ചങ്ങരംകുളം:കെ എസ് യു പെരുമുക്ക് യൂണിറ്റ് സമ്മേളനവും പുതിയ വാർഡ് കോൺഗ്രസ് കമ്മറ്റിയുടെ ചുമതല ഏറ്റെടുക്കുന്ന ചടങ്ങും. സ്കൈ ബ്ലൂ സ്പോർട്സ് ക്ലബ് ലോഗോ പ്രകാശനവും സ്പോർട്സ് കിറ്റ് വിതരണവും നടന്നു.ചടങ്ങിൽ ശ്രീകുമാർ പെരുമുക്ക് സ്വാഗതം പറഞ്ഞു. സി വി.ഇബ്രാഹിം അദ്ധ്യഷത വഹിച്ചു.അഡ്വക്കറ്റ് സിദ്ദിഖ് പന്താവൂർ ഉൽഘാടനം നിർവ്വഹിച്ചു. കണ്ണന്‍ നമ്പ്യാർ മുഖ്യ പ്രഭാഷണം നടത്തി.രഞ്ജിത് അടാട്ട്. അഡ്വക്കറ്റ് ടി രഞ്ജിത്ത്,പിപി. ആസാദ്, എ അബ്ദുള്ള കുട്ടി.ബീരാൻ.കെവി അബ്ദുറഹ്മാൻ. സിവി യുസഫ് ടിപി കിഷോർ,കെവി ഷക്കീർ,കെവി മൂസ,കെ എസ് യു ഭാരവാഹികളായ വി. വി സാലി,കെ അർജുൻ ആനന്ദ്.വികെ ഷഹദ്.ഷാഹിദ് എന്നിവർ സംസാരിച്ചു