• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, June 28, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

തണുത്തുവിറച്ച് ഉത്തരേന്ത്യ; ദില്ലിയിലും തണുപ്പ് രൂക്ഷം

ckmnews by ckmnews
December 9, 2024
in National
A A
തണുത്തുവിറച്ച് ഉത്തരേന്ത്യ; ദില്ലിയിലും തണുപ്പ് രൂക്ഷം
0
SHARES
71
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഉത്തരേന്ത്യ കൊടുംശൈത്യത്തിലേക്ക്. ദില്ലിയിലും ഇപ്പോൾ തണുപ്പ് രൂക്ഷമായിരിക്കുകയാണ്. രാവിലെ ആറ് മുതല്‍ എട്ട് വരെഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.ഇതോടെ ശൈത്യതരംഗമുണ്ടാകുമെന്ന മുന്നറിയിപ്പാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം നൽകുന്നത്.ഇന്നലെ 23.7 ഡിഗ്രി സെൽഷ്യസ് താപനിലയാണ് ദില്ലിയിൽ രേഖപ്പെടുത്തിയത്.ഈ ശൈത്യകാലത്ത് റിപ്പോർട്ട് ചെയ്ത ഏറ്റവും കുറഞ്ഞ രണ്ടാമത്തെ താപനിലയായിരുന്നു ഇത്.അതേസമയം ഇന്നലെ ദില്ലിയിലും അതിൻ്റെ സമീപ പ്രദേശങ്ങളിലും വൈകുന്നേരങ്ങളിൽ ചെറിയ മഴ പെയ്തതിരുന്നു.ഇന്നലെ വൈകുന്നേരം ദില്ലി (ഐജിഐ എയർപോർട്ട്, വസന്ത് കുഞ്ച്, ഹൗസ് ഖാസ്, മാളവ്യ നഗർ, കൽക്കാജി, മെഹ്‌റൗളി, തുഗ്ലക്കാബാദ്, ഛത്തർപൂർ, ഇഗ്‌നോ, അയാ നഗർ, ദേരാമണ്ടി), എൻസിആർ പ്രദേശങ്ങൾ (നോയിഡ, ഗുരുഗ്രാം, മനേസർ) എന്നിവിടങ്ങളിൽ മഴ പെയ്തു. ഒപ്പം ഹരിയാനയിലെ ഫറൂഖ് നഗറിലും മഴ പെയ്തിരുന്നു.അടുത്ത 24 മണിക്കൂറിനുള്ളിൽ നഗരത്തിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കൂടുതൽ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച മുന്നറിയിപ്പ് വ്യക്തമാക്കുന്നത്.

Related Posts

അയോദ്ധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ്; ചമ്പത് റായ്‌യുടെ രാജി സ്ഥിരീകരിച്ച് ക്ഷേത്ര ട്രസ്റ്റ്
National

അയോദ്ധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ്; ചമ്പത് റായ്‌യുടെ രാജി സ്ഥിരീകരിച്ച് ക്ഷേത്ര ട്രസ്റ്റ്

June 27, 2026
49
രാജ്യത്തെ ലഹരിമരുന്ന് വിൽപ്പനയുടെ പ്രധാന കേന്ദ്രമായി ടെലിഗ്രാം ആപ്പ് മാറി; ആരോപണവുമായി നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ
National

രാജ്യത്തെ ലഹരിമരുന്ന് വിൽപ്പനയുടെ പ്രധാന കേന്ദ്രമായി ടെലിഗ്രാം ആപ്പ് മാറി; ആരോപണവുമായി നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ

June 27, 2026
46
വാണിജ്യ, ഗാര്‍ഹിക സിലിണ്ടറുകള്‍ക്കും വില കുറയും; എണ്ണക്കമ്പനികളുമായി ചര്‍ച്ച നടത്തി കേന്ദ്രം
National

വാണിജ്യ, ഗാര്‍ഹിക സിലിണ്ടറുകള്‍ക്കും വില കുറയും; എണ്ണക്കമ്പനികളുമായി ചര്‍ച്ച നടത്തി കേന്ദ്രം

June 27, 2026
102
പ്രശസ്ത തമിഴ് നടനും സംവിധായകനുമായ കെ ഭാഗ്യരാജ് അന്തരിച്ചു
National

പ്രശസ്ത തമിഴ് നടനും സംവിധായകനുമായ കെ ഭാഗ്യരാജ് അന്തരിച്ചു

June 27, 2026
20
അയോധ്യ സംഭാവനാ തട്ടിപ്പ്; 39 ദിവസത്തിനിടെ 70 തവണ ക്രമക്കേട് നടന്നു; പണവും ആഭരണങ്ങളും മോഷ്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ എസ്‌ഐടിക്ക്
National

അയോധ്യ സംഭാവനാ തട്ടിപ്പ്; 39 ദിവസത്തിനിടെ 70 തവണ ക്രമക്കേട് നടന്നു; പണവും ആഭരണങ്ങളും മോഷ്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ എസ്‌ഐടിക്ക്

June 27, 2026
126
ഓപ്പറേഷൻ സിന്ദൂർ: വീരമൃത്യുവരിച്ച ആറ് സൈനികരുടെ പേരുകൾ ആദ്യമായി പുറത്തുവിട്ട് ഇന്ത്യ
National

ഓപ്പറേഷൻ സിന്ദൂർ: വീരമൃത്യുവരിച്ച ആറ് സൈനികരുടെ പേരുകൾ ആദ്യമായി പുറത്തുവിട്ട് ഇന്ത്യ

June 26, 2026
119
Next Post
മുനമ്പത്തേത് വഖഫ് ഭൂമി തന്നെ, പ്രതിപക്ഷ നേതാവല്ല ആര് പറഞ്ഞാലും വഖഫ് ഭൂമി അല്ല എന്ന നിലപാട് ശരിയല്ല; ഇ ടി മുഹമ്മദ്‌ ബഷീർ

മുനമ്പത്തേത് വഖഫ് ഭൂമി തന്നെ, പ്രതിപക്ഷ നേതാവല്ല ആര് പറഞ്ഞാലും വഖഫ് ഭൂമി അല്ല എന്ന നിലപാട് ശരിയല്ല; ഇ ടി മുഹമ്മദ്‌ ബഷീർ

Recent News

ഹേമചന്ദ്രൻ കൊലക്കേസ്, ഹണി ട്രാപ്പിൽ കുടുക്കിയ മുഖ്യപ്രതി ലീബ കോഴിക്കോട് വിമാനത്താവളത്തിൽ പിടിയിൽ

ഹേമചന്ദ്രൻ കൊലക്കേസ്, ഹണി ട്രാപ്പിൽ കുടുക്കിയ മുഖ്യപ്രതി ലീബ കോഴിക്കോട് വിമാനത്താവളത്തിൽ പിടിയിൽ

June 28, 2026
39
സംസ്ഥാനത്ത് മഴ കനക്കുന്നു; 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു; 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

June 28, 2026
88
സൗദിയിൽ അരാംകോയുടെ ഹെലികോപ്റ്റർ തകർന്നു വീണു; 14 മരണം

സൗദിയിൽ അരാംകോയുടെ ഹെലികോപ്റ്റർ തകർന്നു വീണു; 14 മരണം

June 28, 2026
43
ചങ്ങരംകുളത്ത് ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയില്‍ കുടുങ്ങിയത് കള്ള് കുടിച്ച് പൂസായ 9 ഓളം വിദ്യാര്‍ത്ഥികള്‍’പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥികള്‍ക്ക് കള്ള് നല്‍കിയ കള്ള്ഷാപ്പ് ജീവനക്കാരന്‍ അറസ്റ്റില്‍

3.3k
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025