• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, November 1, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

പുഷ്പ 2’ വ്യാജ പതിപ്പ് യൂട്യൂബില്‍; വിഡിയോ കണ്ടത് 26 ലക്ഷം പേര്‍

ckmnews by ckmnews
December 11, 2024
in Kerala
A A
പുഷ്പ 2’ വ്യാജ പതിപ്പ് യൂട്യൂബില്‍; വിഡിയോ കണ്ടത് 26 ലക്ഷം പേര്‍
0
SHARES
184
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്നതിനിടെ അല്ലു അര്‍ജുന്‍ ചിത്രം പുഷ്പ 2 ദി റൂളിന്റെ വ്യാജ പതിപ്പ് യൂട്യൂബില്‍. പുഷ്പയുടെ ഹിന്ദി പതിപ്പാണ് യൂട്യൂബില്‍ പ്രത്യക്ഷപ്പെട്ടത്. അപ്ലോഡ് ചെയ്ത് 8 മണിക്കൂറിനുള്ളില്‍ 26 ലക്ഷത്തിലധികം പേരാണ് വിഡിയോ കണ്ടത്. മിന്റു കുമാര്‍ മിന്റുരാജ് എന്റര്‍ടെയ്ന്‍മെന്റ് എന്ന പേജിലാണ് വിഡിയോ അപ്ലോഡ് ചെയ്തത്. സംഭവം വിവാദമായതോടെ വ്യാജ പതിപ്പിനെതിരെ തെലുഗു ഫിലിം പ്രൊഡ്യൂസര്‍സ് കൗണ്‍സില്‍ പരാതി സമര്‍പ്പിച്ചു. ഇതിനുശേഷം ചിത്രം യൂട്യൂബില്‍ നിന്ന് നീക്കം ചെയ്തു. 1000 കോടി കളക്ഷനിലേക്ക് ചിത്രം നടന്നടുത്തുകൊണ്ടിരിക്കുന്ന വേളയിലാണ് വ്യാജ പതിപ്പ് യൂട്യൂബില്‍ എത്തിയതെന്നത് ശ്രദ്ധേയമാണ്.ലോകമെമ്പാടുമുള്ള 12,500-ലധികം സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രം, തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ, ബംഗാളി ഭാഷകളിലാണ് പ്രദര്‍ശനത്തിനെത്തിയത്. അല്ലു അര്‍ജുന്‍, രശ്മിക മന്ദാന, ഫഹദ് ഫാസില്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ‘പുഷ്പ’യുടെ ആദ്യ ഭാഗം ആഗോള തലത്തില്‍ 350 കോടി രൂപയുടെ കളക്ഷനാണ് നേടിയത്. എന്നാല്‍ ‘പുഷ്പ 2’ ഈ തുക രണ്ട് ദിവസം കൊണ്ട് മറികടന്നു എന്നത് സിനിമ ലോകത്തെ ഞെട്ടിച്ചു. സിനിമ അനലിസ്റ്റുകളുടെ അഭിപ്രായത്തില്‍, ‘പുഷ്പ 2’ ഇനിയും കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തുമെന്നും ചിത്രത്തിന്റെ വന്‍ വിജയം ഇന്ത്യന്‍ സിനിമയ്ക്ക് പുതിയൊരു ഉണര്‍വ് നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്

Related Posts

സംസ്ഥാന സ്‌കൂൾ കായികമേള:സ്വർണക്കപ്പ് തിരുവനന്തപുരത്തിന്; അത്‌ലറ്റിക്സിൽ മലപ്പുറത്തിന് ഹാട്രിക് കിരീടം
Kerala

സംസ്ഥാന സ്‌കൂൾ കായികമേള:സ്വർണക്കപ്പ് തിരുവനന്തപുരത്തിന്; അത്‌ലറ്റിക്സിൽ മലപ്പുറത്തിന് ഹാട്രിക് കിരീടം

October 31, 2026
40
കാത്തിരിപ്പിനൊടുവിൽ ദുൽഖർ ചിത്രം ഐ ആം ഗെയിം ഒടിടിയിലേക്ക്, എവിടെ കാണാം?
Entertainment

കാത്തിരിപ്പിനൊടുവിൽ ദുൽഖർ ചിത്രം ഐ ആം ഗെയിം ഒടിടിയിലേക്ക്, എവിടെ കാണാം?

October 31, 2026
65
എല്‍പിഎസ്ടി സമരം; വളർമതിയെ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി,കൂട്ട നിരാഹാരം പ്രഖ്യാപിച്ച് ഉദ്യോഗാർത്ഥികൾ
Kerala

എല്‍പിഎസ്ടി സമരം; വളർമതിയെ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി,കൂട്ട നിരാഹാരം പ്രഖ്യാപിച്ച് ഉദ്യോഗാർത്ഥികൾ

October 31, 2026
40
മഴ വരുന്നേ…നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala

മഴ വരുന്നേ…നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

October 31, 2026
179
‘പൊലീസ് ശത്രുപക്ഷത്ത് നിന്ന് കേസെടുക്കുന്നു’; യുഡിഎഫ് സർക്കാരിലുള്ള പ്രതീക്ഷ അസ്തമിച്ചെന്ന് വളർമതി
Kerala

‘പൊലീസ് ശത്രുപക്ഷത്ത് നിന്ന് കേസെടുക്കുന്നു’; യുഡിഎഫ് സർക്കാരിലുള്ള പ്രതീക്ഷ അസ്തമിച്ചെന്ന് വളർമതി

October 31, 2026
38
തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയെന്ന ആരോപണം; നിയമനടപടി ആരംഭിച്ചതിന് പിന്നാലെ യുസുഫലിയോട് മാപ്പ് പറഞ്ഞ് ഷാജൻ സ്‌കറിയ
Kerala

തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയെന്ന ആരോപണം; നിയമനടപടി ആരംഭിച്ചതിന് പിന്നാലെ യുസുഫലിയോട് മാപ്പ് പറഞ്ഞ് ഷാജൻ സ്‌കറിയ

October 31, 2026
242
Next Post
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസ്: അന്തിമവാദം ഇന്ന് ആരംഭിക്കും

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസ്: അന്തിമവാദം ഇന്ന് ആരംഭിക്കും

Recent News

സ്വച്ഛതാ ഹി സേവാ,കൈയോട് കൈ ക്യാംപെയ്ൻ:ആലങ്കോട് ഗ്രാമ പഞ്ചായത്തിന് ഒന്നാം സ്ഥാനം

സ്വച്ഛതാ ഹി സേവാ,കൈയോട് കൈ ക്യാംപെയ്ൻ:ആലങ്കോട് ഗ്രാമ പഞ്ചായത്തിന് ഒന്നാം സ്ഥാനം

November 1, 2026
2
നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് കേരളോത്സവം 2026ന് പ്രൗഢമായ തുടക്കം. വിളംബര ജാഥ ചങ്ങരംകുളത്ത് നടന്നു.

നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് കേരളോത്സവം 2026ന് പ്രൗഢമായ തുടക്കം. വിളംബര ജാഥ ചങ്ങരംകുളത്ത് നടന്നു.

November 1, 2026
2
തിരുവനന്തപുരത്ത് ഡ്യൂട്ടിക്കിടെ കുഴഞ്ഞ് വീണ കെഎസ്ആർടിസി കണ്ടക്ടർ മരിച്ചു

തിരുവനന്തപുരത്ത് ഡ്യൂട്ടിക്കിടെ കുഴഞ്ഞ് വീണ കെഎസ്ആർടിസി കണ്ടക്ടർ മരിച്ചു

November 1, 2026
2
ബൈക്ക് ഓട്ടോയില്‍ ഇടിച്ച് പരിക്കേറ്റ ചങ്ങരംകുളം ആലംകോട് സ്വദേശിയായ യുവാവ് മരിച്ചു

ബൈക്ക് ഓട്ടോയില്‍ ഇടിച്ച് പരിക്കേറ്റ ചങ്ങരംകുളം ആലംകോട് സ്വദേശിയായ യുവാവ് മരിച്ചു

November 1, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025