എടപ്പാള്‍ ബിആര്‍സി ഭിന്നശേഷി കലോത്സവ വിളംബംര ജാഥ സംഘടിപ്പിച്ചു
ചങ്ങരംകുളം:ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി മൂക്കുതല സ്കൂളില്‍ നടക്കുന്ന ഭിന്നശേഷി കലോത്സവ വിളംബംര ജാഥ ചങ്ങരംകുളത്ത് നടന്നു.എടപ്പാള്‍ ബിആര്‍സി യുടെ നേതൃത്വത്തില്‍ നടന്ന വിളംബരജാഥ ചങ്ങരംകുളം എസ്ഐ റോബര്‍ട്ട്...








