• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, October 9, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കുമരനല്ലൂർ ഫുട്ബോൾ ട്രെയിനിങ് സെന്ററിന്റെ മൂന്നാമത് ബാച്ചിന്റെ ഉദ്ഘാടനവും ജേഴ്‌സി പ്രകാശനവും നടന്നു

ckmnews by ckmnews
January 2, 2026
in UPDATES
A A
കുമരനല്ലൂർ ഫുട്ബോൾ ട്രെയിനിങ് സെന്ററിന്റെ മൂന്നാമത് ബാച്ചിന്റെ ഉദ്ഘാടനവും ജേഴ്‌സി പ്രകാശനവും നടന്നു
0
SHARES
102
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കുമരനെല്ലൂർ:രണ്ടായിരത്തി ഒൻപതിൽ തുടക്കം കുറിച്ച കുമരനല്ലൂർ ഫുട്ബോൾ ട്രെയിനിങ് സെന്ററിന്റെ (കെ.എഫ്. ടി.സി) മൂന്നാമത് ബാച്ചിന്റെ ഉദ്ഘാടനവും ജേഴ്‌സി പ്രകാശനവും കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നസീമ നാസർ നിർവഹിച്ചു.കപ്പൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി രാജീവ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.കുമരനെല്ലൂർ ഹയർസെക്കന്ററി സ്കൂളിന്റെയും പ്രദേശത്തെ വിവിധ ക്ലബ്ബുകളുടെയും മേൽനോട്ടത്തിൽ നടക്കുന്ന ക്യാമ്പിൽ തെരഞ്ഞെടുക്കപ്പെട്ട 40 കുട്ടികൾക്കാണ് പരിശീലനം നൽകുന്നത്. ചടങ്ങിൽ കപ്പൂർ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ എം.വി അലി , നൂറുൽ അമീൻ മാസ്റ്റർ, അച്ചുതൻ കുട്ടി മാസ്റ്റർ,കെ എഫ് ടി സി പ്രസിഡന്റ് കെ. മുസ്തഫ, ടി. ഖാലിദ്, ഷംസുദ്ധീൻ,സി.നാസർ, പി. ടി റഷീദ്, ഡോ. അസീസ്,ഫസലു,ഷമീർ,റാസിക്,ബിനീഷ്,കൃഷ്ണ പ്രകാശ്,കോച്ചുമാരായ എൻ വി യഹ്‌യ,അർജുൻ എം ,അഷ്‌റഫ്‌ പി ടി തുടങ്ങിയവർ സംബന്ധിച്ചു.

Related Posts

ഐഡിയൽ മുന്നിൽ രണ്ടാംസ്ഥാനത്ത് മൂക്കുതല മൂന്നാം സ്ഥാനത്ത് പോട്ടൂർ’എടപ്പാൾ ഉപജില്ല സ്കൂൾ കായിക മേളക്ക് ഇന്ന് സമാപനം
UPDATES

October 9, 2026
29
സബ്സ്റ്റേഷന്‍ പ്രവൃത്തി ഉദ്ഘാടനം’മുന്‍ എംഎല്‍എ ക്ക് അവഗണന’ഉദ്ഘാടനചടങ്ങില്‍ നിന്ന് സിപിഎം വിട്ട് നില്‍ക്കും

54
ബിജെപി ചങ്ങരംകുളം മണ്ഡലം കമ്മറ്റി ആലംകോട് വില്ലേജ് ഓഫീസിലേക്ക് പ്രതിഷേധ ധർണ്ണ സംഘടിച്ചു

ചങ്ങരംകുളം കാഞ്ഞിയൂരില്‍ താമസിക്കുന്ന വെട്ടിക്കാട്ട് പരേതനായ കൃഷ്ണൻകുട്ടി ഭാര്യ സുമതി നിര്യാതയായി

43
മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാൻ ഹൈക്കോടതി നിർദേശം

60
ഷാഫി പറമ്പിലിനെ അപകീർത്തിപെടുത്തിയ ഫെയ്സ്ബുക്ക് പോസ്റ്റ്’സിപിഎം പ്രവർത്തകനെതിരെ കേസെടുത്ത് ചങ്ങരംകുളം പോലീസ്

521
Next Post
മാണൂർ മനാറുൽ ഹുദാ ഐഫോഡ് ബ്രൈനറി ദഅവാ യൂണിറ്റ് ഖദം സാത്ത് റാലി സംഘടിപ്പിച്ചു

Recent News

ഐഡിയൽ മുന്നിൽ രണ്ടാംസ്ഥാനത്ത് മൂക്കുതല മൂന്നാം സ്ഥാനത്ത് പോട്ടൂർ’എടപ്പാൾ ഉപജില്ല സ്കൂൾ കായിക മേളക്ക് ഇന്ന് സമാപനം

ഐഡിയൽ മുന്നിൽ രണ്ടാംസ്ഥാനത്ത് മൂക്കുതല മൂന്നാം സ്ഥാനത്ത് പോട്ടൂർ’എടപ്പാൾ ഉപജില്ല സ്കൂൾ കായിക മേളക്ക് ഇന്ന് സമാപനം

October 9, 2026
29
സബ്സ്റ്റേഷന്‍ പ്രവൃത്തി ഉദ്ഘാടനം’മുന്‍ എംഎല്‍എ ക്ക് അവഗണന’ഉദ്ഘാടനചടങ്ങില്‍ നിന്ന് സിപിഎം വിട്ട് നില്‍ക്കും

സബ്സ്റ്റേഷന്‍ പ്രവൃത്തി ഉദ്ഘാടനം’മുന്‍ എംഎല്‍എ ക്ക് അവഗണന’ഉദ്ഘാടനചടങ്ങില്‍ നിന്ന് സിപിഎം വിട്ട് നില്‍ക്കും

October 9, 2026
54
ബിജെപി ചങ്ങരംകുളം മണ്ഡലം കമ്മറ്റി ആലംകോട് വില്ലേജ് ഓഫീസിലേക്ക് പ്രതിഷേധ ധർണ്ണ സംഘടിച്ചു

ബിജെപി ചങ്ങരംകുളം മണ്ഡലം കമ്മറ്റി ആലംകോട് വില്ലേജ് ഓഫീസിലേക്ക് പ്രതിഷേധ ധർണ്ണ സംഘടിച്ചു

October 9, 2026
29
ചങ്ങരംകുളം കാഞ്ഞിയൂരില്‍ താമസിക്കുന്ന വെട്ടിക്കാട്ട് പരേതനായ കൃഷ്ണൻകുട്ടി ഭാര്യ സുമതി നിര്യാതയായി

ചങ്ങരംകുളം കാഞ്ഞിയൂരില്‍ താമസിക്കുന്ന വെട്ടിക്കാട്ട് പരേതനായ കൃഷ്ണൻകുട്ടി ഭാര്യ സുമതി നിര്യാതയായി

October 9, 2026
43
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025