കോഴിക്കോട് യുവതിയെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം’ദുരൂഹത:യുവാവിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം
കോഴിക്കോട്:എരഞ്ഞിപ്പാലത്തെ ലോഡ്ജ് മുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത.ഒപ്പമുണ്ടായിരുന്ന തിരുവില്വാമല സദേശി സനൂഫിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. മലപ്പുറം വെട്ടത്തൂർ തേലക്കാട് പന്താലത്ത്...








