• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, March 25, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

യുവതിയെ വിവിധ സ്ഥലങ്ങളിലെത്തിച്ച് ബലാത്സംഗം ചെയ്തു’ദൃശ്യങ്ങള്‍ പകര്‍ത്തി ആറുലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ നഗ്നദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണി ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയ പ്രതി പിടിയില്‍

ckmnews by ckmnews
December 7, 2024
in UPDATES
A A
യുവതിയെ വിവിധ സ്ഥലങ്ങളിലെത്തിച്ച് ബലാത്സംഗം ചെയ്തു’ദൃശ്യങ്ങള്‍ പകര്‍ത്തി ആറുലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ നഗ്നദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണി ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയ പ്രതി പിടിയില്‍
0
SHARES
597
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ജാമ്യത്തിലിറങ്ങിയ ശേഷം ഗോവയിലേക്ക് കടന്ന പീഡനക്കേസ് പ്രതി 9 വര്‍ഷത്തിനുശേഷം പിടിയില്‍. കോഴിക്കോട്, മുണ്ടക്കല്‍, രഹനാസ് വീട്ടില്‍ ദീപേഷ് മക്കട്ടില്‍(48)നെയാണ് വെള്ളമുണ്ട പൊലീസ് കോഴിക്കോട്ടുനിന്നു പിടികൂടിയത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ ഗോവയില്‍ ഒളിവില്‍ താമസിക്കുകയാണെന്ന് മനസിലാക്കുകയും തിരികെ നാട്ടിലേക്ക് വരുമ്പോള്‍ പിടികൂടുകയുമായിരുന്നു

2014ലാണ് കേസിനാസ്പദമായ സംഭവം. വിവാഹ വാഗ്ദാനം നല്‍കി യുവതിയെ വിവിധ സ്ഥലങ്ങളിലെത്തിച്ച് ബലാത്സംഗം ചെയ്യുകയും ആറുലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ നഗ്നദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. ഇയാളെ പൊലീസ് പിടികൂടി കോടതിയില്‍ ഹാജരാക്കിയെങ്കിലും ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ റിമാന്‍ഡ് ചെയ്തു. വെള്ളമുണ്ട ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ സുരേഷ് ബാബുവിന്റെ നിര്‍ദേശപ്രകാരം സിവില്‍ പൊലീസ് ഓഫിസര്‍മാരായ മുഹമ്മദ് നിസാര്‍, റഹീസ്, ജിന്റോ സ്‌കറിയ എന്നിവരാണ് പ്രതിയെ പിടികൂടിയത്.

Related Posts

പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; വയനാട്ടിൽ 18-കാരൻ പിടിയിൽ
UPDATES

March 25, 2026
35
കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന ഗൃഹനാഥൻ മരിച്ചു

13
വി എസ് ജോയിയ്ക്ക് ലീഡ് നൽകുന്ന ബൂത്ത് കമ്മിറ്റിക്ക് സൗജന്യ വിദേശയാത്ര’ഓഫറുമായി മുസ്ലിം ലീഗ് നേതാവ്

104
‘വീടിന്റെ ജപ്തിയിൽ പരിഹാരം കാണാമെന്ന് പാർട്ടി പറഞ്ഞിട്ടുണ്ട്; സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും വിളിച്ചു’, എം കെ മുനീര്‍

235
യുഡിഎഫ് പഞ്ചായത്ത് കൺവെൻഷനുകൾ സംഘടിപ്പിച്ചു

74
കല്ലൂർമ്മ കരുമത്തിൽ ക്ഷേത്രോത്സവം ഇന്ന് നടക്കും

44
Next Post
ചങ്ങരംകുളം കോക്കൂരില്‍ പാചകം ചെയ്യുന്നതിനിടെ പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ചു ‘യുവതിക്ക് പരിക്ക്

ചങ്ങരംകുളം കോക്കൂരില്‍ പാചകം ചെയ്യുന്നതിനിടെ പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ചു 'യുവതിക്ക് പരിക്ക്

Recent News

പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; വയനാട്ടിൽ 18-കാരൻ പിടിയിൽ

പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; വയനാട്ടിൽ 18-കാരൻ പിടിയിൽ

March 25, 2026
35
കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന ഗൃഹനാഥൻ മരിച്ചു

കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന ഗൃഹനാഥൻ മരിച്ചു

March 25, 2026
13
വി എസ് ജോയിയ്ക്ക് ലീഡ് നൽകുന്ന ബൂത്ത് കമ്മിറ്റിക്ക് സൗജന്യ വിദേശയാത്ര’ഓഫറുമായി മുസ്ലിം ലീഗ് നേതാവ്

വി എസ് ജോയിയ്ക്ക് ലീഡ് നൽകുന്ന ബൂത്ത് കമ്മിറ്റിക്ക് സൗജന്യ വിദേശയാത്ര’ഓഫറുമായി മുസ്ലിം ലീഗ് നേതാവ്

March 25, 2026
104
‘വീടിന്റെ ജപ്തിയിൽ പരിഹാരം കാണാമെന്ന് പാർട്ടി പറഞ്ഞിട്ടുണ്ട്; സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും വിളിച്ചു’, എം കെ മുനീര്‍

‘വീടിന്റെ ജപ്തിയിൽ പരിഹാരം കാണാമെന്ന് പാർട്ടി പറഞ്ഞിട്ടുണ്ട്; സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും വിളിച്ചു’, എം കെ മുനീര്‍

March 25, 2026
235
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025