• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, September 9, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

എംഎൽഎ വിളിച്ചു ചേർത്ത യോഗത്തിൽ അംഗീകൃത രാഷ്ട്രീയ പാർട്ടിക്കാരെ ഒഴിവാക്കിയില്‍ ദുരൂഹതയെന്ന് കോണ്‍ഗ്രസ്സ്

ckmnews by ckmnews
December 14, 2024
in UPDATES
A A
എംഎൽഎ വിളിച്ചു ചേർത്ത യോഗത്തിൽ അംഗീകൃത രാഷ്ട്രീയ പാർട്ടിക്കാരെ ഒഴിവാക്കിയില്‍ ദുരൂഹതയെന്ന് കോണ്‍ഗ്രസ്സ്
0
SHARES
163
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി:കൊല്ലൻ പടി ഭാഗത്തേക്ക് ബസ് സർവീസ് നിർത്തി വെച്ചതിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തെ തുടർന്ന് എംഎൽഎ വിളിച്ചു ചേർത്ത യോഗത്തിൽ അംഗീകൃത രാഷ്ട്രീയ പാർട്ടിക്കാരെ ഒഴിവാക്കി സ്വന്തം പാർട്ടിക്കാരും, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും,ബസ്സുടമകളും രഹസ്യ യോഗം ചേർന്ന് എടുത്ത തീരുമാനങ്ങളിൽ ദുരൂഹതയുണ്ടെന്ന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യോഗം കുറ്റപ്പെടുത്തി.ദേശീയപാതയുടെയും,പൊന്നാനിയിലെ മറ്റ് വികസന കാര്യങ്ങളിലും എംഎൽഎ സ്വന്തം പാർട്ടിക്കാരെയും ഉദ്യോഗസ്ഥരെയും മാത്രം വിളിച്ചുചേർത്ത് രഹസ്യ യോഗങ്ങൾ നടത്തിവരുന്നത് മറ്റു രാഷ്ട്രീയ പാർട്ടിക്കാരുടെ അഭിപ്രായത്തെ ഭയപ്പെടുന്നത് കൊണ്ടാണെന്ന് കോൺഗ്രസ് ആരോപിച്ചു.ബസ്സുടമകളുമായി എംഎൽഎ നടത്തിയ രഹസ്യ ചർച്ച കാരണം കണ്ണൻ തൃക്കാവ്, ഉറൂബ് നഗർ പ്രദേശങ്ങളിലെ ജനങ്ങൾക്ക് വാഹന സൗകര്യം ഇല്ലാത്തത് വളരെയധികം പ്രയാസങ്ങളാണ് ഉണ്ടാക്കിയിട്ടുള്ളത്.സ്വന്തമായി തീരുമാനങ്ങൾ എടുക്കുവാൻ കഴിവില്ലാത്ത എംഎൽഎ പാർട്ടിക്കാരുടെ തീരുമാനങ്ങൾ മാത്രം നടപ്പിലാക്കി പൊന്നാനിയുടെ വികസന പ്രവർത്തനങ്ങൾ മുരടിപ്പിക്കുകയാണെന്നും പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യോഗം കുറ്റപ്പെടുത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് മുസ്തഫ വടമുക്ക് അധ്യക്ഷത വഹിച്ചു. യുഡിഎഫ് ജില്ലാ ചെയർമാൻ പിടി അജയ്മോഹൻ ഉദ്ഘാടനം ചെയ്തു.കെപിസിസി നിർവാഹക സമിതി അംഗം വി സെയ്ദ് മുഹമ്മദ് തങ്ങൾ, ടി കെ അഷറഫ്,വി ചന്ദ്രവല്ലി, പുന്നക്കൽ സുരേഷ്, കെ പി ജബ്ബാർ, ജെ പി വേലായുധൻ, എ പവിത്രകുമാർ,ഉണ്ണികൃഷ്ണൻ പൊന്നാനി, യൂ മാമുട്ടി, എ കെ അലി, സിഎ ശിവകുമാർ, കെ ജയപ്രകാശ്, എൻ പി നബിൽ, നൂറുദ്ദീൻ, എന്നിവർ പങ്കെടുത്തു സംസാരിച്ചു.

Related Posts

കടവല്ലൂർ കല്ലുംപുറം സ്വദേശിയായ യുവാവ് ദുബായില്‍ മരിച്ചു
UPDATES

കടവല്ലൂർ കല്ലുംപുറം സ്വദേശിയായ യുവാവ് ദുബായില്‍ മരിച്ചു

September 8, 2026
228
കൃഷിയിടത്തിൽ നിറഞ്ഞ ചിരി; കനിവ് ബഡ്‌സിലെ കുട്ടികൾക്ക് പച്ചക്കറി വിളവെടുപ്പിന്റെ സന്തോഷം
UPDATES

കൃഷിയിടത്തിൽ നിറഞ്ഞ ചിരി; കനിവ് ബഡ്‌സിലെ കുട്ടികൾക്ക് പച്ചക്കറി വിളവെടുപ്പിന്റെ സന്തോഷം

September 8, 2026
3
ചാലിശേരി പള്ളിയിൽ എട്ടുനോമ്പ് പെരുന്നാൾ സമാപിച്ചു’ഭക്തിനിർഭരമായ റാസയിൽ ആയിരങ്ങൾ പങ്കെടുത്തു
UPDATES

ചാലിശേരി പള്ളിയിൽ എട്ടുനോമ്പ് പെരുന്നാൾ സമാപിച്ചു’ഭക്തിനിർഭരമായ റാസയിൽ ആയിരങ്ങൾ പങ്കെടുത്തു

September 8, 2026
2
കടൽഭിത്തി നിർമ്മാണ പദ്ധതി’മുന്നൊരുക്കങ്ങൾക്കായി ഉന്നതതല ഉദ്യോഗസ്ഥ സംഘം തീരദേശത്ത് സന്ദർശനം നടത്തി
UPDATES

കടൽഭിത്തി നിർമ്മാണ പദ്ധതി’മുന്നൊരുക്കങ്ങൾക്കായി ഉന്നതതല ഉദ്യോഗസ്ഥ സംഘം തീരദേശത്ത് സന്ദർശനം നടത്തി

September 8, 2026
5
ബംഗളൂരുവിലേക്ക് തിരൂർ വഴി പൊന്നാനിയിൽനിന്ന് കെ.എസ്.ആർ.ടി.സി.ബസ് ഫ്ലാഗ് ഓഫ് ചെയ്തു
UPDATES

ബംഗളൂരുവിലേക്ക് തിരൂർ വഴി പൊന്നാനിയിൽനിന്ന് കെ.എസ്.ആർ.ടി.സി.ബസ് ഫ്ലാഗ് ഓഫ് ചെയ്തു

September 8, 2026
43
യുകെയില്‍ മുന്നൂറിലധികം വിമാനസര്‍വീസുകള്‍ റദ്ദാക്കി; എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സിസ്റ്റത്തില്‍ തകരാര്‍
UPDATES

യുകെയില്‍ മുന്നൂറിലധികം വിമാനസര്‍വീസുകള്‍ റദ്ദാക്കി; എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സിസ്റ്റത്തില്‍ തകരാര്‍

September 8, 2026
11
Next Post
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് എടപ്പാൾ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി നൈറ്റ് മാർച്ച് നടത്തി

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് എടപ്പാൾ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി നൈറ്റ് മാർച്ച് നടത്തി

Recent News

കടവല്ലൂർ കല്ലുംപുറം സ്വദേശിയായ യുവാവ് ദുബായില്‍ മരിച്ചു

കടവല്ലൂർ കല്ലുംപുറം സ്വദേശിയായ യുവാവ് ദുബായില്‍ മരിച്ചു

September 8, 2026
228
കൃഷിയിടത്തിൽ നിറഞ്ഞ ചിരി; കനിവ് ബഡ്‌സിലെ കുട്ടികൾക്ക് പച്ചക്കറി വിളവെടുപ്പിന്റെ സന്തോഷം

കൃഷിയിടത്തിൽ നിറഞ്ഞ ചിരി; കനിവ് ബഡ്‌സിലെ കുട്ടികൾക്ക് പച്ചക്കറി വിളവെടുപ്പിന്റെ സന്തോഷം

September 8, 2026
3
ചാലിശേരി പള്ളിയിൽ എട്ടുനോമ്പ് പെരുന്നാൾ സമാപിച്ചു’ഭക്തിനിർഭരമായ റാസയിൽ ആയിരങ്ങൾ പങ്കെടുത്തു

ചാലിശേരി പള്ളിയിൽ എട്ടുനോമ്പ് പെരുന്നാൾ സമാപിച്ചു’ഭക്തിനിർഭരമായ റാസയിൽ ആയിരങ്ങൾ പങ്കെടുത്തു

September 8, 2026
2
കടൽഭിത്തി നിർമ്മാണ പദ്ധതി’മുന്നൊരുക്കങ്ങൾക്കായി ഉന്നതതല ഉദ്യോഗസ്ഥ സംഘം തീരദേശത്ത് സന്ദർശനം നടത്തി

കടൽഭിത്തി നിർമ്മാണ പദ്ധതി’മുന്നൊരുക്കങ്ങൾക്കായി ഉന്നതതല ഉദ്യോഗസ്ഥ സംഘം തീരദേശത്ത് സന്ദർശനം നടത്തി

September 8, 2026
5
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025