• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, October 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഓപ്പൺ എഐ യെ വിമര്‍ശിച്ച് വെളിപ്പെടുത്തൽ നടത്തിയ ഇന്ത്യക്കാരനായ മുൻ ജീവനക്കാരൻ ഫ്ളാറ്റിൽ മരിച്ച നിലയിൽ

ckmnews by ckmnews
December 15, 2024
in UPDATES
A A
ഓപ്പൺ എഐ യെ വിമര്‍ശിച്ച് വെളിപ്പെടുത്തൽ നടത്തിയ ഇന്ത്യക്കാരനായ മുൻ ജീവനക്കാരൻ ഫ്ളാറ്റിൽ മരിച്ച നിലയിൽ
0
SHARES
293
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഭീമൻ ഓപ്പൺ എ.ഐയിലെ മുൻ ജീവനക്കാരനും ഇന്ത്യക്കാരനുമായ യുവാവിനെ ഫ്ളാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. ഓപ്പൺ എ.ഐയിലെ മുൻ ​ഗവേഷകനായ സുചിർ ബാലാജി (26)യെയാണ് സാൻഫ്രാൻസിസ്കോയിലെ വസതിയിൽ മരിച്ചനിലയിൽ കണ്ടത്. നവംബർ 26-ന് സംഭവിച്ച മരണത്തിന്റെ വിവരങ്ങൾ ഇപ്പോഴാണ് പുറത്തുവരുന്നത്

സുചിർ ബാലാജിയെ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്ന് സുഹൃത്തുക്കളും സഹപ്രവർത്തകരും വിളിച്ചറിയിച്ചതിനെത്തുടർന്ന് സാൻഫ്രാൻസിസ്കോ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നവംബർ 26-നായിരുന്നു ഇത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നി​ഗമനം. ഇതുതന്നെയാണ് സാൻഫ്രാൻസിസ്കോ ചീഫ് മെഡിക്കൽ എക്സാമിനർ മാധ്യമങ്ങളോട് പറഞ്ഞതും.

ഓപ്പൺ എ.ഐ ​ഗുരുതരമായ പകർപ്പവകാശ ലംഘനങ്ങൾ നടത്തുന്നതായി കമ്പനിയിൽനിന്ന് ആ​ഗസ്റ്റിൽ രാജിവെച്ചതിനുപിന്നാലെ ബാലാജി ആരോപിച്ചിരുന്നു. ബാലാജിയുടെ വെളിപ്പെടുത്തൽ വലിയ ചർച്ചകൾക്കിടയാക്കി. വലിയ ഞെട്ടലാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ അന്ന് പ്രകടിപ്പിച്ചത്. ടെസ്ല സി.ഇ.ഒ ഇലോൺ മസ്കും ഈ വിഷയത്തിൽ പ്രതികരിച്ചിരുന്നു

ഓപ്പൺ എ.ഐ അതിൻ്റെ ജനറേറ്റീവ് എ.ഐ പ്രോഗ്രാമായ ചാറ്റ് ജി.പി.ടിയെ പരിശീലിപ്പിക്കുന്നതിന് ശരിയായ അനുമതിയില്ലാതെ പകർപ്പവകാശമുള്ള ഡാറ്റകൾ ഉപയോഗിച്ചുവെന്നാണ് ബാലാജി പരസ്യമായി ആരോപിച്ചത്. ചാറ്റ് ജി.പി.ടി പോലുള്ള സാങ്കേതിക വിദ്യകൾ ഇൻ്റർനെറ്റിനെ തകരാറിലാക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഓപ്പൺ എ.ഐയുടെ രീതികൾ ഇൻ്റർനെറ്റ് ആവാസവ്യവസ്ഥയ്ക്ക് ഹാനികരമാണെന്നും സമ്മതമില്ലാതെ ഡാറ്റ ഉപയോഗിക്കുന്നത് അതിന്റെ യഥാർത്ഥ വ്യക്തികൾക്ക് ഹാനികരമാണെന്നും ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിൽ, ബാലാജി അഭിപ്രായപ്പെട്ടിരുന്നു

ബാലാജിയുടെ ആരോപണങ്ങൾക്കുപിന്നാലെ നിരവധി രചയിതാക്കളും പ്രോ​ഗമർമാരും പത്രപ്രവർത്തകരും ഓപ്പൺ എ.ഐക്കെതിരെ പകർപ്പവകാശ ലംഘനത്തിന് കേസുകൾ ഫയൽ ചെയ്തിരുന്നു.

Related Posts

ചങ്ങരംകുളം ചെറവല്ലൂർ സ്വദേശി തണ്ടവളപ്പിൽ രവീന്ദ്രൻ നിര്യാതനായി
UPDATES

ചങ്ങരംകുളം ചെറവല്ലൂർ സ്വദേശി തണ്ടവളപ്പിൽ രവീന്ദ്രൻ നിര്യാതനായി

October 26, 2026
18
കക്കാടംപൊയിലിൽ സന്ദർശനത്തിനെത്തിയവരുടെ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു;കോഴിക്കോട് മാറാട് സ്വദേശി മരിച്ചു; 7 പേർക്ക് പരിക്ക്, 6 പേരുടെ നില ഗുരുതരം
UPDATES

കക്കാടംപൊയിലിൽ സന്ദർശനത്തിനെത്തിയവരുടെ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു;കോഴിക്കോട് മാറാട് സ്വദേശി മരിച്ചു; 7 പേർക്ക് പരിക്ക്, 6 പേരുടെ നില ഗുരുതരം

October 26, 2026
32
ഇടുക്കിയിൽ മരം കടപുഴകി വീണ് രണ്ട് വനിതാ തൊഴിലാളികൾക്ക് ദാരുണാന്ത്യം
UPDATES

ഇടുക്കിയിൽ മരം കടപുഴകി വീണ് രണ്ട് വനിതാ തൊഴിലാളികൾക്ക് ദാരുണാന്ത്യം

October 26, 2026
2
യൂത്ത് കോൺഗ്രസ് ആലംകോട് മണ്ഡലം കൺവെൻഷനും സജ്‌ന ഫിറോസിന് സ്വീകരണവും നടന്നു
UPDATES

യൂത്ത് കോൺഗ്രസ് ആലംകോട് മണ്ഡലം കൺവെൻഷനും സജ്‌ന ഫിറോസിന് സ്വീകരണവും നടന്നു

October 25, 2026
78
കനത്ത മഴ’പാലക്കാട് ജില്ലയിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
UPDATES

കനത്ത മഴ’പാലക്കാട് ജില്ലയിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

October 25, 2026
625
‘PSC ചെയർമാനെയും അം​ഗങ്ങളെയും പുറത്താക്കണം’: ഗവർണർ സ്ഥാനം ഒഴിയും മുൻപ് ശിപാർശ നൽകി രാജേന്ദ്ര വിശ്വനാഥ അർലേക്കർ
UPDATES

‘PSC ചെയർമാനെയും അം​ഗങ്ങളെയും പുറത്താക്കണം’: ഗവർണർ സ്ഥാനം ഒഴിയും മുൻപ് ശിപാർശ നൽകി രാജേന്ദ്ര വിശ്വനാഥ അർലേക്കർ

October 25, 2026
62
Next Post
ചങ്ങരംകുളം കക്കാടത്ത് ചന്ദ്രവദന അമ്മ നിര്യാതയായി

ചങ്ങരംകുളം കക്കാടത്ത് ചന്ദ്രവദന അമ്മ നിര്യാതയായി

Recent News

ചങ്ങരംകുളം ചെറവല്ലൂർ സ്വദേശി തണ്ടവളപ്പിൽ രവീന്ദ്രൻ നിര്യാതനായി

ചങ്ങരംകുളം ചെറവല്ലൂർ സ്വദേശി തണ്ടവളപ്പിൽ രവീന്ദ്രൻ നിര്യാതനായി

October 26, 2026
18
കക്കാടംപൊയിലിൽ സന്ദർശനത്തിനെത്തിയവരുടെ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു;കോഴിക്കോട് മാറാട് സ്വദേശി മരിച്ചു; 7 പേർക്ക് പരിക്ക്, 6 പേരുടെ നില ഗുരുതരം

കക്കാടംപൊയിലിൽ സന്ദർശനത്തിനെത്തിയവരുടെ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു;കോഴിക്കോട് മാറാട് സ്വദേശി മരിച്ചു; 7 പേർക്ക് പരിക്ക്, 6 പേരുടെ നില ഗുരുതരം

October 26, 2026
32
ഇടുക്കിയിൽ മരം കടപുഴകി വീണ് രണ്ട് വനിതാ തൊഴിലാളികൾക്ക് ദാരുണാന്ത്യം

ഇടുക്കിയിൽ മരം കടപുഴകി വീണ് രണ്ട് വനിതാ തൊഴിലാളികൾക്ക് ദാരുണാന്ത്യം

October 26, 2026
2
യൂത്ത് കോൺഗ്രസ് ആലംകോട് മണ്ഡലം കൺവെൻഷനും സജ്‌ന ഫിറോസിന് സ്വീകരണവും നടന്നു

യൂത്ത് കോൺഗ്രസ് ആലംകോട് മണ്ഡലം കൺവെൻഷനും സജ്‌ന ഫിറോസിന് സ്വീകരണവും നടന്നു

October 25, 2026
78
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025