ചാലിശ്ശേരി: ചാലിശ്ശേരി പി.പി ഓഡിറ്റോറിയത്തിന് സമീപം താമസിക്കുന്ന മേക്കാട്ടുകുളം(ചാക്കോളാസ്) എം.സി മാത്തുക്കുട്ടി (78) നിര്യാതനായി. ദീർഘകാലം ചാലിശ്ശേരി കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനീയറായിരുന്നു.
ഭാര്യ: ഗ്രേസ് മാത്യു. മക്കൾ: ഡോ:മേഴ്‌സി, ഗ്ലാൻസി, ഗ്ലാഡ്സൺ.
മരുമക്കൾ: ഡോ:ജോജി ജോർജ്, ബാബു , ഷീന.