• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, November 17, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കണ്ടകുറുമ്പക്കാവ് ക്ഷേത്രത്തിൽ വിശാലമായ ഊട്ടുപുര സമർപ്പണം ഇന്ന് നടക്കും

ckmnews by ckmnews
November 17, 2026
in UPDATES
A A
കണ്ടകുറുമ്പക്കാവ് ക്ഷേത്രത്തിൽ വിശാലമായ ഊട്ടുപുര സമർപ്പണം ഇന്ന് നടക്കും
0
SHARES
2
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി:പ്രസിദ്ധമായ പൊന്നാനി കണ്ടകുറുമ്പക്കാവ് ക്ഷേത്രത്തിൽ ഭക്തജനങ്ങൾക്കായി നിർമിച്ച വിശാലമായ ഊട്ടുപുരയുടെ സമർപ്പണം ഇന്ന് നടക്കും. അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. കെ.വി. അബ്ദുൽ നാസർ ക്ഷേത്രത്തിന് നിർമിച്ചുനൽകുന്ന ഊട്ടുപുരയുടെ സമർപ്പണമാണ് വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിൽ നടക്കുക

വടക്കേ നടയിൽ പതിനായിരം ചതുരശ്രയടി വിസ്തീർണത്തിലാണ് ഊട്ടുപുര നിർമിച്ചിരിക്കുന്നത്. ഒരേസമയം ആയിരത്തോളം പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ക്ഷേത്രത്തിലെ പ്രധാന ചടങ്ങുകളോടനുബന്ധിച്ചും വിശേഷ ദിവസങ്ങളിലും എത്തുന്ന ഭക്തജനങ്ങൾക്ക് ഏറെ പ്രയോജനകരമാകുന്ന രീതിയിലാണ് ഊട്ടുപുരയുടെ നിർമാണം.ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് ആയിരക്കണക്കിന് ഭക്തർക്ക് അന്നദാനം ഒരുക്കുന്നതിനും പുതിയ സൗകര്യം സഹായകമാകും. നിലവിൽ വലിയ തോതിൽ ഭക്തജനങ്ങൾ എത്തുന്ന ചടങ്ങുകളിൽ ഭക്ഷണവിതരണത്തിനും ഇരിപ്പിട സൗകര്യങ്ങൾ ഒരുക്കുന്നതിനുമുള്ള പ്രയാസങ്ങൾ പരിഹരിക്കാനും ഊട്ടുപുര ഉപകരിക്കും.

ശബരിമല തീർഥാടന കാലത്ത് ഇടത്താവളമൊരുക്കുന്നതിനുള്ള ഒരുക്കങ്ങൾ നടത്തുന്ന ക്ഷേത്രത്തിന് പുതിയ ഊട്ടുപുര വലിയ മുതൽക്കൂട്ടാകും. ദർശനത്തിനെത്തുന്ന നൂറുകണക്കിന് അയ്യപ്പഭക്തർക്ക് ഭക്ഷണം കഴിക്കുന്നതിനൊപ്പം വിശ്രമിക്കാനും വിരിവെക്കാനും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിനും കെട്ടിടം പ്രയോജനപ്പെടുത്താനാകും.
ക്ഷേത്രത്തിലെ അന്നദാന പ്രവർത്തനങ്ങൾക്കും തീർഥാടകർക്കുള്ള സേവനങ്ങൾക്കും കൂടുതൽ സൗകര്യവും സൗകര്യപ്രദമായ അന്തരീക്ഷവും ഒരുക്കുന്ന പദ്ധതിയാണ് ഇതോടെ യാഥാർഥ്യമാകുന്നത്. ക്ഷേത്രത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിൽ പുതിയ അധ്യായം കുറിക്കുന്നതാണ് ഊട്ടുപുരയുടെ സമർപ്പണം.

Related Posts

പൊന്നാനി ഉപജില്ലാ സ്കൂൾ കലോത്സവം:വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ചിത്രപ്രദർശനത്തിന് തുടക്കമായി
UPDATES

പൊന്നാനി ഉപജില്ലാ സ്കൂൾ കലോത്സവം:വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ചിത്രപ്രദർശനത്തിന് തുടക്കമായി

November 17, 2026
2
ശബരിമല തീർത്ഥാടകർക്ക് മിനി പമ്പയിൽ അന്നദാനത്തിന് ഒരുക്കങ്ങൾ പൂർത്തിയായി
UPDATES

ശബരിമല തീർത്ഥാടകർക്ക് മിനി പമ്പയിൽ അന്നദാനത്തിന് ഒരുക്കങ്ങൾ പൂർത്തിയായി

November 17, 2026
3
ഒതളൂർ ജി യു പി സ്‌കൂളിന് അനുവദിച്ച ബസ്സിൻ്റെ താക്കോൽദാനം നടന്നു
UPDATES

ഒതളൂർ ജി യു പി സ്‌കൂളിന് അനുവദിച്ച ബസ്സിൻ്റെ താക്കോൽദാനം നടന്നു

November 17, 2026
2
മെസ്സിയുടെ പേരിലെ തട്ടിപ്പ്; മുൻ മന്ത്രി വി അബ്ദുറഹിമാനെ പ്രതി ചേർക്കാൻ ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്
UPDATES

മെസ്സിയുടെ പേരിലെ തട്ടിപ്പ്; മുൻ മന്ത്രി വി അബ്ദുറഹിമാനെ പ്രതി ചേർക്കാൻ ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്

November 17, 2026
2
സുരക്ഷാ സംവിധാനങ്ങളില്ല ‘കോക്കൂര്‍ സ്കൂള്‍ റോഡില്‍ രണ്ട് ട്രാന്‍സ്ഫോര്‍മര്‍ റോഡരികില്‍
UPDATES

സുരക്ഷാ സംവിധാനങ്ങളില്ല ‘കോക്കൂര്‍ സ്കൂള്‍ റോഡില്‍ രണ്ട് ട്രാന്‍സ്ഫോര്‍മര്‍ റോഡരികില്‍

November 16, 2026
26
കാഞ്ഞിയൂ൪ തെങ്ങില്‍ റോഡില്‍ പാലം അപകട ഭീഷണിയിൽ’പൊളിച്ചു പണിയണമെന്ന് നാട്ടുകാരുടെ ആവശ്യം ശക്തം
UPDATES

കാഞ്ഞിയൂ൪ തെങ്ങില്‍ റോഡില്‍ പാലം അപകട ഭീഷണിയിൽ’പൊളിച്ചു പണിയണമെന്ന് നാട്ടുകാരുടെ ആവശ്യം ശക്തം

November 16, 2026
39
Next Post
പൊന്നാനി ഉപജില്ലാ സ്കൂൾ കലോത്സവം:വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ചിത്രപ്രദർശനത്തിന് തുടക്കമായി

പൊന്നാനി ഉപജില്ലാ സ്കൂൾ കലോത്സവം:വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ചിത്രപ്രദർശനത്തിന് തുടക്കമായി

Recent News

പൊന്നാനി ഉപജില്ലാ സ്കൂൾ കലോത്സവം:വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ചിത്രപ്രദർശനത്തിന് തുടക്കമായി

പൊന്നാനി ഉപജില്ലാ സ്കൂൾ കലോത്സവം:വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ചിത്രപ്രദർശനത്തിന് തുടക്കമായി

November 17, 2026
2
കണ്ടകുറുമ്പക്കാവ് ക്ഷേത്രത്തിൽ വിശാലമായ ഊട്ടുപുര സമർപ്പണം ഇന്ന് നടക്കും

കണ്ടകുറുമ്പക്കാവ് ക്ഷേത്രത്തിൽ വിശാലമായ ഊട്ടുപുര സമർപ്പണം ഇന്ന് നടക്കും

November 17, 2026
2
ശബരിമല തീർത്ഥാടകർക്ക് മിനി പമ്പയിൽ അന്നദാനത്തിന് ഒരുക്കങ്ങൾ പൂർത്തിയായി

ശബരിമല തീർത്ഥാടകർക്ക് മിനി പമ്പയിൽ അന്നദാനത്തിന് ഒരുക്കങ്ങൾ പൂർത്തിയായി

November 17, 2026
3
ഒതളൂർ ജി യു പി സ്‌കൂളിന് അനുവദിച്ച ബസ്സിൻ്റെ താക്കോൽദാനം നടന്നു

ഒതളൂർ ജി യു പി സ്‌കൂളിന് അനുവദിച്ച ബസ്സിൻ്റെ താക്കോൽദാനം നടന്നു

November 17, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025