• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, August 30, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പണം എത്തിയത് ഉത്തരേന്ത്യയിൽ നിന്നും വിദേശത്തു നിന്നും; നടന്നത് ഡിജിറ്റൽ ഹവാലാ പണം വെളുപ്പിക്കൽ’; ഡിജിറ്റൽ തട്ടിപ്പിൽ യുവാവിന്റെ വെളിപ്പെടുത്തൽ

ckmnews by ckmnews
December 16, 2024
in UPDATES
A A
പണം എത്തിയത് ഉത്തരേന്ത്യയിൽ നിന്നും വിദേശത്തു നിന്നും; നടന്നത് ഡിജിറ്റൽ ഹവാലാ പണം വെളുപ്പിക്കൽ’; ഡിജിറ്റൽ തട്ടിപ്പിൽ യുവാവിന്റെ വെളിപ്പെടുത്തൽ
0
SHARES
336
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഡിജിറ്റൽ തട്ടിപ്പിലൂടെ ലഭിക്കുന്ന പണം സംസ്ഥാനത്ത് യുവാക്കളെ ഉപയോഗിച്ച് വെളുപ്പിക്കുന്നുവെന്ന് സംഘത്തിൽപ്പെട്ട യുവാവിന്റെ വെളിപ്പെടുത്തൽ. തൃശൂർ കൈപ്പമംഗലത്ത് കഴിഞ്ഞദിവസം അറസ്റ്റിലായ താജുദ്ദീൻ, റമീസ്, അബ്ദുൽ മാലിക് എന്നിവരാണ് സംഘത്തിന് പിന്നിൽ. ബിസിനസ് തുടങ്ങാൻ എന്ന പേരിൽ ഇരുപത്തിയഞ്ചിലധികം യുവാക്കളുടെ അക്കൗണ്ടുകളിലേക്ക് കോടികൾ എത്തിച്ചു. അക്കൗണ്ട് ഉടമകളായ യുവാക്കൾക്ക് അയ്യായിരം രൂപ കമ്മീഷൻ ലഭിച്ചുവെന്നാണ് വെളിപ്പെടുത്തൽ.

ഉത്തരേന്ത്യയിൽ നിന്നും വിദേശത്തുനിന്നുമാണ് ഹവാല പണം എത്തുന്നതെന്ന് യുവാവ് പറയുന്നു. പത്തു കോടിയിലധികം രൂപയെങ്കിലും വന്നിട്ടുണ്ടാകും എന്ന് സംഘത്തിൽ അകപ്പെട്ട യുവാവിന്റെ വെളിപ്പെടുത്തൽ. ഒക്ടോബർ മാസത്തിലാണ് ഇടപാടിൽ ഏറെയും നടന്നത്. യുവാക്കളുടെ അക്കൗണ്ടുകൾ ഫ്രീസ് ആയപ്പോൾ ചതി മനസ്സിലായത്. സെമി ബാങ്ക് എന്ന പേരിൽ വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചാണ് യുവാക്കളെ സംഘടിപ്പിച്ചത്.8 ലക്ഷം മുതൽ 15 ലക്ഷം രൂപ വരെ വിവിധ അക്കൗണ്ടുകളിൽ എത്തിയതായി സംഘാംഗം വെളിപ്പെടുത്തുന്നു. 5000 രൂപ കമ്മീഷൻ ആണ് യുവാക്കൾക്ക് നൽകിയിരുന്നത്. ചെക്ക് ഉപയോഗിച്ച് പണം ബാങ്കിൽ നിന്നും പിൻവലിക്കുന്നതായിരുന്നു രീതി. ഡൽഹി, മുംബൈ, ബംഗളൂരു എന്നിവിടങ്ങളിൽ നിന്നും യുവാക്കൾക്ക് പൊലീസിന്റെ നോട്ടീസ് പിന്നാലെ എത്തി. ഇവരുടെ അക്കൗണ്ടുകളിലേക്ക് വന്നത് ഡിജിറ്റൽ തട്ടിപ്പിലൂടെ സമ്പാദിച്ച ഹവാലാ പണം എന്നാണ് കണ്ടെത്തൽ. ഇതിലൂടെ നടന്നത് ഡിജിറ്റൽ ഹവാലാ പണം വെളുപ്പിക്കലെന്നാണ് കണ്ടെത്തൽ.

Related Posts

കക്കിടിപ്പുറം കെവിയുപി സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥി സംഘടനയുടെ ആഭിമുഖ്യത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു
UPDATES

August 30, 2026
36
പൊന്നാനിയുടെ ടൂറിസം സാധ്യതകൾക്ക് ചിറകേകി ‘ടൂറിസം ഗേറ്റ്‌വേ’ പദ്ധതി പ്രോജക്ട് പ്രദർശനം നടത്തി

11
തവനൂരിന്റെ വികസന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ വി.എസ് ജോയിക്ക് കഴിയും:മന്ത്രി എ.പി അനിൽ കുമാർ

8
നേപ്പാള്‍ മിന്നല്‍ പ്രളയം; മരിച്ചവരുടെ എണ്ണം 682 ആയി; കാണാതായ 2,400 ലധികം പേര്‍ക്കായി ഇന്നും തിരച്ചില്‍

20
ഇന്‍സ്റ്റഗ്രാം സൗഹൃദം’ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഗർഭിണിയാക്കി; യുവാവ് കോട്ടയത്ത് അറസ്റ്റിൽ

August 29, 2026
241
കാട്ടുപോത്തിനെ വനത്തിലേക്ക് തുരത്താൻ ശ്രമിക്കുന്നതിനിടെ ആക്രമണം; പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

65
Next Post
കടവല്ലൂരില്‍ നിയന്ത്രണം വിട്ട കാര്‍ സേഫ്റ്റി ഭിത്തിയില്‍ ഇടിച്ച് 2 പേര്‍ക്ക് പരിക്ക്

Recent News

കക്കിടിപ്പുറം കെവിയുപി സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥി സംഘടനയുടെ ആഭിമുഖ്യത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു

കക്കിടിപ്പുറം കെവിയുപി സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥി സംഘടനയുടെ ആഭിമുഖ്യത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു

August 30, 2026
36
പൊന്നാനിയുടെ ടൂറിസം സാധ്യതകൾക്ക് ചിറകേകി ‘ടൂറിസം ഗേറ്റ്‌വേ’ പദ്ധതി പ്രോജക്ട് പ്രദർശനം നടത്തി

പൊന്നാനിയുടെ ടൂറിസം സാധ്യതകൾക്ക് ചിറകേകി ‘ടൂറിസം ഗേറ്റ്‌വേ’ പദ്ധതി പ്രോജക്ട് പ്രദർശനം നടത്തി

August 30, 2026
11
തവനൂരിന്റെ വികസന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ വി.എസ് ജോയിക്ക് കഴിയും:മന്ത്രി എ.പി അനിൽ കുമാർ

തവനൂരിന്റെ വികസന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ വി.എസ് ജോയിക്ക് കഴിയും:മന്ത്രി എ.പി അനിൽ കുമാർ

August 30, 2026
8
നേപ്പാള്‍ മിന്നല്‍ പ്രളയം; മരിച്ചവരുടെ എണ്ണം 682 ആയി; കാണാതായ 2,400 ലധികം പേര്‍ക്കായി ഇന്നും തിരച്ചില്‍

നേപ്പാള്‍ മിന്നല്‍ പ്രളയം; മരിച്ചവരുടെ എണ്ണം 682 ആയി; കാണാതായ 2,400 ലധികം പേര്‍ക്കായി ഇന്നും തിരച്ചില്‍

August 30, 2026
20
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025