• About Us
  • Advertise With Us
  • Contact Us
No Result
View All Result
Wednesday, July 2, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
Home Highlights

26 വർഷത്തിന് ശേഷം കലാകിരീടം; തൃശൂര്‍ ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി

Ckmnews Admin by Ckmnews Admin
January 9, 2025
in Highlights, Kerala
A A
26 വർഷത്തിന് ശേഷം കലാകിരീടം; തൃശൂര്‍ ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി
0
SHARES
300
VIEWS
Share on WhatsappShare on Facebook

തൃശൂര്‍ ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അവധി പ്രഖ്യാപിച്ചു. 26 വര്‍ഷത്തിനു ശേഷം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ചാമ്പ്യന്‍മാരായി സ്വര്‍ണ്ണക്കപ്പ് നേടിയതിൽ ആഹ്ളാദ സൂചകമായാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ ഉള്‍പ്പെടെയുള്ള എല്ലാ സ്‌കൂളുകള്‍ക്കും അവധി ബാധകമായിരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു.26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തൃശൂര്‍ ജില്ല കലാകീരിടം ചൂടുന്നത്. 63ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ 1008 പോയിന്റ് നേടിയാണ് തൃശൂര്‍ ജില്ല കലാകിരീടം സ്വന്തമാക്കിയത്.ഇത് നാലാം തവണയാണ് തൃശൂര്‍ വിജയികളാകുന്നത്. മന്ത്രിമാരായ വി ശിവന്‍കുട്ടി, കെ രാജന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, നടന്മാരായ ടൊവിനോ തോമസ്, ആസിഫ് അലി എന്നിവര്‍ ചേര്‍ന്നാണ് കപ്പ് സമ്മാനിച്ചത്.1007 പോയിന്റ് നേടി പാലക്കാടാണ് രണ്ടാമത്. 1003 പോയിന്റ് നേടി കണ്ണൂര്‍ മൂന്നാം സ്ഥാനത്തെത്തി. കോഴിക്കോട്, എറണാകുളം, മലപ്പുറം ജില്ലകളാണ് തൊട്ടുപിന്നിലുള്ള ജില്ലകള്‍. ആതിഥേയരായ തിരുവനന്തപുരം 957 പോയിന്റുമായി എട്ടാം സ്ഥാനക്കാരായി.

Related Posts

ജെഎസ്‌കെ വിവാദം: ഹൈക്കോടതി സിനിമ കാണും, വിവാദം നേരിട്ട് പരിശോധിക്കാന്‍ തീരുമാനം
Kerala

ജെഎസ്‌കെ വിവാദം: ഹൈക്കോടതി സിനിമ കാണും, വിവാദം നേരിട്ട് പരിശോധിക്കാന്‍ തീരുമാനം

July 2, 2025
കണ്ടുകെട്ടുന്ന വാഹനങ്ങൾ സൂക്ഷിക്കാൻ കേന്ദ്രങ്ങൾ ആരംഭിക്കാൻ MVD; നീക്കം സ്വകാര്യ പങ്കാളിത്തത്തോടെ
Kerala

കണ്ടുകെട്ടുന്ന വാഹനങ്ങൾ സൂക്ഷിക്കാൻ കേന്ദ്രങ്ങൾ ആരംഭിക്കാൻ MVD; നീക്കം സ്വകാര്യ പങ്കാളിത്തത്തോടെ

July 2, 2025
സൂമ്പ നൃത്തത്തെ അപമാനിച്ച വിസ്ഡം നേതാവായ അധ്യാപകനെ സസ്പെൻഡ് ചെയ്യും
Kerala

സൂമ്പ നൃത്തത്തെ അപമാനിച്ച വിസ്ഡം നേതാവായ അധ്യാപകനെ സസ്പെൻഡ് ചെയ്യും

July 2, 2025
ഇനി റെയിൽവേ സേവനങ്ങൾക്കെല്ലാം പല ആപ്പിൽ കയറി ഇറങ്ങണ്ട: എല്ലാം ഇനി ഒരൊറ്റ ആപ്പിൽ‌
Kerala

ഇനി റെയിൽവേ സേവനങ്ങൾക്കെല്ലാം പല ആപ്പിൽ കയറി ഇറങ്ങണ്ട: എല്ലാം ഇനി ഒരൊറ്റ ആപ്പിൽ‌

July 2, 2025
പൊന്നാനിയിൽ പൊളിച്ചു മാറ്റുകയായിരുന്ന വീട് തകർന്ന് വീണ് ബംഗാൾ സ്വദേശി മരിച്ചു
Kerala

പൊന്നാനിയിൽ പൊളിച്ചു മാറ്റുകയായിരുന്ന വീട് തകർന്ന് വീണ് ബംഗാൾ സ്വദേശി മരിച്ചു

July 2, 2025
കൈയില്‍നിന്ന് പിടിവിട്ടോടി; പട്ടാമ്പിയിൽ അമ്മയുടെ കണ്‍മുന്നില്‍ ആറുവയസ്സുകാരന്‍ സ്‌കൂള്‍ ബസിടിച്ച് മരിച്ചു
Kerala

കൈയില്‍നിന്ന് പിടിവിട്ടോടി; പട്ടാമ്പിയിൽ അമ്മയുടെ കണ്‍മുന്നില്‍ ആറുവയസ്സുകാരന്‍ സ്‌കൂള്‍ ബസിടിച്ച് മരിച്ചു

July 2, 2025
Next Post
ഇന്ത്യയുടെ 100 രൂപയുടെ ‘ഹജ്ജ് നോട്ട്’ 56 ലക്ഷം രൂപയ്ക്ക് ലേലത്തിൽ

ഇന്ത്യയുടെ 100 രൂപയുടെ 'ഹജ്ജ് നോട്ട്' 56 ലക്ഷം രൂപയ്ക്ക് ലേലത്തിൽ

Recent News

ആലംകോട് സ്വദേശി പൊന്നേൻക്കാട്ട് മരക്കാർ നിര്യാതനായി

ആലംകോട് സ്വദേശി പൊന്നേൻക്കാട്ട് മരക്കാർ നിര്യാതനായി

July 2, 2025
ആലപ്പുഴയിൽ അച്ഛൻ മകളെ കൊലപ്പെടുത്തി; പ്രതി കസ്റ്റഡിയിൽ

ആലപ്പുഴയിൽ അച്ഛൻ മകളെ കൊലപ്പെടുത്തി; പ്രതി കസ്റ്റഡിയിൽ

July 2, 2025
‘പുരികത്തിൽ കൊള്ളാനുള്ളത് കൃത്യമായി കണ്ണിൽ കൊണ്ടു’; കണ്ണിൽ മൈക്ക് കൊണ്ട് വിഷയത്തിൽ മോഹൻലാലിന്റെ പ്രതികരണം

‘പുരികത്തിൽ കൊള്ളാനുള്ളത് കൃത്യമായി കണ്ണിൽ കൊണ്ടു’; കണ്ണിൽ മൈക്ക് കൊണ്ട് വിഷയത്തിൽ മോഹൻലാലിന്റെ പ്രതികരണം

July 2, 2025
അഹമ്മദാബാദ് വിമാനാപകടം; അപകട കാരണം ഒരേസമയം രണ്ട് എഞ്ചിനുകളും തകരാറിലായതാകാം എന്ന് പ്രാഥമിക നിഗമനം

അഹമ്മദാബാദ് വിമാനാപകടം; അപകട കാരണം ഒരേസമയം രണ്ട് എഞ്ചിനുകളും തകരാറിലായതാകാം എന്ന് പ്രാഥമിക നിഗമനം

July 2, 2025
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

Browse by Tags

17year old Adm death BUSINESS changaramkulam GOLD GOLD RATE malapuram Naveen Babu Palakkad accident Pp Divya Vadakkancherry latest ഗ്രനേഡ് കണ്ടെത്തി-മലപ്പുറം-ചങ്ങരംകുളത്ത് ചങ്ങരംകുളത്താണ് 17കാരി പ്രസവിച്ചത് മലപ്പുറത്ത് 17കാരി പ്രസവിച്ചു

Other Categories

  • Technology
  • Sports
  • Featured Stories
  • Business
  • Jobs
  • Properties
  • About Us
  • Privacy Policy
  • Disclaimer
  • Terms And Conditions
  • Contact Us

© 2025 CKM News - Website developed and managed by CePe DigiServ.

No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

© 2025 CKM News - Website developed and managed by CePe DigiServ.