• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, March 5, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കനത്ത മഴയിലും തളരാതെ തീർഥാടക പ്രവാഹം; അയ്യപ്പ സന്നിധിയിൽ ഇന്ന് കാർത്തികദീപം തെളിയും

ckmnews by ckmnews
December 13, 2024
in UPDATES
A A
കനത്ത മഴയിലും തളരാതെ തീർഥാടക പ്രവാഹം; അയ്യപ്പ സന്നിധിയിൽ ഇന്ന് കാർത്തികദീപം തെളിയും
0
SHARES
53
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തുടർച്ചയായ രണ്ടാം ദിവസവും ശബരിമലയിൽ മഴ തുടരുന്നു. അടുത്ത മണിക്കൂറുകളിൽ സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ദർശനത്തിനും പതിനെട്ടാംപടി കയറാനും രാവിലെ തിരക്കുണ്ട്. വലിയ നടപ്പന്തലിൽ തീർഥാടകർ തിങ്ങിനിറഞ്ഞു. ഫോറസ്റ്റ് ഓഫിസ് പടി വരെ വരിയുണ്ട്. മഴ, തൊട്ടടുത്തു നിൽക്കുന്നവരെ കാണാൻ കഴിയാത്ത കോടമഞ്ഞ് എന്നിവ ഉണ്ടെങ്കിലും പമ്പയിൽനിന്നു സന്നിധാനത്തേക്കു ധാരാളം തീർഥാടകർ മല കയറുന്നുണ്ട്. ഇന്നു തൃക്കാർത്തികയാണ്. വൈകിട്ട് അയ്യപ്പ സന്നിധിയിൽ കാർത്തിക ദീപങ്ങൾ തെളിക്കും

Related Posts

നിയമസഭ തിരഞ്ഞെടുപ്പ് ‘പൊന്നാനി നിലനിര്‍ത്താന്‍ രണ്ടാം തവണയും നന്ദകുമാര്‍?
UPDATES

March 5, 2026
22
ആലങ്കോട് ഗ്രാമ പഞ്ചായത്തിൽ ഹരിത സേന സ്കോളർഷിപ്പ് എക്കോസെൻസ് പ്രോഗ്രാം നടത്തി

March 4, 2026
92
സദ്ഗമയ’കെ എൻ എം മർക്കസുദ്ദഅവ ചങ്ങരംകുളം മണ്ഡലം കമ്മിറ്റി സൗഹൃദ ഇഫ്താർ സംഗമം നടത്തി

61
സ്ഥലം മാറി പോകുന്ന തിരൂർ പോലീസ് സ്റ്റേഷനിലെ സിഐ ക്ക് യാത്രയയപ്പ് നൽകി

8
എടപ്പാളിൽ സമാധാന ദീപം തെളിച്ച് യൂത്ത് കോൺഗ്രസ്

9
നന്നംമുക്ക് ഗ്രാമപഞ്ചായത്ത് വിദ്യാർത്ഥികൾക്ക് ഹരിത സേന സ്കോളർഷിപ്പ് സർട്ടിഫിക്കറ്റ് വിതരണം നടത്തി

38
Next Post
കേരളത്തിൽ ശക്തമായ മഴ തുടരും; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Recent News

നിയമസഭ തിരഞ്ഞെടുപ്പ് ‘പൊന്നാനി നിലനിര്‍ത്താന്‍ രണ്ടാം തവണയും നന്ദകുമാര്‍?

നിയമസഭ തിരഞ്ഞെടുപ്പ് ‘പൊന്നാനി നിലനിര്‍ത്താന്‍ രണ്ടാം തവണയും നന്ദകുമാര്‍?

March 5, 2026
22
ആലങ്കോട് ഗ്രാമ പഞ്ചായത്തിൽ ഹരിത സേന സ്കോളർഷിപ്പ് എക്കോസെൻസ് പ്രോഗ്രാം നടത്തി

ആലങ്കോട് ഗ്രാമ പഞ്ചായത്തിൽ ഹരിത സേന സ്കോളർഷിപ്പ് എക്കോസെൻസ് പ്രോഗ്രാം നടത്തി

March 4, 2026
92
സദ്ഗമയ’കെ എൻ എം മർക്കസുദ്ദഅവ ചങ്ങരംകുളം മണ്ഡലം കമ്മിറ്റി സൗഹൃദ ഇഫ്താർ സംഗമം നടത്തി

സദ്ഗമയ’കെ എൻ എം മർക്കസുദ്ദഅവ ചങ്ങരംകുളം മണ്ഡലം കമ്മിറ്റി സൗഹൃദ ഇഫ്താർ സംഗമം നടത്തി

March 4, 2026
61
സ്ഥലം മാറി പോകുന്ന തിരൂർ പോലീസ് സ്റ്റേഷനിലെ സിഐ ക്ക് യാത്രയയപ്പ് നൽകി

സ്ഥലം മാറി പോകുന്ന തിരൂർ പോലീസ് സ്റ്റേഷനിലെ സിഐ ക്ക് യാത്രയയപ്പ് നൽകി

March 4, 2026
8
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025