ചങ്ങരംകുളം:പൗരപ്രമുഖനും, കണ്ടംകുളം മഹല്ല് കമ്മറ്റി ചെയർമാനുമായ,കോക്കൂർ മടത്തും പുറത്ത് പണ്ടാരത്തിൽ അലി ഹാജി(86)നിര്യാതനായി.മക്കൾ:അശ്റഫ്,സുബൈർ,ശാഹിദ,മുബാറക്.മരുമക്കൾ:ത്വയ്യിബ,റമീന, ഷഫ്ന, അബ്ദുറഹ്‌മാൻ(കാഞ്ഞിരമുക്ക് )ഖബറടക്കം പാവിട്ടപ്പുറം ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ







