മുല്ലപ്പെരിയാര് അണക്കെട്ടിന്റെ സുരക്ഷ: കേരള പൊലീസിന് അനുവദിച്ച പുതിയ സ്പീഡ് ബോട്ട് രണ്ടു മാസമായി കട്ടപ്പുറത്ത്
മുല്ലപ്പെരിയാര് അണക്കെട്ടിലെ സുരക്ഷാ ജോലിക്കായി കേരള പോലീസിന് അനുവദിച്ച പുതിയ സ്പീഡ് ബോട്ട് രണ്ടു മാസമായി കട്ടപ്പുറത്ത്. ബോട്ടിന്റെ വില തുകയായ മുപ്പത്തിയൊന്പതര ലക്ഷം രൂപ ഇതുവരെ...








