• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, April 23, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കടവല്ലൂർ പാടത്ത് വ്യാപകമായി ശുചിമുറി മാലിന്യം തള്ളിയ നിലയിൽ കണ്ടെത്തി

ckmnews by ckmnews
January 26, 2025
in UPDATES
A A
കടവല്ലൂർ പാടത്ത് വ്യാപകമായി ശുചിമുറി മാലിന്യം തള്ളിയ നിലയിൽ കണ്ടെത്തി
0
SHARES
258
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തൃശൂർ മലപ്പുറം ജില്ല അതിർത്തിയായ കടവല്ലൂർ പാടത്ത് റോഡിനോട് ചേർന്നും തോട്ടിലേക്കും ശുചിമുറി മാലിന്യം ഒഴുക്കിയ നിലയില്‍ കണ്ടെത്തി.പ്രഭാത സവാരിക്ക് ഇറങ്ങിയ പ്രദേശത്തെ നാട്ടുകാരാണ് സംഭവം കണ്ടത്. പ്രദേശത്ത് വ്യാപകമായി ദുർഗന്ധം അനുഭവപ്പെടുന്നുണ്ട്.പ്രദേശത്തുകാരുടെയും
കർഷകരുടെയും നിരന്തരമായുള്ള ആവശ്യമാണ് രാത്രിയുടെ മറവിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കണമെന്നും പരിസരത്ത് സിസിടിവി ക്യാമറ സ്ഥാപിക്കണമെന്നുള്ളതും.കഴിഞ്ഞ ദിവസമാണ് കർഷകരുടെ പരാതിയെ തുടർന്ന് കടവല്ലൂർ ഗ്രാമപഞ്ചായത്ത് കടവല്ലൂർ പാടത്ത് നിരീക്ഷണ ക്യാമറ സ്ഥാപിക്കുന്നതിന് ആവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കുമെന്ന് കർഷകർക്ക് ഉറപ്പ് നൽകിയത്

Related Posts

കടവല്ലൂരിൽ നിർത്തിയിട്ട കാറിനു പിറകിൽ മറ്റൊരു കാർ ഇടിച്ച് അപകടം’3 പേര്‍ക്ക് പരിക്കേറ്റു
UPDATES

April 23, 2026
1
മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: പരുക്കേറ്റവർ ചികിത്സയിൽ തുടരുന്നു; വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താൻ ദേവസ്വങ്ങൾ

2
തമിഴ്നാടും പശ്ചിമ ബംഗാളും ഇന്ന് പോളിങ് ബൂത്തിൽ: വോട്ടെടുപ്പ് ഏഴ് മണിമുതൽ

പെരുമുക്ക് യൂണിറ്റ് മുസ്ലിം ലീഗ് ഹജ്ജ് യാത്രയയപ്പ് സംഗമം നടത്തി

കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ പ്രതിഷടാദിനവും അന്നദാനവും നടന്നു

സമൂഹ സേവനത്തിൽ മാതൃകയായി നെഹില ജെസീറിന്,ബി.എസ്.എസ് ദേശീയ പുരസ്കാരം നൽകി ആദരിച്ചു

Next Post
കെ എസ് യു പെരുമുക്ക് യൂണിറ്റ് സമ്മേളനവും പുതിയ വാർഡ് കോൺഗ്രസ് കമ്മറ്റിയുടെ ചുമതല ഏറ്റെടുക്കുന്ന ചടങ്ങും നടന്നു

Recent News

കടവല്ലൂരിൽ നിർത്തിയിട്ട കാറിനു പിറകിൽ മറ്റൊരു കാർ ഇടിച്ച് അപകടം’3 പേര്‍ക്ക് പരിക്കേറ്റു

കടവല്ലൂരിൽ നിർത്തിയിട്ട കാറിനു പിറകിൽ മറ്റൊരു കാർ ഇടിച്ച് അപകടം’3 പേര്‍ക്ക് പരിക്കേറ്റു

April 23, 2026
1
മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: പരുക്കേറ്റവർ ചികിത്സയിൽ തുടരുന്നു; വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താൻ ദേവസ്വങ്ങൾ

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: പരുക്കേറ്റവർ ചികിത്സയിൽ തുടരുന്നു; വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താൻ ദേവസ്വങ്ങൾ

April 23, 2026
2
തമിഴ്നാടും പശ്ചിമ ബംഗാളും ഇന്ന് പോളിങ് ബൂത്തിൽ: വോട്ടെടുപ്പ് ഏഴ് മണിമുതൽ

തമിഴ്നാടും പശ്ചിമ ബംഗാളും ഇന്ന് പോളിങ് ബൂത്തിൽ: വോട്ടെടുപ്പ് ഏഴ് മണിമുതൽ

April 23, 2026
2
പെരുമുക്ക് യൂണിറ്റ് മുസ്ലിം ലീഗ് ഹജ്ജ് യാത്രയയപ്പ് സംഗമം നടത്തി

പെരുമുക്ക് യൂണിറ്റ് മുസ്ലിം ലീഗ് ഹജ്ജ് യാത്രയയപ്പ് സംഗമം നടത്തി

April 23, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025