• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, July 23, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

വീടിന് വെളിയിൽ വച്ചാൽ ഷൂസും ചെരിപ്പും കാണില്ല, സിസിടിവി സാക്ഷി, അയൽവാസിയുടെ വീട്ടിൽ ചെരിപ്പ് കൊട്ടാരം

ckmnews by ckmnews
December 13, 2024
in UPDATES
A A
വീടിന് വെളിയിൽ വച്ചാൽ ഷൂസും ചെരിപ്പും കാണില്ല, സിസിടിവി സാക്ഷി, അയൽവാസിയുടെ വീട്ടിൽ ചെരിപ്പ് കൊട്ടാരം
0
SHARES
1.1k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വീടുകളിൽ നിന്ന് കാണാതാവുന്നത് ഉപയോഗിച്ചതും പുതിയതുമായ ചെരിപ്പുകൾ. ഷൂസ്, ചെരിപ്പ്, ചപ്പൽ എന്നിങ്ങനെ ഒരു വ്യത്യാസമില്ലാതെയാണ് മോഷണം പോയിരുന്നത്. ആദ്യത്തെ കൌതുകം മാറിയതിന് പിന്നാലെയാണ് കള്ളനെ കണ്ടെത്താൻ നാട്ടുകാർ തന്നെ മുന്നിട്ടിറങ്ങിയത്. ബുധനാഴ്ച സംശയപരമായ സാഹചര്യത്തിൽ കണ്ട ഒരാളെ പിന്തുടർന്നപ്പോളാണ് ചെരിപ്പ് കള്ളന്മാരെ നാട്ടുകാർ കണ്ടെത്തിയത്. 

ഹൈദരബാദിന് സമീപത്തെ ഉപ്പലിന് സമീപത്തെ ഭരത് നഗറിലാണ് സംഭവം. ചെരിപ്പുകളുടെ കൊട്ടാരം എന്ന നിലയിലായിരുന്നു ഈ വീടുണ്ടായിരുന്നത്. ബാഗുകളിലാക്കി അടുക്കിയ നിലയിൽ ഷെൽഫുകളിലാക്കിയാണ് ഈ വീട്ടിൽ സൂക്ഷിച്ചിരുന്നത്. ഭാര്യയും ഭർത്താവും ചേർന്നായിരുന്നു അയൽവാസികളുടെ വീട്ടിൽ മോഷണം നടത്തിയിരുന്നത്. സംഭവത്തിൽ രണ്ട് പേർക്കെതിരെ കേസ് എടുത്തിട്ടുണ്ട്.  വാസവി നഗർ, ശ്രീ നഗർ കോളനി, രാമാന്ത്പുർ, ഭരത് നഗർ എന്നിവിടങ്ങളിലായാണ് ചെരിപ്പ് മോഷണം രൂക്ഷമായിരുന്നത്. മോഷ്ടിച്ച ചെരുപ്പുകൾ വാരാന്ത്യ ചന്തകളിൽ വിറ്റഴിക്കുകയായിരുന്നു ഇവർ ചെയ്തിരുന്നത്. 

ഇവരുടെ വീട്ടിലെ കട്ടിലിനടിയിൽ നിന്നും അലമാരികളിൽ നിന്നും അടക്കം ചെരിപ്പുകൾ പുറത്തെടുക്കുന്ന ദമ്പതികളുടെ വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.  നാട്ടുകാർ ചോദ്യം ചെയ്തിന് പിന്നാലെ ആളുകൾ ഉപേക്ഷിച്ച ചെരിപ്പുകളാണ് ശേഖരിച്ചതെന്നാണ് ദമ്പതികൾ വാദിക്കുന്നത്. വീട്ടിലേക്കെത്തിയ നാട്ടുകാരോട് യുവതി രൂക്ഷമായ ഭാഷയിൽ തർക്കിക്കുന്നതുമായ വീഡിയോകളും പുറത്ത് വന്നിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ അടക്കമുള്ളവയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. നഗരത്തിന്റ മറ്റ് ഭാഗങ്ങളിൽ കൊണ്ടുപോയി വിൽക്കാനുള്ള ലക്ഷ്യത്തിലാണ് ഇവർ ചെരിപ്പുകൾ ശേഖരിച്ചിരുന്നതെന്നാണ് പൊലീസ് വിശദമാക്കുന്നത്. അയൽവാസികളിൽ ഏറെയും ഇവരുടെ വീട്ടിൽ നിന്ന് തങ്ങളുടെ ചെരിപ്പുകൾ തിരിച്ചറിഞ്ഞ് കൊണ്ട് പോയിട്ടുണ്ട്. 

Related Posts

വിലക്കും വിവാദവും കടന്ന് ജനനായകൻ തിയറ്ററുകളിൽ‌: വിജയ്‌യുടെ അവസാന ചിത്രം ആഘോഷമാക്കാൻ ആരാധകർ
UPDATES

വിലക്കും വിവാദവും കടന്ന് ജനനായകൻ തിയറ്ററുകളിൽ‌: വിജയ്‌യുടെ അവസാന ചിത്രം ആഘോഷമാക്കാൻ ആരാധകർ

July 23, 2026
25
ഓപ്പറേഷൻ തൂഫാൻ’കൽപകഞ്ചേരിയിൽ വൻ കഞ്ചാവ് വേട്ട’16 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍
UPDATES

ഓപ്പറേഷൻ തൂഫാൻ’കൽപകഞ്ചേരിയിൽ വൻ കഞ്ചാവ് വേട്ട’16 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

July 23, 2026
46
എടപ്പാള്‍ കോലളമ്പ് പുല്ല് അരിയാന്‍ പോയ വയോദികനെ കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തി
UPDATES

എടപ്പാള്‍ കോലളമ്പ് പുല്ല് അരിയാന്‍ പോയ വയോദികനെ കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തി

July 23, 2026
303
കോക്കൂർ ടെക്നിക്കൽ സ്കൂളിൽ അദ്ധ്യാപകരുടെയും പിടിഎ യുടെയും നേതൃത്വത്തിൽ’ടെക്‌ഫെസ്റ്റ് ‘ സംഘടിപ്പിച്ചു
UPDATES

കോക്കൂർ ടെക്നിക്കൽ സ്കൂളിൽ അദ്ധ്യാപകരുടെയും പിടിഎ യുടെയും നേതൃത്വത്തിൽ’ടെക്‌ഫെസ്റ്റ് ‘ സംഘടിപ്പിച്ചു

July 23, 2026
33
എം.എൽ.എ ഇടപെട്ടു’കുണ്ടുകടവ് പാലത്തിന്റെ തടയണ പൊളിച്ചു നീക്കി’ഇനി കാഞ്ഞിരമുക്ക് പുഴ തടസമില്ലാതെ പൂക്കൈതപ്പുഴയിൽ ചേരും
UPDATES

എം.എൽ.എ ഇടപെട്ടു’കുണ്ടുകടവ് പാലത്തിന്റെ തടയണ പൊളിച്ചു നീക്കി’ഇനി കാഞ്ഞിരമുക്ക് പുഴ തടസമില്ലാതെ പൂക്കൈതപ്പുഴയിൽ ചേരും

July 23, 2026
48
കോൺഗ്രസ് മേഖല ഓഫീസ് ഉദ്ഘാടനവും വിദ്യാർത്ഥികൾക്ക് അനുമോദനം നടത്തി
UPDATES

കോൺഗ്രസ് മേഖല ഓഫീസ് ഉദ്ഘാടനവും വിദ്യാർത്ഥികൾക്ക് അനുമോദനം നടത്തി

July 23, 2026
26
Next Post
റോഡുവക്കിൽ നിറുത്തിയിട്ടിരുന്ന കാർ കുട്ടികൾ സ്റ്റാർട്ടാക്കി, ശരവേഗത്തിൽ മതിലിലേക്ക് ഇടിച്ചുകയറി; ഒഴിവായത് വൻ ദുരന്തം

റോഡുവക്കിൽ നിറുത്തിയിട്ടിരുന്ന കാർ കുട്ടികൾ സ്റ്റാർട്ടാക്കി, ശരവേഗത്തിൽ മതിലിലേക്ക് ഇടിച്ചുകയറി; ഒഴിവായത് വൻ ദുരന്തം

Recent News

റാഗിങ് പരാതി ഇനി മൊബൈലിൽ, ‘സിദ്ധാർഥ് ആന്റി റാഗിങ് നിയമം’ വരുന്നു

റാഗിങ് പരാതി ഇനി മൊബൈലിൽ, ‘സിദ്ധാർഥ് ആന്റി റാഗിങ് നിയമം’ വരുന്നു

July 23, 2026
1
പ്ലസ് ടു സേ പരീക്ഷാഫലം ശനിയാഴ്ച

പ്ലസ് ടു സേ പരീക്ഷാഫലം ശനിയാഴ്ച

July 23, 2026
4
ഇന്ത്യ-സിംബാബ്‌വേ ആദ്യ ട്വന്റി-20 മത്സരം ഇന്ന്

ഇന്ത്യ-സിംബാബ്‌വേ ആദ്യ ട്വന്റി-20 മത്സരം ഇന്ന്

July 23, 2026
28
മാതാപിതാക്കളുടെ സിബില്‍ സ്‌കോര്‍ മോശമെങ്കില്‍ മക്കള്‍ക്ക് വിദ്യാഭ്യാസ വായ്പ ലഭിക്കില്ല: ഹൈക്കോടതി

മാതാപിതാക്കളുടെ സിബില്‍ സ്‌കോര്‍ മോശമെങ്കില്‍ മക്കള്‍ക്ക് വിദ്യാഭ്യാസ വായ്പ ലഭിക്കില്ല: ഹൈക്കോടതി

July 23, 2026
22
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025