സദ്ഗമയ തുടരും,സാങ്കേതിക തടസ്സങ്ങൾ നീങ്ങും’ഈ വർഷം ഏറ്റവും വലിയ തുക 15 ലക്ഷം രൂപ വകയിരുത്തി.
എരമംഗലം:സദ്ഗമയ പദ്ധതിയുടെ താത്കാലിക തടസ്സങ്ങൾ ഉടൻ നീങ്ങുമെന്ന് വെളിയങ്കോട് ഗ്രാമപഞ്ചായത്ത് ഭരണസമിതി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.നൂതന പദ്ധതി ആയത് കാരണം ജില്ലാ ആസൂത്രണ സമിതിയുടെ തീരുമാന പ്രകാരം കഴിഞ്ഞ...








