പ്രായം 2 വയസ്സും 5 മാസവും മാത്രം,എത്തിനിൽക്കുന്നത് ലോകറെക്കോർഡുമായി !
ഓർമ്മശക്തിയുടെയും കഴിവിന്റേയും ചിറകിലേറി ഇന്റർനാഷണൽ ബുക്ക് ഓഫ് വേൾഡ് റെക്കോർഡും കലാമസ് വേൾഡ് റെക്കോർഡും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡും കരസ്ഥമാക്കിയിരിക്കുകയാണ് മലപ്പുറം ചങ്ങരംകുളം സ്വദേശി അജ്മലിന്റെയും...