• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, October 14, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

മലപ്പുറത്ത് മലയോര മേഖലയിൽ മഞ്ഞപ്പിത്തം പടരുന്നു; ഒരുമരണം, ഹോട്ടലുകളിലുൾപ്പെടെ കർശന പരിശോധന

ckmnews by ckmnews
October 14, 2026
in Kerala
A A
മലപ്പുറത്ത് മലയോര മേഖലയിൽ മഞ്ഞപ്പിത്തം പടരുന്നു; ഒരുമരണം, ഹോട്ടലുകളിലുൾപ്പെടെ കർശന പരിശോധന
0
SHARES
24
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മലപ്പുറം: മലപ്പുറത്ത് മലയോര മേഖലയിൽ മഞ്ഞപ്പിത്തം പടരുന്നു. കാളികാവിൽ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചു.പെവുന്തറ സ്വദേശി അബ്ദുൽ സത്താറാ(45)ണ് മരിച്ചത്. രോഗം കരളിനെ ഗുരുതരമായി ബാധിച്ചതിനെ തുടര്‍ന്ന് സത്താറിനെ കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യനില മോശമായതോടെ അതിതീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി ചികിത്സ നല്‍കിയെങ്കിലും രക്ഷിക്കാനായില്ല.

വണ്ടൂർ, കാളികാവ് ആരോഗ്യ ബ്ലോക്ക് പരിധികളിലായി 66 പേർക്ക് രോഗം സ്ഥിരീകരിച്ചു. മഞ്ഞപ്പിത്തം പടരുന്ന പശ്ചാത്തലത്തിൽ ഹോട്ടലുകളിലും കൂൾബാറുകളിലും രാത്രികാലങ്ങളിൽ മാത്രം കച്ചവടം നടത്തുന്ന സ്ഥാപനങ്ങളിലും ആരോഗ്യവകുപ്പ് കർശന പരിശോധന തുടങ്ങി.കാളികാവിലും വണ്ടൂരിലുമായി രണ്ട് സ്ഥാപനങ്ങൾ താൽക്കാലികമായി അടച്ചു. കഴിഞ്ഞ മാസം വണ്ടൂരിൽ പുതുതായി പ്രവർത്തനം തുടങ്ങിയ ഒരു റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് പ്രധാനമായും രോഗം ബാധിച്ചിട്ടുള്ളത്. മഞ്ഞപ്പിത്തം കൂടുതലായി റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ ഇതിനോടകം ക്ലോറിനേഷൻ പ്രവർത്തികൾ ആരംഭിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങൾ ഉള്ളവർ ആരോഗ്യവകുപ്പിനെ അറിയിക്കുകയും ആരോഗ്യവകുപ്പുമായി ചേർന്ന് മഞ്ഞപ്പിത്തം തടയാനുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാകണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

Related Posts

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് പൊന്നാനിയിൽ ലോയേഴ്സ് ഫെറ്റേണിറ്റി ധർണ നടത്തി
Kerala

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് പൊന്നാനിയിൽ ലോയേഴ്സ് ഫെറ്റേണിറ്റി ധർണ നടത്തി

October 14, 2026
54
പണം നല്‍കാന്‍ വിസമ്മതിച്ച യുവതിയുടെ സ്വകാര്യ ചിത്രങ്ങളും ഫോൺ നമ്പറും പ്രചരിപ്പിച്ച യുവാവ് പിടിയിൽ
Crime

159
വാഹന മോഡിഫിക്കേഷൻ: UDF അധികാരത്തിലെത്തിയ ശേഷം നടപടിയെടുത്തത് 7,360 പേർക്കെതിരെ, പിഴയായി ഈടാക്കിയത് 5.7 കോടി രൂപ

23
റമ്മി കളിക്ക് പണം വേണം, പോലീസുകാരനും കുടുംബവും മുക്കുപണ്ടം പണയം വെച്ച് തട്ടിയത് 52 ലക്ഷം രൂപ

6
ഫ്രണ്ട്ലൈൻ അക്കാദമി കോൺവോക്കേഷൻ വെള്ളിയാഴ്ച ചങ്ങരംകുളത്ത് നടക്കും

74
വൈദ്യുതി പ്രതിസന്ധി കൂടാൻ കാരണം UDF സർക്കാരിന്റെ കഴിവുകേട്, കഴിഞ്ഞ സർക്കാരിൻറെ തലയിൽ കുറ്റം മുഴുവൻ ചാരി രക്ഷപ്പെടാൻ ശ്രമം: പിണറായി വിജയൻ

32
Next Post
വെടിയുണ്ടകളെ ഞങ്ങള്‍ക്ക് ഭയമില്ല, ഇനിയും പ്രതിഷേധം തുടരും; ഡല്‍ഹി പൊലീസിന്റെ ക്രൂരതകള്‍ വിവരിച്ച് വിദ്യാര്‍ഥികള്‍

Recent News

27
മലപ്പുറത്ത് മലയോര മേഖലയിൽ മഞ്ഞപ്പിത്തം പടരുന്നു; ഒരുമരണം, ഹോട്ടലുകളിലുൾപ്പെടെ കർശന പരിശോധന

മലപ്പുറത്ത് മലയോര മേഖലയിൽ മഞ്ഞപ്പിത്തം പടരുന്നു; ഒരുമരണം, ഹോട്ടലുകളിലുൾപ്പെടെ കർശന പരിശോധന

October 14, 2026
24
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് പൊന്നാനിയിൽ ലോയേഴ്സ് ഫെറ്റേണിറ്റി ധർണ നടത്തി

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് പൊന്നാനിയിൽ ലോയേഴ്സ് ഫെറ്റേണിറ്റി ധർണ നടത്തി

October 14, 2026
54
പണം നല്‍കാന്‍ വിസമ്മതിച്ച യുവതിയുടെ സ്വകാര്യ ചിത്രങ്ങളും ഫോൺ നമ്പറും പ്രചരിപ്പിച്ച യുവാവ് പിടിയിൽ

പണം നല്‍കാന്‍ വിസമ്മതിച്ച യുവതിയുടെ സ്വകാര്യ ചിത്രങ്ങളും ഫോൺ നമ്പറും പ്രചരിപ്പിച്ച യുവാവ് പിടിയിൽ

October 14, 2026
159
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025