ചങ്ങരംകുളം:ചങ്ങരംകുളം കക്കാടത്ത് ചന്ദ്രവദന അമ്മ (77 വയസ്സ്)നിര്യാതയായി.ഭർത്താവ് കെ.ഗോപാലകൃഷ്ണൻ നായർ (റിട്ടയേർഡ് എഞ്ചിനീയർ കൊച്ചിൻ ദേവസ്വം ബോർഡ് , അഖില ഭാരത അയ്യപ്പസേവാസംഘം ജില്ലാ ട്രഷറർ)മക്കൾ ഇന്ദു (അയർലൻ്റ് ) സിദ്ധു (അമേരിക്ക),മരുമക്കൾ ശിവപ്രകാശ് (അയർലൻ്റ്),ജയകുമാർ (അമേരിക്ക) സംസ്ക്കാരം ഞായർ വൈകീട്ട് 4 മണിക്ക് വീട്ടുവളപ്പിൽ