24X7 ‘ഹരിവരാസനം’ റോഡിയോ; ഓണ്‍ലൈൻ റേഡിയോ പ്രക്ഷേപണത്തിനൊരുങ്ങി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്
ഓൺലൈൻ റേഡിയോ പ്രക്ഷേപണം ആരംഭിക്കാനൊരുങ്ങിതിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമല തീർത്ഥാടകർക്കും ഭക്തർക്കുമായി 'ഹരിവരാസനം' എന്ന പേരിലാണ് ഓണ്‍ലൈൻ റേഡിയോ പ്രക്ഷേപണം ആരംഭിക്കുന്നത്.റേഡിയോയുടെ പ്രക്ഷേപണം സന്നിധാനത്ത് നിന്നായിരിക്കും.24 മണിക്കൂറും...








