• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, May 25, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പുതിയ മോഡലില്‍ വന്ദേഭാരത് വരുന്നു; പക്ഷേ ഓടുന്നത് യാത്രക്കാര്‍ക്ക് വേണ്ടിയാകില്ല

ckmnews by ckmnews
December 8, 2024
in UPDATES
A A
പുതിയ മോഡലില്‍ വന്ദേഭാരത് വരുന്നു; പക്ഷേ ഓടുന്നത് യാത്രക്കാര്‍ക്ക് വേണ്ടിയാകില്ല
0
SHARES
304
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

രാജ്യത്ത് പുതിയ മോഡല്‍ വന്ദേഭാരത് ട്രെയിനുകള്‍ വരുന്നു. യാത്രക്കാര്‍ക്ക് വേണ്ടിയാകില്ല പക്ഷേ ഈ ട്രെയിനുകള്‍ ഓടുന്നത്. രാജ്യത്തെ ഇ-കൊമേഴ്‌സ് രംഗത്ത് കൂടുതല്‍ വേഗത കൈവരിക്കുകയെന്ന ലക്ഷ്യത്തോടെ പാഴ്‌സല്‍ സര്‍വീസ് നടത്തുന്നതിനാകും പുതിയ വന്ദേഭാരത് എക്‌സ്പ്രസ് സര്‍വീസുകള്‍ ഉപയോഗിക്കുക. വളരെ വേഗത്തില്‍ ചരക്ക് നീക്കം സാദ്ധ്യമാക്കുകയെന്നതാണ് ഈ സര്‍വീസിലൂടെ ലക്ഷ്യമിടുന്നത്. 16 കോച്ചുകളാണ് പുതിയ മോഡലില്‍ ഉണ്ടാകുക. ഇതിന്റെ നിര്‍മാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നാണ് റെയില്‍വേ അധികൃതരെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇ-കൊമേഴ്‌സ് വിഭാഗത്തിലെ വസ്ത്രങ്ങള്‍, മൊബൈല്‍ ഫോണുകള്‍ പോലുള്ള ചെറിയ സാധനങ്ങളുടെ ചരക്ക് നീക്കത്തിനാണ് ട്രെയിന്‍ ഉപയോഗിക്കുക. ഇ-കൊമേഴ്‌സ് രംഗത്ത് വളരെ പെട്ടെന്ന് സാധനം കൈയില്‍ കിട്ടുന്നതിനുള്ള ആവശ്യം കൂടുതല്‍ പേര്‍ ഉന്നയിക്കുന്നത് കൂടി പരിഗണിച്ചാണ് റെയില്‍വേയുടെ നീക്കം.

കാര്‍ഗോ വാഹനമായി ഉപയോഗിക്കുകയെന്ന ലക്ഷ്യത്തോടെ പ്രത്യേക കോച്ചുകളാണ് നിര്‍മിക്കുന്നത്. നിലവില്‍ യാത്രക്കാര്‍ക്കായി ഓടിക്കുന്ന വന്ദേഭാരതിനെക്കാള്‍ ഭാരം കുറഞ്ഞ കോച്ചുകളാകും പാഴ്‌സല്‍ സര്‍വീസിനായി നിര്‍മിക്കുക. വളരെ എളുപ്പത്തില്‍ ലോഡിംഗ് അണ്‍ലോഡിംഗ് പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കുന്നതിന് അനുയോജ്യമായ രീതിയിലാകും നിര്‍മാണമെന്നും ഇതിലൂടെ സമയം കൂടുതല്‍ ലാഭിക്കാന്‍ കഴിയുമെന്നും അധികൃതര്‍ പറയുന്നു.

രാജ്യത്തെ അതിവേഗ പാതകളുള്ള റൂട്ടുകളായ ഡല്‍ഹി- മുംബയ്, ഡല്‍ഹി – ചെന്നൈ പോലുള്ള റൂട്ടുകളാണ് പ്രധാനമായും പരിഗണിക്കുന്നത്. ഡല്‍ഹി മുതല്‍ മുംബയ് വരെയുള്ള ദൂരം വെറും പത്ത് മണിക്കൂര്‍ കൊണ്ടും ചെന്നൈ – ഡല്‍ഹി ദൂരം 24 മണിക്കൂറുകള്‍ കൊണ്ടും ഓടിയെത്താന്‍ കഴിയും. യാത്രക്കാര്‍ക്കുള്ള വന്ദേഭാരത് ട്രെയിനുകള്‍ 800 കിലോമീറ്ററില്‍ താഴെ ദൂരപരിധിയില്‍ന മാത്രമാണ് സര്‍വീസ് നടത്തുന്നത്. എന്നാല്‍ പാഴ്‌സല്‍ ട്രെയിനുകള്‍ക്ക് ഇത് ബാധകമായിരിക്കില്ല.

Related Posts

ചങ്ങരംകുളത്തുകാര്‍ ചോദിക്കുന്നു എംഎല്‍എ നാട്ടിലുണ്ടോ..ന്ന് നന്ദി പറയാന്‍ പോലും എത്തിയില്ല ‘പ്രവര്‍ത്തകരിലും അമര്‍ഷം
UPDATES

ചങ്ങരംകുളത്തുകാര്‍ ചോദിക്കുന്നു എംഎല്‍എ നാട്ടിലുണ്ടോ..ന്ന് നന്ദി പറയാന്‍ പോലും എത്തിയില്ല ‘പ്രവര്‍ത്തകരിലും അമര്‍ഷം

May 25, 2026
869
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും: 9 ജില്ലകളിൽ യെല്ലോ അലർട്ട്
UPDATES

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും: 9 ജില്ലകളിൽ യെല്ലോ അലർട്ട്

May 25, 2026
41
മന്ത്രിസഭാ യോഗം ഇന്ന്: ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് അംഗീകാരം നൽകും
UPDATES

മന്ത്രിസഭാ യോഗം ഇന്ന്: ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് അംഗീകാരം നൽകും

May 25, 2026
49
ഇന്ധന വില വീണ്ടും കൂട്ടി: വില വർധന രണ്ടാഴ്ചയ്ക്കിടെ നാലാം തവണ
UPDATES

ഇന്ധന വില വീണ്ടും കൂട്ടി: വില വർധന രണ്ടാഴ്ചയ്ക്കിടെ നാലാം തവണ

May 25, 2026
84
എടപ്പാളില്‍ നിന്ന് ബൈക്ക് തടഞ്ഞ് നിര്‍ത്തി യുവാവിനെ തട്ടിക്കൊണ്ട് പോയി വട്ടക്കുന്ന് വച്ച് മര്‍ദ്ധിച്ച സംഭവം’പ്രധാന പ്രതി പിടിയില്‍
UPDATES

എടപ്പാളില്‍ നിന്ന് ബൈക്ക് തടഞ്ഞ് നിര്‍ത്തി യുവാവിനെ തട്ടിക്കൊണ്ട് പോയി വട്ടക്കുന്ന് വച്ച് മര്‍ദ്ധിച്ച സംഭവം’പ്രധാന പ്രതി പിടിയില്‍

May 24, 2026
1k
വീണ്ടും കാട്ടാനക്കലി;കോതമംഗലത്ത് കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു
UPDATES

വീണ്ടും കാട്ടാനക്കലി;കോതമംഗലത്ത് കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

May 24, 2026
110
Next Post
പെട്രോള്‍ പമ്പുകളില്‍ ഇങ്ങനേയും തട്ടിപ്പ് നടക്കുന്നുണ്ട്; ഇന്ധനം നിറയ്ക്കുമ്പോള്‍ സൂക്ഷിച്ചില്ലെങ്കില്‍ പണി കിട്ടും

പെട്രോള്‍ പമ്പുകളില്‍ ഇങ്ങനേയും തട്ടിപ്പ് നടക്കുന്നുണ്ട്; ഇന്ധനം നിറയ്ക്കുമ്പോള്‍ സൂക്ഷിച്ചില്ലെങ്കില്‍ പണി കിട്ടും

Recent News

ഗണ്‍മാന്‍മാരുടെ മര്‍ദനം; എസ്‌ഐടി റിപ്പോര്‍ട്ട് കൈമാറി; മര്‍ദനം ചട്ട വിരുദ്ധം; ഗണ്‍മാന്‍മാര്‍ ഇടപെടേണ്ട സാഹചര്യമില്ലായിരുന്നു

ഗണ്‍മാന്‍മാരുടെ മര്‍ദനം; എസ്‌ഐടി റിപ്പോര്‍ട്ട് കൈമാറി; മര്‍ദനം ചട്ട വിരുദ്ധം; ഗണ്‍മാന്‍മാര്‍ ഇടപെടേണ്ട സാഹചര്യമില്ലായിരുന്നു

May 25, 2026
75
‘മന്ത്രി ഉറപ്പു നൽകി, സർക്കാർ ജോലിയും അർഹമായ നഷ്ടപരിഹാരവും’; നീതി ലഭിച്ചുവെന്ന് ഹർഷിന

‘മന്ത്രി ഉറപ്പു നൽകി, സർക്കാർ ജോലിയും അർഹമായ നഷ്ടപരിഹാരവും’; നീതി ലഭിച്ചുവെന്ന് ഹർഷിന

May 25, 2026
296
സമഗ്ര ശിക്ഷാ കേരളയ്ക്ക് ഫണ്ട് അനുവദിച്ച് കേന്ദ്രസർക്കാർ; 240 കോടി രൂപ കൂടി അനുവദിക്കാൻ ധാരണ

സമഗ്ര ശിക്ഷാ കേരളയ്ക്ക് ഫണ്ട് അനുവദിച്ച് കേന്ദ്രസർക്കാർ; 240 കോടി രൂപ കൂടി അനുവദിക്കാൻ ധാരണ

May 25, 2026
33
ഉദ്യോഗാർത്ഥികൾക്ക് ആശ്വാസം: റാങ്ക് ലിസ്റ്റുകൾ നീട്ടാനുള്ള ശുപാർശ അംഗീകരിച്ച് പിഎസ്‌സി

ഉദ്യോഗാർത്ഥികൾക്ക് ആശ്വാസം: റാങ്ക് ലിസ്റ്റുകൾ നീട്ടാനുള്ള ശുപാർശ അംഗീകരിച്ച് പിഎസ്‌സി

May 25, 2026
22
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025