മാതൃകാ പ്രവർത്തനത്തിന് വട്ടംകുളം മോഡൽ’നിർമ്മലം ലോഗോ പ്രകാശനം നടത്തി
എടപ്പാള്‍:വട്ടംകുളം ഗ്രാമപഞ്ചായത്തിന്റെ കീഴിൽ നടക്കുന്ന സീറോ വേസ്റ്റ് 2031 എന്ന പരിപാടിയുടെ ഭാഗമായി എല്ലാ പ്രവർത്തനങ്ങളും ഇനിമുതൽ സീറോ വേസ്റ്റിലേക്ക് നേരത്തെ മാറ്റുന്ന വട്ടംകുളം മോഡൽ മാതൃകാ...








