• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, August 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram

പൊന്നാനിയിൽ ഹൗറ മോഡൽ പാലം; 26 പേരുടെ ഭൂമിയുടെ വിലനിർണയം പൂർത്തിയായി

ckmnews by ckmnews
October 21, 2024
in Malappuram
A A
പൊന്നാനിയിൽ ഹൗറ മോഡൽ പാലം;  26 പേരുടെ ഭൂമിയുടെ വിലനിർണയം പൂർത്തിയായി
0
SHARES
498
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി : അഴിമുഖം തൂക്കുപാലത്തിനായുള്ള സ്ഥലമേറ്റെടുപ്പിൽ 26 പേരുടെ ഭൂമിയുടെ വിലനിർണയം പൂർത്തിയാക്കി. മരാമത്ത് വകുപ്പിന്റെ നേതൃത്വത്തിലാണ് വിലനിർണയം നടക്കുന്നത്. 146 പേരുടെ ഭൂമിയും കെട്ടിടങ്ങളും ഉൾപ്പെടെയാണ് ഏറ്റെടുക്കേണ്ടി വരുന്നത്. വിലനിർണയം പൂർത്തിയായിക്കഴിഞ്ഞാലുടൻ സ്ഥലമേറ്റെടുപ്പ് നടക്കും. തീരദേശത്ത് വൻ വികസന മുന്നേറ്റങ്ങൾക്ക് വഴിയൊരുക്കിക്കൊണ്ട് തിരൂർ–പൊന്നാനി താലൂക്കുകളെ ബന്ധിപ്പിക്കുന്ന തൂക്കുപാലമാണ് പൊന്നാനി അഴിമുഖത്ത് യാഥാർഥ്യമാക്കാൻ പോകുന്നത്. പാലത്തിന്റെ ഇരു ഭാഗത്തും അപ്രോച്ച് റോഡുകൾക്കായുള്ള സ്ഥലമേറ്റെടുപ്പ് നടപടികളാണു പുരോഗമിക്കുന്നത്.കിഫ്ബി ഫണ്ട് ഉപയോഗപ്പെടുത്തിയാണ് പൊന്നാനി – പടിഞ്ഞാറേക്കര തീരങ്ങളിലായി തൂക്കുപാലം നിർമിക്കുന്നത്. 289 കോടി രൂപയോളം ചെലവു വരുമെന്നാണു കണക്ക്. പാലത്തിനു മാത്രം 1.49 കിലോമീറ്റർ നീളമുണ്ടാകും. ഇരു ഭാഗങ്ങളിലുമായി 2 കിലോമീറ്ററോളം അപ്രോച്ച് റോഡുകളും വേണം. ഹാർബർ പ്രദേശത്തേക്ക് ഭാവിയിൽ കപ്പലുകൾക്കുവരെ അടുക്കാവുന്ന തരത്തിൽ തൂക്കുപാലം ജലനിരപ്പിൽനിന്ന് ഏറെ ഉയർത്തിയാണു നിർമിക്കുക. സംസ്ഥാന തീരദേശ പാതയുടെ ഭാഗമായി തൂക്കുപാലം മാറും. പൊന്നാനിയിൽ ഹാർബർ പ്രദേശത്ത് നിലവിൽ ഡ്രൈവിങ് ടെസ്റ്റ് നടക്കുന്ന ഭാഗത്തു നിന്നായിരിക്കും പാലത്തിന്റെ തുടക്കം. പടിഞ്ഞാറേക്കര ഭാഗത്ത് ടൂറിസം പാർക്കിനു മുൻപിലായി പാലം അവസാനിക്കും. ഹാർബർ പ്രദേശത്തുനിന്ന് തുടങ്ങി അപ്രോച്ച് റോഡ് ആനപ്പടി ഭാഗത്ത് ആറുവരിപ്പാതയിലേക്ക് ബന്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള കോടതി കെട്ടിടം സംരക്ഷിച്ചു നിർത്തേണ്ടതിനാൽ കോടതിയും അനുബന്ധ കെട്ടിടങ്ങളും ഒഴിവാക്കിയാണ് സ്ഥലം ഏറ്റെടുക്കുന്നത്.

Related Posts

പള്ളിക്കര മഹല്ല് കമ്മിറ്റിയുടെയും മദ്രസത്തുൽ ഇസ്ലാമിയയുടെയും നേതൃത്വത്തിൽ മീലാദ് റാലി സംഘടിപ്പിച്ചു
Local News

പള്ളിക്കര മഹല്ല് കമ്മിറ്റിയുടെയും മദ്രസത്തുൽ ഇസ്ലാമിയയുടെയും നേതൃത്വത്തിൽ മീലാദ് റാലി സംഘടിപ്പിച്ചു

August 25, 2026
213
കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രസംരക്ഷണ സമിതി നബിദിന റാലിയെ സ്വീകരിച്ചു
Local News

കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രസംരക്ഷണ സമിതി നബിദിന റാലിയെ സ്വീകരിച്ചു

August 25, 2026
254
ചാലിശ്ശേരി കല്ലുംപുറം റോഡിൽ അടക്കവ്യാപാരി തോലത്ത് കുഞ്ഞുകുഞ്ഞൻ ഭാര്യ ഷൈല നിര്യാതയായി
Local News

ചാലിശ്ശേരി കല്ലുംപുറം റോഡിൽ അടക്കവ്യാപാരി തോലത്ത് കുഞ്ഞുകുഞ്ഞൻ ഭാര്യ ഷൈല നിര്യാതയായി

August 25, 2026
97
ആലംകോട് ഗ്രാമ പഞ്ചായത്ത് എക്സ് മെമ്പേഴ്സ് അസോസിയേഷൻ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു
Local News

ആലംകോട് ഗ്രാമ പഞ്ചായത്ത് എക്സ് മെമ്പേഴ്സ് അസോസിയേഷൻ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു

August 24, 2026
181
ഓണാഘോഷം തവനൂർ പ്രതീക്ഷാ ഭവനിലെ അന്തേവാസികൾക്കൊപ്പം മാതൃകയായി എറവറാംകുന്ന് സാംസ്കാരിക വേദി ക്ലബ്ബ്
Local News

ഓണാഘോഷം തവനൂർ പ്രതീക്ഷാ ഭവനിലെ അന്തേവാസികൾക്കൊപ്പം മാതൃകയായി എറവറാംകുന്ന് സാംസ്കാരിക വേദി ക്ലബ്ബ്

August 24, 2026
281
ഓണക്കിറ്റുകളുമായി നാഷണൽ സർവ്വീസ് സ്കീംയൂണിറ്റ് വിദ്യാർത്ഥിനികൾ
Local News

ഓണക്കിറ്റുകളുമായി നാഷണൽ സർവ്വീസ് സ്കീംയൂണിറ്റ് വിദ്യാർത്ഥിനികൾ

August 24, 2026
53
Next Post
പമ്പ മുതല്‍ സന്നിധാനം വരെ 15 ഇടങ്ങളിൽ ഓക്സിജന്‍ പാര്‍ലറുകള്‍ സ്ഥാപിക്കും: വീണാ ജോർജ്

പമ്പ മുതല്‍ സന്നിധാനം വരെ 15 ഇടങ്ങളിൽ ഓക്സിജന്‍ പാര്‍ലറുകള്‍ സ്ഥാപിക്കും: വീണാ ജോർജ്

Recent News

തിരുവോണദിനത്തില്‍ ദുരന്തം’മലപ്പുറം വെട്ടത്തൂരില്‍ സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു

തിരുവോണദിനത്തില്‍ ദുരന്തം’മലപ്പുറം വെട്ടത്തൂരില്‍ സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു

August 26, 2026
199
നേപ്പാൾ മിന്നല്‍ പ്രളയം, മരണം 16 ആയി; ഉത്തർപ്രദേശിലും ജാഗ്രത നിർദേശം

നേപ്പാൾ മിന്നല്‍ പ്രളയം, മരണം 16 ആയി; ഉത്തർപ്രദേശിലും ജാഗ്രത നിർദേശം

August 26, 2026
25
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

August 26, 2026
21
വളയംകുളം ഓർഫൻ കെയർ സ്കീമിലെ കുട്ടികൾക്കുo അമ്മമാർക്കും ആയി ഓണനാളിൽ മാതൃ സംഗമം സംഘടിപ്പിച്ചു

വളയംകുളം ഓർഫൻ കെയർ സ്കീമിലെ കുട്ടികൾക്കുo അമ്മമാർക്കും ആയി ഓണനാളിൽ മാതൃ സംഗമം സംഘടിപ്പിച്ചു

August 26, 2026
23
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025