• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, May 25, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

വട്ടംകുളം ഗ്രാമപഞ്ചായത്തും ആയുഷ് വകുപ്പും സംയുക്തമായി ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി

ckmnews by ckmnews
December 14, 2024
in UPDATES
A A
വട്ടംകുളം ഗ്രാമപഞ്ചായത്തും ആയുഷ് വകുപ്പും സംയുക്തമായി ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി
0
SHARES
49
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാള്‍:വട്ടംകുളം ഗ്രാമപഞ്ചായത്തും ആയുഷ് വകുപ്പും സംയുക്തമായി കരിമ്പനക്കുന്ന് നഗറിൽ വച്ച് എസ് സി/എസ് ടി വിഭാഗകാർക്കായുള്ള ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി.വാർഡ് മെമ്പർ റാബിയ സ്വാഗതം പറഞ്ഞ് ആരംഭിച്ച പരിപാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് സി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നജീബ് മുഖ്യതിഥിയും വൈസ് പ്രസിഡന്റ് ഫസീല സജീബ് അധ്യക്ഷത വഹിച്ചു.ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അക്ബർ പനച്ചിക്കൽ, മുൻ പ്രസിഡന്റ് കഴുങ്ങിൽ മജീദ്, എന്നിവർ ആശംസകൾ അർപ്പിച്ചു.എസ് സി പ്രൊമോർട്ടർ ശ്യാം ചന്ദ് നന്ദി പറഞ്ഞു.ആയുർവേദ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ ആരംഭിച്ച മെഡിക്കൽ ക്യാമ്പിൽ 73 ആളുകളെ പരിശോധിക്കുകയും മരുന്ന് വിതരണം നടത്തുകയും ചെയ്തു.

Related Posts

ചങ്ങരംകുളത്തുകാര്‍ ചോദിക്കുന്നു എംഎല്‍എ നാട്ടിലുണ്ടോ..ന്ന് നന്ദി പറയാന്‍ പോലും എത്തിയില്ല ‘പ്രവര്‍ത്തകരിലും അമര്‍ഷം
UPDATES

ചങ്ങരംകുളത്തുകാര്‍ ചോദിക്കുന്നു എംഎല്‍എ നാട്ടിലുണ്ടോ..ന്ന് നന്ദി പറയാന്‍ പോലും എത്തിയില്ല ‘പ്രവര്‍ത്തകരിലും അമര്‍ഷം

May 25, 2026
794
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും: 9 ജില്ലകളിൽ യെല്ലോ അലർട്ട്
UPDATES

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും: 9 ജില്ലകളിൽ യെല്ലോ അലർട്ട്

May 25, 2026
36
മന്ത്രിസഭാ യോഗം ഇന്ന്: ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് അംഗീകാരം നൽകും
UPDATES

മന്ത്രിസഭാ യോഗം ഇന്ന്: ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് അംഗീകാരം നൽകും

May 25, 2026
42
ഇന്ധന വില വീണ്ടും കൂട്ടി: വില വർധന രണ്ടാഴ്ചയ്ക്കിടെ നാലാം തവണ
UPDATES

ഇന്ധന വില വീണ്ടും കൂട്ടി: വില വർധന രണ്ടാഴ്ചയ്ക്കിടെ നാലാം തവണ

May 25, 2026
82
എടപ്പാളില്‍ നിന്ന് ബൈക്ക് തടഞ്ഞ് നിര്‍ത്തി യുവാവിനെ തട്ടിക്കൊണ്ട് പോയി വട്ടക്കുന്ന് വച്ച് മര്‍ദ്ധിച്ച സംഭവം’പ്രധാന പ്രതി പിടിയില്‍
UPDATES

എടപ്പാളില്‍ നിന്ന് ബൈക്ക് തടഞ്ഞ് നിര്‍ത്തി യുവാവിനെ തട്ടിക്കൊണ്ട് പോയി വട്ടക്കുന്ന് വച്ച് മര്‍ദ്ധിച്ച സംഭവം’പ്രധാന പ്രതി പിടിയില്‍

May 24, 2026
961
വീണ്ടും കാട്ടാനക്കലി;കോതമംഗലത്ത് കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു
UPDATES

വീണ്ടും കാട്ടാനക്കലി;കോതമംഗലത്ത് കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

May 24, 2026
107
Next Post
എംഎൽഎ വിളിച്ചു ചേർത്ത യോഗത്തിൽ അംഗീകൃത രാഷ്ട്രീയ പാർട്ടിക്കാരെ ഒഴിവാക്കിയില്‍ ദുരൂഹതയെന്ന് കോണ്‍ഗ്രസ്സ്

എംഎൽഎ വിളിച്ചു ചേർത്ത യോഗത്തിൽ അംഗീകൃത രാഷ്ട്രീയ പാർട്ടിക്കാരെ ഒഴിവാക്കിയില്‍ ദുരൂഹതയെന്ന് കോണ്‍ഗ്രസ്സ്

Recent News

ഗണ്‍മാന്‍മാരുടെ മര്‍ദനം; എസ്‌ഐടി റിപ്പോര്‍ട്ട് കൈമാറി; മര്‍ദനം ചട്ട വിരുദ്ധം; ഗണ്‍മാന്‍മാര്‍ ഇടപെടേണ്ട സാഹചര്യമില്ലായിരുന്നു

ഗണ്‍മാന്‍മാരുടെ മര്‍ദനം; എസ്‌ഐടി റിപ്പോര്‍ട്ട് കൈമാറി; മര്‍ദനം ചട്ട വിരുദ്ധം; ഗണ്‍മാന്‍മാര്‍ ഇടപെടേണ്ട സാഹചര്യമില്ലായിരുന്നു

May 25, 2026
0
‘മന്ത്രി ഉറപ്പു നൽകി, സർക്കാർ ജോലിയും അർഹമായ നഷ്ടപരിഹാരവും’; നീതി ലഭിച്ചുവെന്ന് ഹർഷിന

‘മന്ത്രി ഉറപ്പു നൽകി, സർക്കാർ ജോലിയും അർഹമായ നഷ്ടപരിഹാരവും’; നീതി ലഭിച്ചുവെന്ന് ഹർഷിന

May 25, 2026
0
സമഗ്ര ശിക്ഷാ കേരളയ്ക്ക് ഫണ്ട് അനുവദിച്ച് കേന്ദ്രസർക്കാർ; 240 കോടി രൂപ കൂടി അനുവദിക്കാൻ ധാരണ

സമഗ്ര ശിക്ഷാ കേരളയ്ക്ക് ഫണ്ട് അനുവദിച്ച് കേന്ദ്രസർക്കാർ; 240 കോടി രൂപ കൂടി അനുവദിക്കാൻ ധാരണ

May 25, 2026
1
ഉദ്യോഗാർത്ഥികൾക്ക് ആശ്വാസം: റാങ്ക് ലിസ്റ്റുകൾ നീട്ടാനുള്ള ശുപാർശ അംഗീകരിച്ച് പിഎസ്‌സി

ഉദ്യോഗാർത്ഥികൾക്ക് ആശ്വാസം: റാങ്ക് ലിസ്റ്റുകൾ നീട്ടാനുള്ള ശുപാർശ അംഗീകരിച്ച് പിഎസ്‌സി

May 25, 2026
13
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025