• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 8, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

റോഡുവക്കിൽ നിറുത്തിയിട്ടിരുന്ന കാർ കുട്ടികൾ സ്റ്റാർട്ടാക്കി, ശരവേഗത്തിൽ മതിലിലേക്ക് ഇടിച്ചുകയറി; ഒഴിവായത് വൻ ദുരന്തം

ckmnews by ckmnews
December 13, 2024
in UPDATES
A A
റോഡുവക്കിൽ നിറുത്തിയിട്ടിരുന്ന കാർ കുട്ടികൾ സ്റ്റാർട്ടാക്കി, ശരവേഗത്തിൽ മതിലിലേക്ക് ഇടിച്ചുകയറി; ഒഴിവായത് വൻ ദുരന്തം
0
SHARES
807
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

റോഡുവക്കിൽ നിർത്തിയിട്ടിരുന്ന കാർ കുട്ടികൾ സ്​റ്റാർട്ട് ചെയ്തതിനെ തുടർന്ന് അപകടം. കാറിലുണ്ടായിരുന്ന കുട്ടികളുമായി അതിവേഗത്തിൽ മുന്നോട്ട് നീങ്ങിയ കാർ എതിർദിശയിലേക്ക് കടന്ന് മതിലിലേക്ക് ഇടിച്ചുകയറിയെങ്കിലും ആർക്കും പരിക്കേറ്റില്ല. ഈസ്റ്റ് ഒറ്റപ്പാലത്ത് തിരക്കേറിയ റോഡിലാണ് അപകടം നടന്നതെങ്കിലും ആ സമയം വാഹനങ്ങളോ കാൽനടക്കാരോ ഇല്ലാത്തത് വൻ ദുരന്തമാെഴിവാക്കി. പുതുപുത്തൻ കാറാണ് അപകടത്തിൽപെട്ടത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. സാധനങ്ങൾ വാങ്ങാനായി കുടുംബാംഗങ്ങളാണ് കാറിൽ എത്തിയത്. കുട്ടികളെ വാഹനത്തിനുള്ളിലിരുത്തിയശേഷം കാറിലുണ്ടായിരുന്ന സ്ത്രീകൾ സാധനങ്ങൾ വാങ്ങാനായി പോയി. ഈ സമയം കാറിൽ നിന്ന് പുറത്തിറങ്ങിയ ഡ്രൈവർ മറ്റൊരാളുമായി സംസാരിച്ച് നിൽക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

സാധനങ്ങൾ വാങ്ങിയശേഷം സ്ത്രീകൾ കാറിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഇവർ കുട്ടികളമായി സംസാരിച്ചുനിൽക്കുന്നതിനിടെ പൊടുന്നനെ കാർ അതിവേഗത്തിൽ എതിർദിശയിലേക്ക് കുതിക്കുകയായിരുന്നു.ഡ്രൈവർ ഡോർ തുറന്ന് കാർ നിറുത്താനായി ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ശ്രമത്തിനിടെ ഇയാൾ റോഡിൽ ശക്തിയോടെ മറിഞ്ഞുവീഴുകയും ചെയ്തു. മുന്നോട്ടുപാഞ്ഞ കാർ എതിർദിശയിലെ മതിലിൽ ഇടിച്ചാണ് നിന്നത്. കാർ മുന്നോട്ട് നീങ്ങുന്നതിന് നിമിഷങ്ങൾക്കുമുമ്പ് ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ കടന്നുപോയിരുന്നു. എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുമെന്നും നിയമലംഘനം നടന്നിട്ടുണ്ടെങ്കിൽ നടപടിയുണ്ടാകുമെന്നുമാണ് അധികൃതർ അറിയിക്കുന്നത്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

Related Posts

നരിപ്പറമ്പിൽ സ്വകാര്യ ബസ് ഇൻസുലേറ്റഡ് ലോറിയിലിടിച്ച് അപകടം; വിദ്യാര്‍ത്ഥികളും വിദ്യാര്‍ത്ഥികളും അടക്കം 15 പേർക്ക് പരിക്ക്
UPDATES

നരിപ്പറമ്പിൽ സ്വകാര്യ ബസ് ഇൻസുലേറ്റഡ് ലോറിയിലിടിച്ച് അപകടം; വിദ്യാര്‍ത്ഥികളും വിദ്യാര്‍ത്ഥികളും അടക്കം 15 പേർക്ക് പരിക്ക്

September 8, 2026
203
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; ഇന്നും നിയന്ത്രണത്തിന് സാധ്യത
UPDATES

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; ഇന്നും നിയന്ത്രണത്തിന് സാധ്യത

September 8, 2026
10
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; ഇന്നും നിയന്ത്രണത്തിന് സാധ്യത
UPDATES

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; ഇന്നും നിയന്ത്രണത്തിന് സാധ്യത

September 8, 2026
12
തൊടുപുഴയിൽ മതിലിടിഞ്ഞ് രണ്ട്പേർ മരിച്ചു രണ്ട് പേരുടെ നില ഗുരുതരം
UPDATES

തൊടുപുഴയിൽ മതിലിടിഞ്ഞ് രണ്ട്പേർ മരിച്ചു രണ്ട് പേരുടെ നില ഗുരുതരം

September 8, 2026
37
ചാലിശ്ശേരി ആലിക്കര കാരക്കിനത്ത് അനിൽകുമാർ നിര്യാതനായി
UPDATES

ചാലിശ്ശേരി ആലിക്കര കാരക്കിനത്ത് അനിൽകുമാർ നിര്യാതനായി

September 8, 2026
105
നാഷണൽ സർവീസ് സ്കീം ന്റെ ആഭിമുഖ്യത്തിൽ അധ്യാപക ദമ്പതികളെ ആദരിച്ചു
UPDATES

നാഷണൽ സർവീസ് സ്കീം ന്റെ ആഭിമുഖ്യത്തിൽ അധ്യാപക ദമ്പതികളെ ആദരിച്ചു

September 7, 2026
48
Next Post
വീണ്ടും മഴ മുന്നറിയിപ്പിൽ മാറ്റം; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

വീണ്ടും മഴ മുന്നറിയിപ്പിൽ മാറ്റം; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Recent News

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്; ഇന്ന് പവന് കൂടിയത് 880 രൂപ

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്; ഇന്ന് പവന് കൂടിയത് 880 രൂപ

September 8, 2026
22
ചൂട് തുടരുന്നു; വ്യാഴം മുതൽ മൂന്നുദിവസം മഴയ്ക്ക് സാധ്യത

ചൂട് തുടരുന്നു; വ്യാഴം മുതൽ മൂന്നുദിവസം മഴയ്ക്ക് സാധ്യത

September 8, 2026
4
ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസ്: പ്രതി സനീഷ് സാമ്പത്തിക നേട്ടമുണ്ടാക്കിയതായി കണ്ടെത്തല്‍

ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസ്: പ്രതി സനീഷ് സാമ്പത്തിക നേട്ടമുണ്ടാക്കിയതായി കണ്ടെത്തല്‍

September 8, 2026
11
നരിപ്പറമ്പിൽ സ്വകാര്യ ബസ് ഇൻസുലേറ്റഡ് ലോറിയിലിടിച്ച് അപകടം; വിദ്യാര്‍ത്ഥികളും വിദ്യാര്‍ത്ഥികളും അടക്കം 15 പേർക്ക് പരിക്ക്

നരിപ്പറമ്പിൽ സ്വകാര്യ ബസ് ഇൻസുലേറ്റഡ് ലോറിയിലിടിച്ച് അപകടം; വിദ്യാര്‍ത്ഥികളും വിദ്യാര്‍ത്ഥികളും അടക്കം 15 പേർക്ക് പരിക്ക്

September 8, 2026
203
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025