• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, August 30, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ആധാര്‍ ഉപയോക്താവാണോ? ഇതാ സുപ്രധാന അറിയിപ്പ്; ഒരു നിമിഷം പോലും പാഴാക്കരുതേ.

ckmnews by ckmnews
December 16, 2024
in UPDATES
A A
ആധാര്‍ ഉപയോക്താവാണോ? ഇതാ സുപ്രധാന അറിയിപ്പ്; ഒരു നിമിഷം പോലും പാഴാക്കരുതേ.
0
SHARES
1.3k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ആധാർ വിശദാംശങ്ങള്‍ സൗജന്യമായി പുതുക്കാനുള്ള തീയതി വീണ്ടും നീട്ടി സർക്കാർ. അടുത്തവർഷം ജൂണ്‍ 14 വരെയാണ് കാലാവധി നീട്ടിയത്.myAadhaar പോർട്ടല്‍ വഴി മാത്രമായിരിക്കും സൗജന്യ സേവനം ലഭിക്കുക. പത്തുവർഷത്തിനുമുമ്ബ് ആധാർ ലഭിച്ചവരും അതില്‍ അപ്ഡേറ്റുകളൊന്നും വരുത്താത്തവരുമാണ് ഈ സേവനം പ്രയോജനപ്പെടുത്തേണ്ടത്. ഉപയോക്താവിന്റെ വ്യക്തിഗത വിവരങ്ങളായ പേര്, വിലാസം, ജനനതീയതി, മൊബൈല്‍ നമ്ബർ, ഇമെയില്‍ അഡ്രസ് തുടങ്ങിയവ മാറ്റാൻ സാധിക്കും.

ആധാർ കാർഡ് ഓണ്‍ലൈനിലൂടെ എങ്ങനെ സൗജന്യമായി പുതുക്കാം.
1.യുഐഡിഎഐ വെബ്സൈറ്റായ https://uidai.gov.in/ സന്ദർശിക്കുക.

  1. ഉപയോക്താവിന്റെ ആധാർ നമ്ബർ, ക്യാപ്ച്ചാ തുടങ്ങിയവ നല്‍കുക. ശേഷം മൊബൈല്‍ നമ്ബറുമായി ബന്ധപ്പെട്ട് ‘സെന്റ് ഒടിപി’ എന്നതില്‍ ക്ലിക്ക് ചെയ്യുക.
  2. അടുത്തതായി ‘അപ്ഡേറ്റ് ഡെമോഗ്രഫിക്‌സ് ഡാറ്റ’ എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് മാറ്റം വരുത്തേണ്ടവ അപ്‌ഡേറ്റ് ചെയ്യുക.
  3. തുടർന്ന് ‘പ്രൊസീഡ്’ എന്നതില്‍ ക്ലിക്ക് ചെയ്യുക. ശേഷം ആവശ്യമായ രേഖകള്‍ അപ്ലോഡ് ചെയ്തു നല്‍കുക.5. അവസാനമായി ‘സബ്മിറ്റ്’ എന്നതില്‍ ക്ലിക്ക് ചെയ്യുന്നതിന് മുൻപ് നല്‍കിയ വിവരങ്ങള്‍ ഒരിക്കല്‍ക്കൂടി വെരിഫൈ ചെയ്യുക.
  4. ഒടുവില്‍ ‘അപ്ഡേറ്റ് റിക്വസ്റ്റ് നമ്ബർ’ നല്‍കി, വരുത്തിയ മാറ്റങ്ങളുടെ സ്റ്റാറ്റസ് പരിശോധിക്കാനും സാധിക്കും.

ബയോമെട്രിക് വിവരങ്ങള്‍ ഓണ്‍ലൈനിലൂടെ സൗജന്യമായി പുതുക്കാൻ സാധിക്കില്ല. ഇതിനായി ആധാർ എൻറോള്‍മെന്റ് കേന്ദ്രങ്ങളെതന്നെ സമീപിക്കേണ്ടതുണ്ട്

Related Posts

കക്കിടിപ്പുറം കെവിയുപി സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥി സംഘടനയുടെ ആഭിമുഖ്യത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു
UPDATES

August 30, 2026
42
പൊന്നാനിയുടെ ടൂറിസം സാധ്യതകൾക്ക് ചിറകേകി ‘ടൂറിസം ഗേറ്റ്‌വേ’ പദ്ധതി പ്രോജക്ട് പ്രദർശനം നടത്തി

15
തവനൂരിന്റെ വികസന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ വി.എസ് ജോയിക്ക് കഴിയും:മന്ത്രി എ.പി അനിൽ കുമാർ

12
നേപ്പാള്‍ മിന്നല്‍ പ്രളയം; മരിച്ചവരുടെ എണ്ണം 682 ആയി; കാണാതായ 2,400 ലധികം പേര്‍ക്കായി ഇന്നും തിരച്ചില്‍

23
ഇന്‍സ്റ്റഗ്രാം സൗഹൃദം’ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഗർഭിണിയാക്കി; യുവാവ് കോട്ടയത്ത് അറസ്റ്റിൽ

August 29, 2026
245
കാട്ടുപോത്തിനെ വനത്തിലേക്ക് തുരത്താൻ ശ്രമിക്കുന്നതിനിടെ ആക്രമണം; പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

66
Next Post
തിരുനാവായ ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

Recent News

കക്കിടിപ്പുറം കെവിയുപി സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥി സംഘടനയുടെ ആഭിമുഖ്യത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു

കക്കിടിപ്പുറം കെവിയുപി സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥി സംഘടനയുടെ ആഭിമുഖ്യത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു

August 30, 2026
42
പൊന്നാനിയുടെ ടൂറിസം സാധ്യതകൾക്ക് ചിറകേകി ‘ടൂറിസം ഗേറ്റ്‌വേ’ പദ്ധതി പ്രോജക്ട് പ്രദർശനം നടത്തി

പൊന്നാനിയുടെ ടൂറിസം സാധ്യതകൾക്ക് ചിറകേകി ‘ടൂറിസം ഗേറ്റ്‌വേ’ പദ്ധതി പ്രോജക്ട് പ്രദർശനം നടത്തി

August 30, 2026
15
തവനൂരിന്റെ വികസന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ വി.എസ് ജോയിക്ക് കഴിയും:മന്ത്രി എ.പി അനിൽ കുമാർ

തവനൂരിന്റെ വികസന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ വി.എസ് ജോയിക്ക് കഴിയും:മന്ത്രി എ.പി അനിൽ കുമാർ

August 30, 2026
12
നേപ്പാള്‍ മിന്നല്‍ പ്രളയം; മരിച്ചവരുടെ എണ്ണം 682 ആയി; കാണാതായ 2,400 ലധികം പേര്‍ക്കായി ഇന്നും തിരച്ചില്‍

നേപ്പാള്‍ മിന്നല്‍ പ്രളയം; മരിച്ചവരുടെ എണ്ണം 682 ആയി; കാണാതായ 2,400 ലധികം പേര്‍ക്കായി ഇന്നും തിരച്ചില്‍

August 30, 2026
23
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025