• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, April 9, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

വണ്ടാനം മെഡിക്കൽ കോളജിലെ ചികിത്സാ പിഴവ്; ഡോക്ടർക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്ട്

ckmnews by ckmnews
February 22, 2026
in UPDATES
A A
വണ്ടാനം മെഡിക്കൽ കോളജിലെ ചികിത്സാ പിഴവ്; ഡോക്ടർക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്ട്
0
SHARES
123
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിലെ ചികിത്സാ പിഴവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് ഇന്ന് ആരോഗ്യമന്ത്രിക്ക് കൈമാറും.ഡോക്ടർക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.പ്രോട്ടോക്കോൾ പാലിക്കാനാവാത്തതും ജീവനക്കാരുടെ കുറവും ചൂണ്ടിക്കാട്ടിയാണ് റിപ്പോർട്ട്.

ശസ്ത്രക്രിയ സമയത്തെ സർജൻസ് നോട്ട് കൃത്യമാണെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ശസ്ത്രക്രിയ സമയതത് ഉണ്ടായിരുന്നത് സ്ക്രബ് നഴ്സ് മാത്രം. ഉപകരണങ്ങൾ എല്ലാം ഉണ്ടോ എന്ന് ഡോക്ടർ സ്ക്രബ് നഴ്സിനോട് ചോദിച്ചിരുന്നു.ഉണ്ടെന്ന് മറുപടിക്ക് ശേഷമാണ് തുന്നൽ ഇട്ടത്. ഉഷയുടെ ശസ്ത്രക്രിയക്കിടെ മറ്റൊരു ശാസ്ത്രായിയയ്ക്ക് വേണ്ടിയും ജോലി ചെയ്യേണ്ടി വന്നെന്ന് നഴ്സിന്റെ മൊഴി.

എന്നാൽ ഉഷയുടെ വയറ്റിൽ നിന്ന് പുറത്തെടുത്ത കത്രിക എവിടെ നിന്നാണ് എന്നതിൽ റിപ്പോർട്ടിൽ വ്യക്തതയില്ല. വയറ്റിൽ ശസ്ത്രക്രിയാ ഉപകരണം കുടങ്ങിയ സംഭവത്തിൽ വകുപ്പ് മേധാവി ആയിരുന്ന ഡോ. ലളിതാംബിക കരുണാകരനെ പ്രതിചേർത്ത് പൊലീസ് കേസെടുത്തിരുന്നു.ഉഷ ജോസഫിന്റെ ശസ്ത്രക്രിയയിൽ നേരിട്ട് പങ്കെടുത്തില്ലെങ്കിലും സംഭവം നടന്ന 2021 കാലയളവിൽ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം മേധാവിയായിരുന്നു ഡോ. ലളിതാംബിക കരുണാകരൻ.

ശസ്ത്രക്രിയ പിഴവിൽ , കൂടുതൽ പേരെ പ്രതി ചേർക്കാൻ പൊലീസ്. ശസ്ത്രക്രിയ നടത്തിയ ഡോ. ജെ ഷാഹിദയും നഴ്സിംഗ് ഓഫീസർ പി എസ് ധന്യയും പ്രതികളാകും. ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത ആർട്ടറി ഫോർസെപ്സ് നാളെ ഫൊറൻസിക് പരിശോധനയ്ക്ക് അയയ്ക്കും. നിലവിൽ കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന ഉഷ ജോസഫിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടേഴ്സ്

Related Posts

വോട്ടെടുപ്പിന് മികച്ച തുടക്കം’പോളിങ് ബൂത്തുകളില്‍ പുലര്‍ച്ചെ മുതല്‍ നീണ്ട ക്യൂ; മികച്ച പോളിങ്
UPDATES

വോട്ടെടുപ്പിന് മികച്ച തുടക്കം’പോളിങ് ബൂത്തുകളില്‍ പുലര്‍ച്ചെ മുതല്‍ നീണ്ട ക്യൂ; മികച്ച പോളിങ്

April 9, 2026
32
പാലക്കാട് വോട്ടിനു പണം: എന്‍ഡിഎ പ്രതിനിധികൾക്കെതിരെ കേസെടുത്തു
UPDATES

പാലക്കാട് വോട്ടിനു പണം: എന്‍ഡിഎ പ്രതിനിധികൾക്കെതിരെ കേസെടുത്തു

April 8, 2026
167
വോട്ടെടുപ്പ് വിരൽത്തുമ്പിൽ;തത്സമയ നിരീക്ഷണവുമായി കൺട്രോൾ റൂം സജ്ജം
UPDATES

വോട്ടെടുപ്പ് വിരൽത്തുമ്പിൽ;തത്സമയ നിരീക്ഷണവുമായി കൺട്രോൾ റൂം സജ്ജം

April 8, 2026
47
ഭരണ തുടർച്ചയോ ഭരണ മാറ്റമോ? വിധിയെഴുതാൻ കേരളം പോളിങ് ബൂത്തിൽ
UPDATES

ഭരണ തുടർച്ചയോ ഭരണ മാറ്റമോ? വിധിയെഴുതാൻ കേരളം പോളിങ് ബൂത്തിൽ

April 8, 2026
27
അമേരിക്കയുടെ വെടിനിര്‍ത്തല്‍ ഇസ്രായേൽ തള്ളിയതിന് പിന്നാലെ ആക്രമണം,ലെബനനിൽ ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് അതിശക്തമായ വ്യോമാക്രമണം’നിരവധി മരണം
UPDATES

അമേരിക്കയുടെ വെടിനിര്‍ത്തല്‍ ഇസ്രായേൽ തള്ളിയതിന് പിന്നാലെ ആക്രമണം,ലെബനനിൽ ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് അതിശക്തമായ വ്യോമാക്രമണം’നിരവധി മരണം

April 8, 2026
167
ചങ്ങരംകുളം ഒതളൂർ കഴുങ്കിൽ സുബ്രമണ്യൻ ഭാര്യ ഷക്കീല നിര്യാതയായി
UPDATES

ചങ്ങരംകുളം ഒതളൂർ കഴുങ്കിൽ സുബ്രമണ്യൻ ഭാര്യ ഷക്കീല നിര്യാതയായി

April 8, 2026
164
Next Post
ഇടുക്കിയില്‍ അമ്മയും മക്കളുമടക്കം നാലുപേർ വെന്തുമരിച്ച സംഭവം; അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു

ഇടുക്കിയില്‍ അമ്മയും മക്കളുമടക്കം നാലുപേർ വെന്തുമരിച്ച സംഭവം; അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു

Recent News

വോട്ടെടുപ്പിന് മികച്ച തുടക്കം’പോളിങ് ബൂത്തുകളില്‍ പുലര്‍ച്ചെ മുതല്‍ നീണ്ട ക്യൂ; മികച്ച പോളിങ്

വോട്ടെടുപ്പിന് മികച്ച തുടക്കം’പോളിങ് ബൂത്തുകളില്‍ പുലര്‍ച്ചെ മുതല്‍ നീണ്ട ക്യൂ; മികച്ച പോളിങ്

April 9, 2026
32
പാലക്കാട് വോട്ടിനു പണം: എന്‍ഡിഎ പ്രതിനിധികൾക്കെതിരെ കേസെടുത്തു

പാലക്കാട് വോട്ടിനു പണം: എന്‍ഡിഎ പ്രതിനിധികൾക്കെതിരെ കേസെടുത്തു

April 8, 2026
167
വോട്ടെടുപ്പ് വിരൽത്തുമ്പിൽ;തത്സമയ നിരീക്ഷണവുമായി കൺട്രോൾ റൂം സജ്ജം

വോട്ടെടുപ്പ് വിരൽത്തുമ്പിൽ;തത്സമയ നിരീക്ഷണവുമായി കൺട്രോൾ റൂം സജ്ജം

April 8, 2026
47
ഭരണ തുടർച്ചയോ ഭരണ മാറ്റമോ? വിധിയെഴുതാൻ കേരളം പോളിങ് ബൂത്തിൽ

ഭരണ തുടർച്ചയോ ഭരണ മാറ്റമോ? വിധിയെഴുതാൻ കേരളം പോളിങ് ബൂത്തിൽ

April 8, 2026
27
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025