• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, August 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ചാലിശ്ശേരി പള്ളിയിലെ യാക്കോബായ വിഭാഗക്കാരുടെ കൈവശമായിരുന്ന കുരിശടികളും ഹാളും പിടിച്ചെടുത്തു

ckmnews by ckmnews
December 9, 2024
in UPDATES
A A
ചാലിശ്ശേരി പള്ളിയിലെ യാക്കോബായ വിഭാഗക്കാരുടെ കൈവശമായിരുന്ന കുരിശടികളും ഹാളും പിടിച്ചെടുത്തു
0
SHARES
345
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സഭാ തർക്കം നില നിന്നിരുന്ന ചാലിശ്ശേരിയിലെ പള്ളിയിൽ യാക്കോബായ വിഭാഗം കൈവശം വെച്ചിരുന്ന മൂന്ന് കുരിശടികളും, പാരീഷ് ഹാളും ഇന്ന് പുലർച്ചെ പോലീസ് പിടിച്ചെടുത്ത് സീൽ ചെയ്തു. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് തിങ്കളാഴ്ച പുലർച്ചെ പാലക്കാട് ജില്ലാ കളക്ട‌റുടെ നിർദ്ദേശ പ്രകാരം ഒറ്റപ്പാലം സബ് കലക്ടർ മിഥുൻ പ്രേം രാജിന്റെ നേതൃത്വത്തിൽ റവന്യു ഉദ്യോഗസ്ഥരും നൂറോളം പോലീസ് ഉദ്യോഗസ്ഥരും ചേർന്നാണ് നടപടികൾ പൂർത്തിയാക്കിയത്. യാക്കോബായ വിഭാഗത്തിന്റെ കീഴിൽ മൂന്ന് സ്ഥലങ്ങളിലായി സ്ഥിതി ചെയ്തിരുന്ന കുരിശടികളും, പാരീഷ് ഹാളും ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ താഴിട്ട് പൂട്ടുകയും പൂട്ടുകൾ ഉദ്യോഗസ്ഥർ സീൽ ചെയ്ത ശേഷം നോട്ടീസ് പതിക്കുകയും ചെയ്തു. പിടിച്ചെടുത്ത കേന്ദ്രങ്ങളിൽ പോലീസ് കാവൽ തുടരുന്നുണ്ട്. കഴിഞ്ഞ ഒക്ടോബറിൽ വലിയ പോലീസ് സന്നാഹവുവുമായെത്തിയ പോലീസ് കുരിശടികളും പാരീഷ് ഹാളും പിടിച്ചെടുക്കുവാൻ ശ്രമിച്ചിരുന്നെങ്കിലും വിശ്വാസികളുടെ ശക്തമായ എതിർപ്പിനെ തുടർന്ന് പിൻമാറുകയാണുണ്ടായത്. പള്ളി അധികാരം നഷ്ടപ്പെട്ട ഇവിടത്തെ യാക്കോബായ വിശ്വാസികൾ 2020 മുതൽ താത്ക്കാലികമായി ഉണ്ടാക്കിയ പുതിയ മാതൃദേവാലയത്തിലാണ് പ്രാർത്ഥന നടത്തുന്നത്. മുമ്പ് സംഭവിച്ചപ്രകാരം വിശ്വാസികളുടെ എതിർപ്പ് ഉണ്ടാകാതിരിക്കുവാൻ വേണ്ടിയാണ് പുലർച്ചെ എത്തി നടപടികൾ പൂർത്തിയാക്കി ഉദ്യോഗസ്ഥ സംഘം മടങ്ങിയത്. യാക്കോബായ വിഭാഗം ശ്രേഷ്ഠ ബാവയുടെ 40-ാം ചരമദിനമായ തിങ്കളാഴ്ച തന്നെ പിടിച്ചെടുക്കൽ നടപടികൾക്കായി ഉദ്യോഗസ്ഥസംഘം എത്തിയതെന്ന പ്രത്യേകതയും ഈ സംഭവത്തിലുണ്ട്.

മാത്രവുമല്ല, പള്ളി നിൽക്കുന്ന ചാലിശ്ശേരി പഞ്ചായത്തിലെ 9-ാം വാർഡിൽ ചൊവ്വാഴ്ച ഉപതെരഞ്ഞെടുപ്പു നടക്കുകയുമാണ്. സംഭവമറിഞ്ഞ് നിരവധി യാക്കോബായ വിശ്വാസികൾ സ്ഥലത്തെത്തിയിരുന്നു.

ശ്രേഷ്ഠ കാതോലിക്ക ബാവ,ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ 40-ാം ശ്രാദ്ധദിനത്തിൽ പങ്കെടുക്കുവാൻ ആകമാന സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ പാത്രീയർക്കീസ് ബാവ വിശുദ്ധ കുർബാന അർപ്പിക്കുന്ന സമയത്ത് തന്നെ പോലീസ് കുരിശടികൾ പിടിച്ച് സീൽ ചെയ്ത നടപടികൾ വിശ്വാസികളിൽ വലിയ അമർഷത്തിനിടയാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രണ്ട് സഭാ അധ്യക്ഷന്മാർ സഭാ സമാധാനത്തിന് ആഖ്യാനം ചെയ്തിരുന്ന സന്ദർഭത്തിലും സുപ്രീം കോടതിയിൽ 17 ന് വിശദമായ വാദങ്ങൾ നടക്കാനിരിക്കെ, ചാലിശ്ശേരിയിൽ നടന്ന പിടിച്ചെടുക്കൽ നടപടിയിൽ യാക്കോബായ വിഭാഗക്കാർക്കിടയിൽ കടുത്ത അമർഷം പുകയുന്നുണ്ട്.അതേസമയം, ജില്ലാ കലക്ടറുടെ നിർദ്ദേശപ്രകാരം ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കുക മാത്രമാണ് ഇവിടെ നടന്നതെന്നും, സമാധാന പ്രശ്നങ്ങൾ ഒന്നുമുണ്ടായിട്ടില്ലെന്നും ഒറ്റപ്പാലം സബ് കളക്ടർ മിഥുൻ പ്രേംരാജ് പറഞ്ഞു.

Related Posts

ചങ്ങരംകുളം മൂക്കുതല വടക്കുമുറി പെരിശ്ശേരി പറമ്പിൽ പരേതനായ താമിയുടെ ഭാര്യ മുണ്ടി നിര്യാതയായി.
UPDATES

ചങ്ങരംകുളം മൂക്കുതല വടക്കുമുറി പെരിശ്ശേരി പറമ്പിൽ പരേതനായ താമിയുടെ ഭാര്യ മുണ്ടി നിര്യാതയായി.

August 26, 2026
19
മലയാളിക്ക് ഇന്ന് പൊന്നിന്‍ തിരുവോണം; നാടും നഗരവും ആഘോഷ നിറവില്‍
UPDATES

മലയാളിക്ക് ഇന്ന് പൊന്നിന്‍ തിരുവോണം; നാടും നഗരവും ആഘോഷ നിറവില്‍

August 26, 2026
18
അസ്സബാഹ് ഹയർസെക്കണ്ടറി സ്കൂളിൽ വർണ്ണാഭമായി ഓണാഘോഷം
UPDATES

അസ്സബാഹ് ഹയർസെക്കണ്ടറി സ്കൂളിൽ വർണ്ണാഭമായി ഓണാഘോഷം

August 25, 2026
54
‘വന്നേരി നാദം’ഓണം സപ്ലിമെന്റ് പിപി സുനീര്‍ എംപി പ്രകാശനം ചെയ്തു
UPDATES

‘വന്നേരി നാദം’ഓണം സപ്ലിമെന്റ് പിപി സുനീര്‍ എംപി പ്രകാശനം ചെയ്തു

August 25, 2026
16
നന്നംമുക്ക് പഞ്ചായത്തിലെ മികച്ച കർഷകനായി തെരഞ്ഞെടുക്കപ്പെട്ട പള്ളിക്കര പനങ്ങാടൻ വാക്കാട്ടുപടിയെ ആദരിച്ചു
UPDATES

നന്നംമുക്ക് പഞ്ചായത്തിലെ മികച്ച കർഷകനായി തെരഞ്ഞെടുക്കപ്പെട്ട പള്ളിക്കര പനങ്ങാടൻ വാക്കാട്ടുപടിയെ ആദരിച്ചു

August 25, 2026
61
എടപ്പാൾ പൂരാടം വാണിഭത്തിൽ ശ്രദ്ധേയമായി ചുണ്ടൻ വള്ളം’വിഎസ് ജോയ് ഉദ്ഘാടനം ചെയ്തു
UPDATES

എടപ്പാൾ പൂരാടം വാണിഭത്തിൽ ശ്രദ്ധേയമായി ചുണ്ടൻ വള്ളം’വിഎസ് ജോയ് ഉദ്ഘാടനം ചെയ്തു

August 25, 2026
23
Next Post
ശബരിമല സന്നിധാനത്ത് മുതിർന്ന സ്ത്രീകൾക്കും കുട്ടികൾക്കുമായി വിശ്രമകേന്ദ്രം

ശബരിമല സന്നിധാനത്ത് മുതിർന്ന സ്ത്രീകൾക്കും കുട്ടികൾക്കുമായി വിശ്രമകേന്ദ്രം

Recent News

ചങ്ങരംകുളം മൂക്കുതല വടക്കുമുറി പെരിശ്ശേരി പറമ്പിൽ പരേതനായ താമിയുടെ ഭാര്യ മുണ്ടി നിര്യാതയായി.

ചങ്ങരംകുളം മൂക്കുതല വടക്കുമുറി പെരിശ്ശേരി പറമ്പിൽ പരേതനായ താമിയുടെ ഭാര്യ മുണ്ടി നിര്യാതയായി.

August 26, 2026
19
മലയാളിക്ക് ഇന്ന് പൊന്നിന്‍ തിരുവോണം; നാടും നഗരവും ആഘോഷ നിറവില്‍

മലയാളിക്ക് ഇന്ന് പൊന്നിന്‍ തിരുവോണം; നാടും നഗരവും ആഘോഷ നിറവില്‍

August 26, 2026
18
അസ്സബാഹ് ഹയർസെക്കണ്ടറി സ്കൂളിൽ വർണ്ണാഭമായി ഓണാഘോഷം

അസ്സബാഹ് ഹയർസെക്കണ്ടറി സ്കൂളിൽ വർണ്ണാഭമായി ഓണാഘോഷം

August 25, 2026
54
‘വന്നേരി നാദം’ഓണം സപ്ലിമെന്റ് പിപി സുനീര്‍ എംപി പ്രകാശനം ചെയ്തു

‘വന്നേരി നാദം’ഓണം സപ്ലിമെന്റ് പിപി സുനീര്‍ എംപി പ്രകാശനം ചെയ്തു

August 25, 2026
16
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025