ചങ്ങരംകുളം:അബ്രാസ് ഗ്രൂപ്പും മെഡി ലാബും ചങ്ങരംകുളം പ്രവാസി വെൽഫയർ അസോസിയേഷനും ചേർന്ന് ചങ്ങരംകുളം ചിയ്യാനൂർ ജിഎല്‍പി സ്കൂളിൽ
ആലങ്കോട് പഞ്ചായത്ത് പ്രസിഡന്റ് ഷഹീർ കെവി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.മെഡിലാബ് ഡയറക്ടർ മുജീബ് റഹ്മാൻ കോലൊളമ്പ് ആരോഗ്യ ക്ലാസ്സ് എടുത്തു.കിഡ്നി ലിവർ ഹാർട്ട് എന്നിവയുടെ പരിശോധന നടത്തി പരിശോധന ഫലം ബുധനാഴ്ച വിതരണം ചെയ്യും