• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, October 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ചേരാനല്ലൂർ അപകടം: സസ്പെൻഷൻ വാർത്തയറിഞ്ഞതിന് പിന്നാലെ എസ്ഐയുടെ അമ്മ കുഴഞ്ഞുവീണ് മരിച്ചു

ckmnews by ckmnews
October 29, 2026
in UPDATES
A A
ചേരാനല്ലൂർ അപകടം: സസ്പെൻഷൻ വാർത്തയറിഞ്ഞതിന് പിന്നാലെ എസ്ഐയുടെ അമ്മ കുഴഞ്ഞുവീണ് മരിച്ചു
0
SHARES
242
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഏലൂർ: മകൻ സസ്പെൻഷനിലായ വാർത്തയറിഞ്ഞതിനു പിന്നാലെ അമ്മ കുഴഞ്ഞുവീണ് മരിച്ചു.ചേരാനല്ലൂരിൽ 17കാരൻ ഓടിച്ച ആഡംബര കാറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ കേസെടുക്കുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്ന് സസ്പെൻഷനിലായ എസ്ഐ കെ ടി മനോജിന്റെ അമ്മ സരസു തേവൻ (71) ആണ് മരിച്ചത്.

കുറ്റിക്കാട്ടുകര ജനാർദനപ്പണിക്കർ റോഡ് കുരീക്കാട്ടുപറമ്പിൽ മകൾ മഞ്ജുവിനൊപ്പമായിരുന്നു സരസുവിന്റെ താമസം. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് രണ്ടാഴ്ച മുമ്പ് ആൻജിയോപ്ലാസ്റ്റിക്ക് വിധേയയായിരുന്നു.

ടിവിയിൽ വാർത്ത കണ്ട സരസു ചേരാനല്ലൂരിൽ എന്താണ് സംഭവിച്ചതെന്ന് മകളോട് ചോദിച്ചിരുന്നു. ചൊവ്വാഴ്ച രാത്രി 11 മണിയോടെ മനോജ് അമ്മയ്ക്ക് മരുന്നുമായി വീട്ടിലെത്തി. മകനെ കണ്ടതോടെ സരസു വികാരാധീനയായി. കുറച്ചുനേരം അമ്മയ്ക്കൊപ്പം ചെലവഴിച്ച് ആശ്വസിപ്പിച്ച ശേഷം മനോജ് മുപ്പത്തടത്തെ താമസസ്ഥലത്തേക്ക് മടങ്ങി.

ബിനാനിപുരം പൊലീസ് സ്റ്റേഷൻ വരെ എത്തിയ മനോജിനെ പിന്നീട് സഹോദരി ഫോണിൽ വിളിച്ച് തിരികെ വരാൻ ആവശ്യപ്പെട്ടു. അമ്മയ്ക്ക് സുഖമില്ലെന്നും ഉടൻ എത്തണമെന്നും അറിയിച്ചതിനെ തുടർന്ന് വീട്ടിലെത്തിയപ്പോഴേക്കും സരസു മരിച്ചിരുന്നു. ഭർത്താവ്: പരേതനായ തേവൻ. മരുമക്കൾ: സനൽകുമാർ, സുമ.

Related Posts

എടപ്പാളിൽ തൊഴിലുറപ്പ് പദ്ധതി സോഷ്യൽ ഓഡിറ്റ് പബ്ലിക് ഹിയറിങ് നടത്തി
UPDATES

എടപ്പാളിൽ തൊഴിലുറപ്പ് പദ്ധതി സോഷ്യൽ ഓഡിറ്റ് പബ്ലിക് ഹിയറിങ് നടത്തി

October 29, 2026
12
സ്‌കൂള്‍ കായികമേള: വേഗരാജാവായി ആലപ്പുഴയുടെ അതുല്‍ ടി, വേഗറാണിയായി ജി വി രാജയുടെ ജില്‍ഷ ജിനില്‍
UPDATES

സ്‌കൂള്‍ കായികമേള: വേഗരാജാവായി ആലപ്പുഴയുടെ അതുല്‍ ടി, വേഗറാണിയായി ജി വി രാജയുടെ ജില്‍ഷ ജിനില്‍

October 29, 2026
10
എടപ്പാള്‍ പഞ്ചായത്തില്‍ കെ-സ്മാർട്ട് മൂന്നാംഘട്ട പരിശീലനം പൂർത്തിയായി
UPDATES

എടപ്പാള്‍ പഞ്ചായത്തില്‍ കെ-സ്മാർട്ട് മൂന്നാംഘട്ട പരിശീലനം പൂർത്തിയായി

October 28, 2026
21
കോഴിക്കോട്ട് സംഘർഷത്തെത്തുടർന്നുണ്ടായ കത്തിക്കുത്തിൽ യുവാവ് കൊല്ലപ്പെട്ടു
UPDATES

കോഴിക്കോട്ട് സംഘർഷത്തെത്തുടർന്നുണ്ടായ കത്തിക്കുത്തിൽ യുവാവ് കൊല്ലപ്പെട്ടു

October 28, 2026
298
സംസ്ഥാന സ്കൂൾ കായികമേള: പാലക്കാട് ഓട്ടം തുടങ്ങി; മലപ്പുറം തൊട്ടുപിന്നാലെ..
UPDATES

സംസ്ഥാന സ്കൂൾ കായികമേള: പാലക്കാട് ഓട്ടം തുടങ്ങി; മലപ്പുറം തൊട്ടുപിന്നാലെ..

October 28, 2026
59
ചേരാനല്ലൂര്‍ വാഹനാപകടം: അഡീഷണല്‍ ജഡ്ജിയുടെ ഫ്‌ലാറ്റിലെ പരിശോധന നീണ്ടത് ആറര മണിക്കൂര്‍; ആഡംബര ഇരുചക്രവാഹനവും ഡിജിറ്റല്‍ ഉപകരണങ്ങളും പിടിച്ചെടുത്തു
UPDATES

ചേരാനല്ലൂര്‍ വാഹനാപകടം: അഡീഷണല്‍ ജഡ്ജിയുടെ ഫ്‌ലാറ്റിലെ പരിശോധന നീണ്ടത് ആറര മണിക്കൂര്‍; ആഡംബര ഇരുചക്രവാഹനവും ഡിജിറ്റല്‍ ഉപകരണങ്ങളും പിടിച്ചെടുത്തു

October 28, 2026
147
Next Post
എടപ്പാളിൽ തൊഴിലുറപ്പ് പദ്ധതി സോഷ്യൽ ഓഡിറ്റ് പബ്ലിക് ഹിയറിങ് നടത്തി

എടപ്പാളിൽ തൊഴിലുറപ്പ് പദ്ധതി സോഷ്യൽ ഓഡിറ്റ് പബ്ലിക് ഹിയറിങ് നടത്തി

Recent News

എടപ്പാളിൽ തൊഴിലുറപ്പ് പദ്ധതി സോഷ്യൽ ഓഡിറ്റ് പബ്ലിക് ഹിയറിങ് നടത്തി

എടപ്പാളിൽ തൊഴിലുറപ്പ് പദ്ധതി സോഷ്യൽ ഓഡിറ്റ് പബ്ലിക് ഹിയറിങ് നടത്തി

October 29, 2026
12
ചേരാനല്ലൂർ അപകടം: സസ്പെൻഷൻ വാർത്തയറിഞ്ഞതിന് പിന്നാലെ എസ്ഐയുടെ അമ്മ കുഴഞ്ഞുവീണ് മരിച്ചു

ചേരാനല്ലൂർ അപകടം: സസ്പെൻഷൻ വാർത്തയറിഞ്ഞതിന് പിന്നാലെ എസ്ഐയുടെ അമ്മ കുഴഞ്ഞുവീണ് മരിച്ചു

October 29, 2026
242
സ്‌കൂള്‍ കായികമേള: വേഗരാജാവായി ആലപ്പുഴയുടെ അതുല്‍ ടി, വേഗറാണിയായി ജി വി രാജയുടെ ജില്‍ഷ ജിനില്‍

സ്‌കൂള്‍ കായികമേള: വേഗരാജാവായി ആലപ്പുഴയുടെ അതുല്‍ ടി, വേഗറാണിയായി ജി വി രാജയുടെ ജില്‍ഷ ജിനില്‍

October 29, 2026
10
തേനി ജയില്‍ച്ചാട്ടം; 17 പ്രതികളും അറസ്റ്റില്‍

തേനി ജയില്‍ച്ചാട്ടം; 17 പ്രതികളും അറസ്റ്റില്‍

October 28, 2026
201
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025