• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, March 3, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

വാൽപ്പാറയിൽ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം; നാലുപേർക്ക് പരിക്ക്

ckmnews by ckmnews
December 12, 2024
in UPDATES
A A
വാൽപ്പാറയിൽ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം; നാലുപേർക്ക് പരിക്ക്
0
SHARES
156
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കാ​ട്ടാ​ന​ക്കൂ​ട്ടത്തിന്റെ ആ​ക്ര​മണത്തിൽ നാ​ലു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ജ​ന​വാ​സ മേ​ഖ​ല​യി​ൽ ത​മ്പ​ടി​ച്ച ആ​ന​ക​ളെ കാടു കയറ്റ​ണമെ​ന്ന് നാ​ട്ടു​കാ​ർ ആവശ്യപ്പെട്ടു. വാ​ൽ​പ്പാ​റ ഗ​ജ​മു​ടി എ​സ്റ്റേ​റ്റി​ലാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം പു​ല​ർ​ച്ചെ മൂ​ന്നി​ന് എ​ത്തി​യ കാ​ട്ടാ​ന​ക​ൾ തോ​ട്ടം വീ​ടു​ക​ൾ ത​ക​ർ​ത്ത​ത്. ശ​ബ്ദംകേ​ട്ട് എ​ഴു​ന്നേ​റ്റ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളാ​യ സ​രോ​ജ (42), ച​ന്ദ്ര​ൻ (62), ഉ​ദ​യ​കു​മാ​ർ (32), കാ​ർ​ത്തീ​ശ്വ​രി (32) എ​ന്നി​വ​ർക്കാണ് ആ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. ശ​ബ്ദം​കേ​ട്ട് അ​യ​ൽ​ക്കാ​രും ഓ​ടി​ക്കൂ​ടി ബ​ഹ​ളം​വെ​ച്ചെ​ങ്കി​ലും ര​ണ്ടു​മ​ണി​ക്കൂ​ർ ഭീ​തി സൃ​ഷ്ടി​ച്ചാ​ണ് ആ​ന​ക​ൾ നീ​ങ്ങി​യ​ത്. പ​രി​ക്കേ​റ്റ​വ​രെ വാ​ൽ​പ്പാ​റ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് കോ​യ​മ്പ​ത്തൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലും എ​ത്തി​ച്ചു.തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഉ​റ​ങ്ങു​ന്ന സ​മ​യ​ത്ത് കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തിൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത് മൂലം പ്ര​ദേ​ശ​ത്ത് സം​ഘ​ർ​ഷാ​വ​സ്ഥയു​ണ്ടാ​യി. വൈ​ൽ​ഡ് ലൈ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി ആ​ളു​ക​ളെ വീ​ടി​ന് പു​റ​ത്തി​റ​ങ്ങു​ന്ന​ത് ത​ട​യു​ക​യും ആ​ന​യെ വ​ന​മേ​ഖ​ല​യി​ലേ​ക്ക് കയറ്റുകയും ചെയ്തു. മ​നാ​മ്പ​ള്ളി റേ​ഞ്ച് ഓ​ഫി​സ​ർ ഗി​രി​ധ​ര​ൻ സ്ഥ​ല​ത്ത് എ​ത്തി​യ​പ്പോ​ൾ നാ​ട്ടു​കാ​ർ സം​ഘ​ടി​ച്ച് പ്ര​തി​ഷേ​ധി​ച്ച​ത് സം​ഘ​ർ​ഷാ​വ​സ്ഥ​യു​ണ്ടാ​ക്കി.

ക​ഴി​ഞ്ഞ ഒ​ന്ന​ര മാ​സ​ത്തി​ല​ധി​ക​മാ​യി എ​സ്റ്റേ​റ്റിനു സ​മീ​പം നി​ല​യു​റ​പ്പി​ച്ച ഒ​മ്പ​ത് കാ​ട്ടാ​ന​ക​ളെ വ​നാ​ന്ത​ര​ത്തി​ൽ എ​ത്തി​ക്ക​ണ​മെ​ന്ന് നി​ര​ന്ത​ര​മാ​യി എ​സ്റ്റേ​റ്റ് തൊ​ഴി​ലാ​ളി​ക​ൾ ആ​വ​ശ്യ​പ്പെ​ടാ​റു​ണ്ടെ​ങ്കി​ലും വ​നം​വ​കു​പ്പ് ഇ​ട​പെ​ടാ​ത്ത​താ​ണ് പ്ര​ദേ​ശ​വാ​സി​ക​ളി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കി​യ​ത്. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ വീ​ണ്ടും കാ​ട്ടാ​ന​ക​ൾ ജ​ന​വാ​സ മേ​ഖ​ല​യി​ലെ​ത്തു​ക​യാ​ണെ​ങ്കി​ൽ പൊ​ള്ളാ​ച്ചി-​വ​ള​പ്പാ​റ റോ​ഡ് ഉ​പ​രോ​ധം തു​ട​ങ്ങി​യ സ​മ​ര​ങ്ങ​ളി​ലേ​ക്ക് ഇ​റ​ങ്ങു​മെ​ന്ന് നാ​ട്ടു​കാ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Related Posts

മുണ്ടക്കൈ-ചൂരൽമല ദുരന്തം: CMRDFലേക്ക് കൂടുതൽ പണം നൽകിയത് ജലീൽ; പണം നല്‍കിയ എംപിമാരുടെ പട്ടികയും പുറത്ത്
UPDATES

മുണ്ടക്കൈ-ചൂരൽമല ദുരന്തം: CMRDFലേക്ക് കൂടുതൽ പണം നൽകിയത് ജലീൽ; പണം നല്‍കിയ എംപിമാരുടെ പട്ടികയും പുറത്ത്

March 3, 2026
18
വില കുറച്ച് കാണിച്ച് ഭൂമി രജിസ്ട്രേഷന്‍ ‘ജപ്‌തി നടപടികളിൽ നിന്നും ഒഴിവാകാൻ അവസരം ഒരുക്കി എടപ്പാൾ സബ് രജിസ്ട്രാർ ഓഫീസ് ‘മാര്‍ച്ച് 11ന് അദാലത്ത്
UPDATES

വില കുറച്ച് കാണിച്ച് ഭൂമി രജിസ്ട്രേഷന്‍ ‘ജപ്‌തി നടപടികളിൽ നിന്നും ഒഴിവാകാൻ അവസരം ഒരുക്കി എടപ്പാൾ സബ് രജിസ്ട്രാർ ഓഫീസ് ‘മാര്‍ച്ച് 11ന് അദാലത്ത്

March 3, 2026
199
കപ്പലുകൾക്ക് തീയിടുമെന്ന് ഭീഷണി; ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ
UPDATES

കപ്പലുകൾക്ക് തീയിടുമെന്ന് ഭീഷണി; ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ

March 3, 2026
95
അമേരിക്കയും ഇസ്രയേലും ഇറാനിൽ ഭരണമാറ്റം സാധ്യമാക്കും, യുദ്ധം ഉടൻ അവസാനിക്കും’; ബെഞ്ചമിൻ നെതന്യാഹു
UPDATES

അമേരിക്കയും ഇസ്രയേലും ഇറാനിൽ ഭരണമാറ്റം സാധ്യമാക്കും, യുദ്ധം ഉടൻ അവസാനിക്കും’; ബെഞ്ചമിൻ നെതന്യാഹു

March 3, 2026
120
ഇറാൻ ആക്രമണം; യു.എ.ഇയിൽ പരുക്കേറ്റവരുടെ എണ്ണം 68 ആയി; സൗദിയിൽ സുരക്ഷാ നില ഭദ്രം
UPDATES

ഇറാൻ ആക്രമണം; യു.എ.ഇയിൽ പരുക്കേറ്റവരുടെ എണ്ണം 68 ആയി; സൗദിയിൽ സുരക്ഷാ നില ഭദ്രം

March 2, 2026
363
2025ല്‍ ആനയുടെ ഏക്കതുക ഒഴിവാക്കി വീട് പണിത ആലിക്കര നവയുഗ’ 2026 പൂരം ആഘോഷിച്ചു
UPDATES

2025ല്‍ ആനയുടെ ഏക്കതുക ഒഴിവാക്കി വീട് പണിത ആലിക്കര നവയുഗ’ 2026 പൂരം ആഘോഷിച്ചു

March 2, 2026
206
Next Post
കോടതി സിറ്റിങ്​ നടന്നില്ല; അബ്​ദുൽ റഹീമി​ന്റെ മോചനം വൈകും

കോടതി സിറ്റിങ്​ നടന്നില്ല; അബ്​ദുൽ റഹീമി​ന്റെ മോചനം വൈകും

Recent News

മുണ്ടക്കൈ-ചൂരൽമല ദുരന്തം: CMRDFലേക്ക് കൂടുതൽ പണം നൽകിയത് ജലീൽ; പണം നല്‍കിയ എംപിമാരുടെ പട്ടികയും പുറത്ത്

മുണ്ടക്കൈ-ചൂരൽമല ദുരന്തം: CMRDFലേക്ക് കൂടുതൽ പണം നൽകിയത് ജലീൽ; പണം നല്‍കിയ എംപിമാരുടെ പട്ടികയും പുറത്ത്

March 3, 2026
18
അച്ഛനും മകനും പറമ്പിൽ മരിച്ചനിലയിൽ; പന്നിക്കുവെച്ച വൈദ്യുതവേലിയിൽ നിന്ന് ഷോക്കേറ്റെന്ന് സംശയം

അച്ഛനും മകനും പറമ്പിൽ മരിച്ചനിലയിൽ; പന്നിക്കുവെച്ച വൈദ്യുതവേലിയിൽ നിന്ന് ഷോക്കേറ്റെന്ന് സംശയം

March 3, 2026
11
ഖമനേയി വധത്തിൽ കേന്ദ്ര സർക്കാരിന്റെ മൗനത്തിനെതിരെ സോണിയ; ‘കശ്മീരിലെ നിലപാട് ഓർക്കണം’

ഖമനേയി വധത്തിൽ കേന്ദ്ര സർക്കാരിന്റെ മൗനത്തിനെതിരെ സോണിയ; ‘കശ്മീരിലെ നിലപാട് ഓർക്കണം’

March 3, 2026
83
പേരാവൂർ പിടിക്കാൻ ശൈലജ; മത്സരിപ്പിക്കാൻ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ തീരുമാനം

പേരാവൂർ പിടിക്കാൻ ശൈലജ; മത്സരിപ്പിക്കാൻ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ തീരുമാനം

March 3, 2026
46
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025