തിരുനാവായയിൽ ഭാരതപ്പുഴയിൽ യുവാവ് മുങ്ങി മരിച്ചു. കൽപഞ്ചേരി സ്വദേശി കണ്ണഞ്ചേരി പറമ്പ് സുബ്രഹ്മണ്യൻ (45) ആണ് മരിച്ചത്. പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽ പെടുകയായിരുന്നു. തിരൂർ ഫയർഫോഴ്സ് എത്തി മൃതദേഹം പുറത്തെടുത്തു

© 2025 CKM News - Website developed and managed by CePe DigiServ.