• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, August 30, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

മദ്യപിച്ച ശേഷം കാറിനുള്ളിൽ എസി ഇട്ട് കിടന്നുറങ്ങി; വില്ലേജ് ഓഫീസറെ മരിച്ച നിലയിൽ കണ്ടെത്തി

ckmnews by ckmnews
December 13, 2024
in UPDATES
A A
മദ്യപിച്ച ശേഷം കാറിനുള്ളിൽ എസി ഇട്ട് കിടന്നുറങ്ങി; വില്ലേജ് ഓഫീസറെ മരിച്ച നിലയിൽ കണ്ടെത്തി
0
SHARES
504
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മദ്യപിച്ച് ബോധമില്ലാതെ കാറിൽ കിടന്നുറങ്ങിയ വില്ലേജ് ഓഫീസറെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട്ടിൽ ചിന്നകാങ്കയം പാളത്താണ് സംഭവം. വേലംപാളയം വില്ലേജ് ഓഫീസറായ ജഗന്നാഥൻ(47) ആണ് മരിച്ചത്. കാറിനുള്ളിൽ എസി പ്രവർത്തിപ്പിച്ചുകൊണ്ടാണ് ഇയാൾ കിടന്നുറങ്ങിയത്

ജഗന്നാഥന്റെ ഭാര്യയും മക്കളും കഴിഞ്ഞ ദിവസം ബന്ധുവീട്ടിലേക്ക് പോയിരുന്നു. അതിനാൽ ഇയാൾ ഒറ്റയ്‌ക്കാണ് വീട്ടിലുണ്ടായിരുന്നത്. കാർ ഓണായി എസി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതും, അതിനുള്ളിൽ നിന്ന് ദുർഗന്ധം വരുന്നതും നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടു. ജഗന്നാഥനെ അന്വേഷിച്ചെങ്കിലും വിവരം ലഭിക്കാതായതോടെയാണ് അയൽവാസികൾ ഈ വിവരം ജഗന്നാഥന്റെ ഭാര്യയെ വിളിച്ച് അറിയിക്കുന്നത്.

ഇവർ ഉടൻ തന്നെ വീട്ടിലെത്തി നാട്ടുകാരുടെ സഹായത്തോടെ കാറിന്റെ കണ്ണാടി തകർത്ത് നടത്തിയ പരിശോധനയിലാണ് ജഗന്നാഥനെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും, കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. മദ്യലഹരിയിൽ എസി പ്രവർത്തിപ്പിച്ച് കിടന്നുറങ്ങിയതാകാം മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം

Related Posts

ചങ്ങരംകുളം ഉദിനുപറമ്പിൽ താമസിക്കുന്ന മങ്ങാടിപ്പുറത്ത് സിദ്ധി കുട്ടി നിര്യാതനായി
UPDATES

August 30, 2026
2
ചങ്ങരംകുളം കക്കിടിപ്പുറം പരുതിയിൽ തങ്കയ്യു അമ്മ നിര്യാതയായി

79
സഭാതർക്കം:ചാലിശ്ശേരി സെമിത്തേരിയിൽ കുടുംബക്കല്ലറ പൊളിച്ച് ശവസംസ്കാരം നടത്തിയതിനെതിരെ വിശ്വാസികളുടെ വൻ പ്രതിഷേധം

46
എടപ്പാൾ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി മന്ത്രി കെ മുരളീധരന് നിവേദനം നല്‍കി

എടപ്പാള്‍ മാണൂരില്‍ കാര്‍ സ്കൂട്ടറില്‍ ഇടിച്ച് അധ്യാപികക്കും മകള്‍ക്കും ഗുരുതരപരിക്ക് ‘അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്

2k
‘വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാനെന്ന പേരില്‍ പിരിച്ച പണം തട്ടിയെടുത്തു’; കണ്ണൂരില്‍ വീണ്ടും സിപിഐഎം സംരംഭത്തിനെതിരെ സാമ്പത്തിക തിരിമറി ആരോപണം

28
Next Post
29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരി തെളിയും

Recent News

ചങ്ങരംകുളം ഉദിനുപറമ്പിൽ താമസിക്കുന്ന മങ്ങാടിപ്പുറത്ത് സിദ്ധി കുട്ടി നിര്യാതനായി

ചങ്ങരംകുളം ഉദിനുപറമ്പിൽ താമസിക്കുന്ന മങ്ങാടിപ്പുറത്ത് സിദ്ധി കുട്ടി നിര്യാതനായി

August 30, 2026
2
ചങ്ങരംകുളം കക്കിടിപ്പുറം പരുതിയിൽ തങ്കയ്യു അമ്മ നിര്യാതയായി

ചങ്ങരംകുളം കക്കിടിപ്പുറം പരുതിയിൽ തങ്കയ്യു അമ്മ നിര്യാതയായി

August 30, 2026
79
സഭാതർക്കം:ചാലിശ്ശേരി സെമിത്തേരിയിൽ കുടുംബക്കല്ലറ പൊളിച്ച് ശവസംസ്കാരം നടത്തിയതിനെതിരെ വിശ്വാസികളുടെ വൻ പ്രതിഷേധം

സഭാതർക്കം:ചാലിശ്ശേരി സെമിത്തേരിയിൽ കുടുംബക്കല്ലറ പൊളിച്ച് ശവസംസ്കാരം നടത്തിയതിനെതിരെ വിശ്വാസികളുടെ വൻ പ്രതിഷേധം

August 30, 2026
46
എടപ്പാൾ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി മന്ത്രി കെ മുരളീധരന് നിവേദനം നല്‍കി

എടപ്പാൾ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി മന്ത്രി കെ മുരളീധരന് നിവേദനം നല്‍കി

August 30, 2026
79
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025