• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, March 8, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പെട്രോള്‍ പമ്പുകളില്‍ ഇങ്ങനേയും തട്ടിപ്പ് നടക്കുന്നുണ്ട്; ഇന്ധനം നിറയ്ക്കുമ്പോള്‍ സൂക്ഷിച്ചില്ലെങ്കില്‍ പണി കിട്ടും

ckmnews by ckmnews
December 8, 2024
in UPDATES
A A
പെട്രോള്‍ പമ്പുകളില്‍ ഇങ്ങനേയും തട്ടിപ്പ് നടക്കുന്നുണ്ട്; ഇന്ധനം നിറയ്ക്കുമ്പോള്‍ സൂക്ഷിച്ചില്ലെങ്കില്‍ പണി കിട്ടും
0
SHARES
1.4k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഒരു മാസം ശമ്പളം കിട്ടിയാല്‍ ഏറ്റവും അധികം തുക ചെലവാക്കേണ്ടിവരുന്ന വിഭാഗത്തില്‍ ഒന്നാണ് ഇന്ധന ചെലവ്. പെട്രോളിനും ഡീസലിനും വില കുതിച്ച് ഉയരുന്നതിനാല്‍ തന്നെ ആളുകള്‍ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നതും ദിനംപ്രതി വര്‍ദ്ധിച്ച് വരികയാണ്. അതിനിടെയാണ് ഇന്ധനം നിറയ്ക്കുന്നവരെ പിഴിഞ്ഞുള്ള ചില പമ്പുകാരുടെ തട്ടിപ്പ്. പണം കൊടുത്ത് പെട്രോള്‍ അടിക്കുന്നവരെ കൊള്ള ചെയ്ത് ലാഭമുണ്ടാക്കുന്ന പമ്പുകള്‍ കേരളത്തിലുമുണ്ട്.

അത്തരത്തിലൊരു സംഭവമാണ് തിരുവനന്തപുരം വിഴിഞ്ഞത്ത് നടന്നത്. വിഴിഞ്ഞം മുക്കോലയിലെ പമ്പില്‍ നിന്ന് 500 രൂപയ്ക്ക് എണ്ണയടിച്ച ശേഷമാണ് രോഗിയുമായി ആംബുലന്‍സ് യാത്ര തുടര്‍ന്നത്. എന്നാല്‍ അല്‍പ്പം കഴിഞ്ഞപ്പോള്‍ തന്നെ ഇന്ധനം തീര്‍ന്ന് വാഹനം വഴിയിലായി. ക്രമക്കേട് ആരോപിച്ച് നാട്ടുകാര്‍ രാത്രി പമ്പ് ഉപരോധിക്കുകയും ചെയ്തു. ലീഗല്‍ മെട്രോളജി വകുപ്പ് അധികൃതര്‍ എത്തിയതോടെയാണ് വമ്പന്‍ തട്ടിപ്പ് പുറത്തായത്. 500 രൂപ കൈപ്പറ്റിയ ശേഷം അടിച്ചത് വെറും രണ്ട് രൂപയുടെ ഇന്ധനം മാത്രം.

ക്രമക്കേട് സ്ഥീരീകരിച്ചതിന് പിന്നാലെ അധികൃതര്‍ പമ്പ് പൂട്ടി സീല്‍ ചെയ്യുകയും ചെയ്തു. ബൈപാസിലുണ്ടായ അപകടത്തില്‍ പരുക്കേറ്റ ആളുമായി നഗരത്തിലെ ആശുപത്രിയിലേക്കു പോകുകയായിരുന്നു ആംബുലന്‍സ്. ഈഞ്ചയ്ക്കല്‍ എത്തിയപ്പോള്‍ ഇന്ധനം തീര്‍ന്ന് ആംബുലന്‍സ് വഴിയിലായെന്നാണ് ഡ്രൈവര്‍ പറയുന്നത്. ഇന്ധന ബില്‍ പരിശോധിച്ചപ്പോള്‍ 2.14 രൂപയ്ക്കുള്ള 0.02 ലിറ്റര്‍ പെട്രോള്‍ മാത്രമാണ് ലഭ്യമായിട്ടുള്ളതെന്ന് മനസ്സിലാക്കി. രോഗിയെ മറ്റൊരു ആംബുലന്‍സില്‍ കയറ്റിവിട്ട ശേഷം പമ്പിലെത്തി വിവരം ചോദിക്കുകയും തുടര്‍ന്ന് പരാതി നല്‍കുകയുമായിരുന്നു.

Related Posts

‘ക്ഷേമ പെൻഷൻ 3000 രൂപ, KSRTC ബസിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര’കോളേജില്‍ പോവുന്ന പെണ്‍കുട്ടിക്ക് 1000 രൂപ; പുതുയുഗയാത്ര സമാപന വേദിയില്‍ അഞ്ച് ഗ്യാരന്റികള്‍ മുന്നോട്ടുവെച്ച് രാഹുല്‍ ഗാന്ധി
UPDATES

March 7, 2026
66
നെയ്യാറ്റിൻകരയിൽ പത്താംക്ലാസുകാരി കുളത്തിൽ മരിച്ച നിലയിൽ

58
കോയമ്പത്തൂർ ആര്യവൈദ്യഫാർമസി സ്ഥാപകൻ പരേതനായ പി.വി. രാമവാരിയരുടെ മകൾ കസ്തൂരി ജി.കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം തുടങ്ങി’മൃതദേഹം കണ്ടത് കൈകാൽ ബന്ധിച്ച്, വായിൽ പ്ലാസ്റ്ററൊട്ടിച്ച്,

86
താള വാദ്യകലാ രംഗത്ത് പുതിയ ചരിത്ര നിർമിതിക്കൊരുങ്ങി സ്വാപാനം സ്കൂൾ ഓഫ് പഞ്ചവാദ്യം !വനിത ദിനത്തില്‍ അരങ്ങേറ്റം

17
ചെറവല്ലൂർ തെക്കുമുറി പുല്ലൂണിയിൽ കുഞ്ഞിമോൾ നിര്യാതയായി

302
ആലങ്കോട് കൃഷിഭവൻ ഫലവൃക്ഷ തൈകൾ വിതരണം ചെയ്തു

354
Next Post
‘ഐസിസ് തീവ്രവാദികള്‍ മോദിയെ ലക്ഷ്യമിട്ട് ബോംബ് സ്‌ഫോടനത്തിന് ഗൂഢാലോചന നടത്തി’, നിര്‍ണായക കണ്ടെത്തലുമായി പൊലീസ്

'ഐസിസ് തീവ്രവാദികള്‍ മോദിയെ ലക്ഷ്യമിട്ട് ബോംബ് സ്‌ഫോടനത്തിന് ഗൂഢാലോചന നടത്തി', നിര്‍ണായക കണ്ടെത്തലുമായി പൊലീസ്

Recent News

‘ക്ഷേമ പെൻഷൻ 3000 രൂപ, KSRTC ബസിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര’കോളേജില്‍ പോവുന്ന പെണ്‍കുട്ടിക്ക് 1000 രൂപ; പുതുയുഗയാത്ര സമാപന വേദിയില്‍ അഞ്ച് ഗ്യാരന്റികള്‍ മുന്നോട്ടുവെച്ച് രാഹുല്‍ ഗാന്ധി

‘ക്ഷേമ പെൻഷൻ 3000 രൂപ, KSRTC ബസിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര’കോളേജില്‍ പോവുന്ന പെണ്‍കുട്ടിക്ക് 1000 രൂപ; പുതുയുഗയാത്ര സമാപന വേദിയില്‍ അഞ്ച് ഗ്യാരന്റികള്‍ മുന്നോട്ടുവെച്ച് രാഹുല്‍ ഗാന്ധി

March 7, 2026
66
നെയ്യാറ്റിൻകരയിൽ പത്താംക്ലാസുകാരി കുളത്തിൽ മരിച്ച നിലയിൽ

നെയ്യാറ്റിൻകരയിൽ പത്താംക്ലാസുകാരി കുളത്തിൽ മരിച്ച നിലയിൽ

March 7, 2026
58
കോയമ്പത്തൂർ ആര്യവൈദ്യഫാർമസി സ്ഥാപകൻ പരേതനായ പി.വി. രാമവാരിയരുടെ മകൾ കസ്തൂരി ജി.കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം തുടങ്ങി’മൃതദേഹം കണ്ടത് കൈകാൽ ബന്ധിച്ച്, വായിൽ പ്ലാസ്റ്ററൊട്ടിച്ച്,

കോയമ്പത്തൂർ ആര്യവൈദ്യഫാർമസി സ്ഥാപകൻ പരേതനായ പി.വി. രാമവാരിയരുടെ മകൾ കസ്തൂരി ജി.കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം തുടങ്ങി’മൃതദേഹം കണ്ടത് കൈകാൽ ബന്ധിച്ച്, വായിൽ പ്ലാസ്റ്ററൊട്ടിച്ച്,

March 7, 2026
86
താള വാദ്യകലാ രംഗത്ത് പുതിയ ചരിത്ര നിർമിതിക്കൊരുങ്ങി സ്വാപാനം സ്കൂൾ ഓഫ് പഞ്ചവാദ്യം !വനിത ദിനത്തില്‍ അരങ്ങേറ്റം

താള വാദ്യകലാ രംഗത്ത് പുതിയ ചരിത്ര നിർമിതിക്കൊരുങ്ങി സ്വാപാനം സ്കൂൾ ഓഫ് പഞ്ചവാദ്യം !വനിത ദിനത്തില്‍ അരങ്ങേറ്റം

March 7, 2026
17
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025