ചങ്ങരംകുളം:പാലക്കാട് കല്ലെക്കാട് വ്യാസ വിദ്യാനികേത നിൽ നടന്ന ഭാരതീയ വിദ്യാനികേതൻ സംസ്ഥാന കലോത്സവത്തിൽ മികച്ച നേട്ടം കൊയ്ത് ശ്രീ രക്തശ്വര വിദ്യാനികേതൻ.തിരുവാതിരക്കളിയിൽ ഒന്നാം സ്ഥാനവും അ ഗ്രേഡ് ഉം,സംഘനൃത്തത്തിൽ അ ഗ്രേഡ് ഉം കരസ്ഥമാക്കിയാണ് മൂക്കുതല ശ്രീ രക്തശ്വര വിദ്യാനികേതൻ സ്കൂള്‍ അഭിമാനേട്ടം സ്വന്തമാക്കിയത്.







