റിപ്പബ്ലിക് ഡേ യോടനുബന്ധിച്ചു ഡി – ഡൈമർ ടെസ്റ്റും ഹെൽത്ത് അവെർനെസ്സ് ക്ലാസ്സും നടത്തി
ചങ്ങരംകുളം:അബ്രാസ് ഗ്രൂപ്പും മെഡി ലാബും ചങ്ങരംകുളം പ്രവാസി വെൽഫയർ അസോസിയേഷനും ചേർന്ന് ചങ്ങരംകുളം ചിയ്യാനൂർ ജിഎല്പി സ്കൂളിൽആലങ്കോട് പഞ്ചായത്ത് പ്രസിഡന്റ് ഷഹീർ കെവി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.മെഡിലാബ്...








