ചങ്ങരംകുളം:കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് പൊന്നാനി താലൂക്ക് കമ്മറ്റിയുടെ 2027 വർഷത്തെ മെമ്പർഷിപ് വിതരണം ആരംഭിച്ചു .ചങ്ങരംകുളം സർവീസ് സഹകരണ ബാങ്കിൽ പുതുതായി ജോയിൻ ചെയ്ത മുജിബ്റഹ്മാന് അംഗത്വം നൽകി കൊണ്ട് കെസിഇഎഫ് പൊന്നാനി താലൂക്ക് പ്രസിഡന്റ് നൂറുദ്ധീൻ പോഴത്ത് നിർവഹിച്ചു. ടിപി വിജയാനന്ദ് ,ഫൈസൽ സ്നേഹനഗർ ,ദിനേഷ് കുമാർ ,സുനിത ചെറളശ്ശേരി , ഷിനി , ജിൻഷില,സന്തോഷ്കുമാർ , വിദ്യ വിനോദ് തുടങ്ങിയവർ സംബന്ധിച്ചു









