പുഷ്പ’യിൽ ഫയർ ആയി, മതിമറന്ന് തീയറ്ററിൽ തീപ്പന്തം കത്തിച്ചു; 4 പേർ പിടിയിൽ
ബംഗളൂരുവില്‍ പുഷ്പ 2 റിലീസിനിടെ സ്‌ക്രീനിന് സമീപത്ത് പോയി തീപ്പന്തം കത്തിച്ചു. നാല് പേര്‍ പിടിയില്‍. ബംഗളൂരുവിലെ ഉര്‍വശി തീയറ്ററില്‍ ഇന്നലെ രാത്രി ഷോയ്ക്കിടെയാണ് സംഭവം നടന്നത്....








