• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, November 1, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ബൈക്ക് ഓട്ടോയില്‍ ഇടിച്ച് പരിക്കേറ്റ ചങ്ങരംകുളം ആലംകോട് സ്വദേശിയായ യുവാവ് മരിച്ചു

ckmnews by ckmnews
November 1, 2026
in UPDATES
A A
ബൈക്ക് ഓട്ടോയില്‍ ഇടിച്ച് പരിക്കേറ്റ ചങ്ങരംകുളം ആലംകോട് സ്വദേശിയായ യുവാവ് മരിച്ചു
0
SHARES
71
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:ബൈക്ക് ഓട്ടോയില്‍ ഇടിച്ച് പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ ചങ്ങരംകുളം ആലംകോട് സ്വദേശിയായ യുവാവ് മരിച്ചു.തച്ചുപറമ്പ് ഇക്കൂരത്ത് ലത്തീഫിന്റെ മകന്‍ ഷഹല്‍ (16)ആണ് മരിച്ചത്.ബുധനാഴ്ച രാത്രി 10.30ഓടെ പൂക്കരത്തറ പെട്രോൾ പമ്പിനു സമീപം വെച്ച് ഷഹല്‍ സഞ്ചരിച്ച സ്കൂട്ടർ നിയന്ത്രണം വിട്ട് ഓട്ടോയിൽ ഇടിക്കുകയായിരുന്നു.ഗുരുതര പരിക്കേറ്റ് കോട്ടക്കൽ മിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ശനിയാഴ്ച ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.മൃതദേഹം ഞായറാഴ്ച പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും

Related Posts

പേര് കൊണ്ട് വിത്യസ്ഥനായ കേരളീയന്‍’കേരളം പിറന്ന ദിനത്തില്‍ കേരളീയനും എഴുപതാം പിറന്നാൾ
UPDATES

പേര് കൊണ്ട് വിത്യസ്ഥനായ കേരളീയന്‍’കേരളം പിറന്ന ദിനത്തില്‍ കേരളീയനും എഴുപതാം പിറന്നാൾ

November 1, 2026
6
ചങ്ങരംകുളത്ത് മത്സ്യ വില്‍പനക്കിടെ തര്‍ക്കം’പൊന്നാനി സ്വദേശിക്ക് വെട്ടേറ്റു ഗുരുതര പരിക്ക്

213
ഇന്ത്യാസഖ്യ മഹാറാലി ഇന്ന് ’10 ലക്ഷം പേര്‍ പങ്കെടുക്കുമെന്ന് നേതാക്കള്‍റാലിയിൽ സിജെപി പങ്കെടുക്കില്ലെന്ന് അഭിജിത്ത് ദീപ്‌കെ

1
സ്വച്ഛതാ ഹി സേവാ,കൈയോട് കൈ ക്യാംപെയ്ൻ:ആലങ്കോട് ഗ്രാമ പഞ്ചായത്തിന് ഒന്നാം സ്ഥാനം

3
നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് കേരളോത്സവം 2026ന് പ്രൗഢമായ തുടക്കം. വിളംബര ജാഥ ചങ്ങരംകുളത്ത് നടന്നു.

2
തിരുവനന്തപുരത്ത് ഡ്യൂട്ടിക്കിടെ കുഴഞ്ഞ് വീണ കെഎസ്ആർടിസി കണ്ടക്ടർ മരിച്ചു

12
Next Post

Recent News

പേര് കൊണ്ട് വിത്യസ്ഥനായ കേരളീയന്‍’കേരളം പിറന്ന ദിനത്തില്‍ കേരളീയനും എഴുപതാം പിറന്നാൾ

പേര് കൊണ്ട് വിത്യസ്ഥനായ കേരളീയന്‍’കേരളം പിറന്ന ദിനത്തില്‍ കേരളീയനും എഴുപതാം പിറന്നാൾ

November 1, 2026
6
ചങ്ങരംകുളത്ത് മത്സ്യ വില്‍പനക്കിടെ തര്‍ക്കം’പൊന്നാനി സ്വദേശിക്ക് വെട്ടേറ്റു ഗുരുതര പരിക്ക്

ചങ്ങരംകുളത്ത് മത്സ്യ വില്‍പനക്കിടെ തര്‍ക്കം’പൊന്നാനി സ്വദേശിക്ക് വെട്ടേറ്റു ഗുരുതര പരിക്ക്

November 1, 2026
213
ഇന്ത്യാസഖ്യ മഹാറാലി ഇന്ന് ’10 ലക്ഷം പേര്‍ പങ്കെടുക്കുമെന്ന് നേതാക്കള്‍റാലിയിൽ സിജെപി പങ്കെടുക്കില്ലെന്ന് അഭിജിത്ത് ദീപ്‌കെ

ഇന്ത്യാസഖ്യ മഹാറാലി ഇന്ന് ’10 ലക്ഷം പേര്‍ പങ്കെടുക്കുമെന്ന് നേതാക്കള്‍റാലിയിൽ സിജെപി പങ്കെടുക്കില്ലെന്ന് അഭിജിത്ത് ദീപ്‌കെ

November 1, 2026
1
സ്വച്ഛതാ ഹി സേവാ,കൈയോട് കൈ ക്യാംപെയ്ൻ:ആലങ്കോട് ഗ്രാമ പഞ്ചായത്തിന് ഒന്നാം സ്ഥാനം

സ്വച്ഛതാ ഹി സേവാ,കൈയോട് കൈ ക്യാംപെയ്ൻ:ആലങ്കോട് ഗ്രാമ പഞ്ചായത്തിന് ഒന്നാം സ്ഥാനം

November 1, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025