• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, November 1, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പേര് കൊണ്ട് വിത്യസ്ഥനായ കേരളീയന്‍’കേരളം പിറന്ന ദിനത്തില്‍ കേരളീയനും എഴുപതാം പിറന്നാൾ

ckmnews by ckmnews
November 1, 2026
in UPDATES
A A
പേര് കൊണ്ട് വിത്യസ്ഥനായ കേരളീയന്‍’കേരളം പിറന്ന ദിനത്തില്‍ കേരളീയനും എഴുപതാം പിറന്നാൾ
0
SHARES
7
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി:കേരളം പിറവി കൊണ്ടിട്ട് ഇന്നേക്ക് 70 ആണ്ട് പൂർത്തിയാകുമ്പോൾ കേരളത്തോടൊപ്പം കേരളീയനും ഇന്ന് 70-ാം പിറന്നാൾ ആഘോഷിക്കുന്നു. വെളിയങ്കോട് സ്വദേശി തൈപ്പറമ്പിൽ കേരളീയന്‍ എന്ന കേരളീയനാണ് പിറന്ന നാടിനൊപ്പം പിറന്നാൾ ആഘോഷിക്കുന്നത്. കേരള പിറവി ദിനത്തിൽ ജനിച്ച കുട്ടിക്ക് കേരളീയൻ എന്ന പേര് നൽകിയത് സ്വാതന്ത്യ സമര സേനാനികളുമായി ഏറെ അടുപ്പമുണ്ടായിരുന്ന അച്ഛൻ തൈപ്പറമ്പിൽ അപ്പുണ്ണിയാണ്.തൻ്റെ പേരിലെ കൗതുകം ജീവിതത്തിലുടനീളം അഭിമാനമായി കൊണ്ടുനടക്കുന്ന വ്യക്തിയാണ് ടി.പി കേരളീയൻ. സ്കൂൾ കാലഘട്ടം മുതൽ തന്നെ കെ.എസ്.യു പ്രവർത്തകനായ കേരളീയൻ 1991 മുതൽ കോൺഗ്രസ് ഡി.സി.സി അംഗമാണ്.ഒറ്റത്തവണ കേട്ടാൽ മനസിൽ പതിയുന്ന പേരായതിനാൽ പേര് ഏറെ ഗുണം ചെയ്തുവെന്നാണ് കേരളീയൻ്റെ പക്ഷം. പേര് കൊണ്ട് രസകരമായ നിരവധി സന്ദർഭങ്ങളുമുണ്ടായിട്ടുണ്ട്. പ്രാദേശിക നേതാവായ കേരളീയൻ ഒരിക്കൽ
പൊലീസ് ഇൻസ്പക്ടറോട് ഫോണിൽ തൻ്റെ പേര് പറഞ്ഞപ്പോൾ ഞാനും കേരളീയനാണ് എന്ന രസകരമായ മറുപടിയാണ് ലഭിച്ചത്. മകളുടെ പഠന സമയത്ത് പി.ടി.എ മീറ്റിങ്ങിൽ തൻ്റെ പേര് പറയാൻ മടിച്ച അധ്യാപികയോട് കാര്യം തിരക്കിയപ്പോൾ ഇരട്ട പേരാണെന്ന തെറ്റിദ്ധാരണയിലാണ് താൻ പേര് പറയാത്തതെന്നായിരുന്നു അധ്യാപികയുടെ മറുപടി ‘ഇത്തരത്തിൽ പേര് കൊണ്ട് രസകരമായ പല നിമിഷങ്ങളും ജീവിതത്തിലുണ്ടായന്ന് കേരളീയൻ ഓർത്തെടുക്കുന്നു.പിതാവ് ചെയ്ത ഏറ്റവും വലിയ കാര്യമാണ് തൻ്റെ പേരെന്നാണ് കേരളീയൻ പറയുന്നത്. പേര് കാരണം മുതിർന്ന നേതാക്കൾക്കിടയിലും താരമാണിദ്ദേഹം. മക്കളുടെ ആഗ്രഹ പ്രകാരം ചെറുമകനും റിദാൻ കേരളീയൻ എന്ന പേരാണ് ഇട്ടിട്ടുള്ളത്.കേരളപ്പിറവി ദിനത്തിൽ പേരിലെ അപൂര്‍വ്വത കൊണ്ട് വിത്യസ്തനാവുകയാണ് കേരളീയന്‍.വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും നേതൃത്വത്തില്‍ വിപുലമായ പിറന്നാള്‍ ആഘോഷവും ഇന്ന് കേരളീയന്റെ വീട്ടില്‍നടക്കും

Related Posts

ചങ്ങരംകുളത്ത് മത്സ്യ വില്‍പനക്കിടെ തര്‍ക്കം’പൊന്നാനി സ്വദേശിക്ക് വെട്ടേറ്റു ഗുരുതര പരിക്ക്
UPDATES

ചങ്ങരംകുളത്ത് മത്സ്യ വില്‍പനക്കിടെ തര്‍ക്കം’പൊന്നാനി സ്വദേശിക്ക് വെട്ടേറ്റു ഗുരുതര പരിക്ക്

November 1, 2026
237
ഇന്ത്യാസഖ്യ മഹാറാലി ഇന്ന് ’10 ലക്ഷം പേര്‍ പങ്കെടുക്കുമെന്ന് നേതാക്കള്‍റാലിയിൽ സിജെപി പങ്കെടുക്കില്ലെന്ന് അഭിജിത്ത് ദീപ്‌കെ
UPDATES

ഇന്ത്യാസഖ്യ മഹാറാലി ഇന്ന് ’10 ലക്ഷം പേര്‍ പങ്കെടുക്കുമെന്ന് നേതാക്കള്‍റാലിയിൽ സിജെപി പങ്കെടുക്കില്ലെന്ന് അഭിജിത്ത് ദീപ്‌കെ

November 1, 2026
1
സ്വച്ഛതാ ഹി സേവാ,കൈയോട് കൈ ക്യാംപെയ്ൻ:ആലങ്കോട് ഗ്രാമ പഞ്ചായത്തിന് ഒന്നാം സ്ഥാനം
UPDATES

സ്വച്ഛതാ ഹി സേവാ,കൈയോട് കൈ ക്യാംപെയ്ൻ:ആലങ്കോട് ഗ്രാമ പഞ്ചായത്തിന് ഒന്നാം സ്ഥാനം

November 1, 2026
3
നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് കേരളോത്സവം 2026ന് പ്രൗഢമായ തുടക്കം. വിളംബര ജാഥ ചങ്ങരംകുളത്ത് നടന്നു.
UPDATES

നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് കേരളോത്സവം 2026ന് പ്രൗഢമായ തുടക്കം. വിളംബര ജാഥ ചങ്ങരംകുളത്ത് നടന്നു.

November 1, 2026
2
തിരുവനന്തപുരത്ത് ഡ്യൂട്ടിക്കിടെ കുഴഞ്ഞ് വീണ കെഎസ്ആർടിസി കണ്ടക്ടർ മരിച്ചു
UPDATES

തിരുവനന്തപുരത്ത് ഡ്യൂട്ടിക്കിടെ കുഴഞ്ഞ് വീണ കെഎസ്ആർടിസി കണ്ടക്ടർ മരിച്ചു

November 1, 2026
13
ബൈക്ക് ഓട്ടോയില്‍ ഇടിച്ച് പരിക്കേറ്റ ചങ്ങരംകുളം ആലംകോട് സ്വദേശിയായ യുവാവ് മരിച്ചു
UPDATES

ബൈക്ക് ഓട്ടോയില്‍ ഇടിച്ച് പരിക്കേറ്റ ചങ്ങരംകുളം ആലംകോട് സ്വദേശിയായ യുവാവ് മരിച്ചു

November 1, 2026
87

Recent News

പേര് കൊണ്ട് വിത്യസ്ഥനായ കേരളീയന്‍’കേരളം പിറന്ന ദിനത്തില്‍ കേരളീയനും എഴുപതാം പിറന്നാൾ

പേര് കൊണ്ട് വിത്യസ്ഥനായ കേരളീയന്‍’കേരളം പിറന്ന ദിനത്തില്‍ കേരളീയനും എഴുപതാം പിറന്നാൾ

November 1, 2026
7
ചങ്ങരംകുളത്ത് മത്സ്യ വില്‍പനക്കിടെ തര്‍ക്കം’പൊന്നാനി സ്വദേശിക്ക് വെട്ടേറ്റു ഗുരുതര പരിക്ക്

ചങ്ങരംകുളത്ത് മത്സ്യ വില്‍പനക്കിടെ തര്‍ക്കം’പൊന്നാനി സ്വദേശിക്ക് വെട്ടേറ്റു ഗുരുതര പരിക്ക്

November 1, 2026
237
ഇന്ത്യാസഖ്യ മഹാറാലി ഇന്ന് ’10 ലക്ഷം പേര്‍ പങ്കെടുക്കുമെന്ന് നേതാക്കള്‍റാലിയിൽ സിജെപി പങ്കെടുക്കില്ലെന്ന് അഭിജിത്ത് ദീപ്‌കെ

ഇന്ത്യാസഖ്യ മഹാറാലി ഇന്ന് ’10 ലക്ഷം പേര്‍ പങ്കെടുക്കുമെന്ന് നേതാക്കള്‍റാലിയിൽ സിജെപി പങ്കെടുക്കില്ലെന്ന് അഭിജിത്ത് ദീപ്‌കെ

November 1, 2026
1
സ്വച്ഛതാ ഹി സേവാ,കൈയോട് കൈ ക്യാംപെയ്ൻ:ആലങ്കോട് ഗ്രാമ പഞ്ചായത്തിന് ഒന്നാം സ്ഥാനം

സ്വച്ഛതാ ഹി സേവാ,കൈയോട് കൈ ക്യാംപെയ്ൻ:ആലങ്കോട് ഗ്രാമ പഞ്ചായത്തിന് ഒന്നാം സ്ഥാനം

November 1, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025