ADVERTISEMENT
ADVERTISEMENT
ckmnews

ckmnews

കോക്കൂർ മടത്തും പുറത്ത് പണ്ടാരത്തിൽ അലി ഹാജി നിര്യാതനായി

കോക്കൂർ മടത്തും പുറത്ത് പണ്ടാരത്തിൽ അലി ഹാജി നിര്യാതനായി

ചങ്ങരംകുളം:പൗരപ്രമുഖനും, കണ്ടംകുളം മഹല്ല് കമ്മറ്റി ചെയർമാനുമായ,കോക്കൂർ മടത്തും പുറത്ത് പണ്ടാരത്തിൽ അലി ഹാജി(86)നിര്യാതനായി.മക്കൾ:അശ്റഫ്,സുബൈർ,ശാഹിദ,മുബാറക്.മരുമക്കൾ:ത്വയ്യിബ,റമീന, ഷഫ്ന, അബ്ദുറഹ്‌മാൻ(കാഞ്ഞിരമുക്ക് )ഖബറടക്കം പാവിട്ടപ്പുറം ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ

അയിരൂർ ഡിവിഷൻ ബ്ലോക്ക് മെമ്പറുടെ നേതൃത്വത്തിൽ കിഴങ്ങ് വണ്ടി ഈ വർഷവുമെത്തി

അയിരൂർ ഡിവിഷൻ ബ്ലോക്ക് മെമ്പറുടെ നേതൃത്വത്തിൽ കിഴങ്ങ് വണ്ടി ഈ വർഷവുമെത്തി

എരമംഗലം:കിഴങ്ങ് വർഗ്ഗങ്ങളെ പരിചയപ്പെടുത്തുന്നതിനും മുൻകാല ഭക്ഷണരീതി ഓർമ്മപ്പെടുത്തുന്നതിനും പുതിയ ഭക്ഷണ സംസ്കാരത്തിൽ ചെറിയ മാറ്റങ്ങൾ പ്രതീക്ഷിച്ചുകൊണ്ടും മാറഞ്ചേരി വെളിയങ്കോട് വന്നേരി ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളുടെ എൻഎസ്എസ് ക്യാമ്പിലേക്ക്...

ഭാരതീയ വിദ്യാനികേതൻ സംസ്ഥാന കലോത്സവത്തിൽ തിളങ്ങി ശ്രീ രക്തശ്വര വിദ്യാനികേതൻ

ഭാരതീയ വിദ്യാനികേതൻ സംസ്ഥാന കലോത്സവത്തിൽ തിളങ്ങി ശ്രീ രക്തശ്വര വിദ്യാനികേതൻ

ചങ്ങരംകുളം:പാലക്കാട്‌ കല്ലെക്കാട് വ്യാസ വിദ്യാനികേത നിൽ നടന്ന ഭാരതീയ വിദ്യാനികേതൻ സംസ്ഥാന കലോത്സവത്തിൽ മികച്ച നേട്ടം കൊയ്ത് ശ്രീ രക്തശ്വര വിദ്യാനികേതൻ.തിരുവാതിരക്കളിയിൽ ഒന്നാം സ്ഥാനവും അ ഗ്രേഡ്...

മാണൂർ മനാറുൽ ഹുദാ ഐഫോഡ് ബ്രൈനറി ദഅവാ യൂണിറ്റ് ഖദം സാത്ത് റാലി സംഘടിപ്പിച്ചു

മാണൂർ മനാറുൽ ഹുദാ ഐഫോഡ് ബ്രൈനറി ദഅവാ യൂണിറ്റ് ഖദം സാത്ത് റാലി സംഘടിപ്പിച്ചു

എടപ്പാൾ : സമസ്ത നൂറാം വാർഷിക സമ്മേളനത്തിന്റെ ഭാഗമായി കേരള മുസ്ലിം ജമാഅത്തിൻ്റെ കീഴിൽ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നയിക്കുന്ന കേരള യാത്രയുടെ പ്രചാരണത്തിൻ്റെ...

കുമരനല്ലൂർ ഫുട്ബോൾ ട്രെയിനിങ് സെന്ററിന്റെ മൂന്നാമത് ബാച്ചിന്റെ ഉദ്ഘാടനവും ജേഴ്‌സി പ്രകാശനവും നടന്നു

കുമരനല്ലൂർ ഫുട്ബോൾ ട്രെയിനിങ് സെന്ററിന്റെ മൂന്നാമത് ബാച്ചിന്റെ ഉദ്ഘാടനവും ജേഴ്‌സി പ്രകാശനവും നടന്നു

കുമരനെല്ലൂർ:രണ്ടായിരത്തി ഒൻപതിൽ തുടക്കം കുറിച്ച കുമരനല്ലൂർ ഫുട്ബോൾ ട്രെയിനിങ് സെന്ററിന്റെ (കെ.എഫ്. ടി.സി) മൂന്നാമത് ബാച്ചിന്റെ ഉദ്ഘാടനവും ജേഴ്‌സി പ്രകാശനവും കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നസീമ നാസർ...

Page 1050 of 2558 1 … 1,049 1,050 1,051 … 2,558

Recent News