ചങ്ങരംകുളം :ഒതളൂർ ജി.യു.പി സ്കൂളിന് അനുവദിച്ച ബസ്സിന്റെ താക്കോൽദാനം എം.എൽ.എ.നൗഷാദ് അലിയും മുൻ എം.എൽ.എ നന്ദകുമാറും സംയുക്തമായി നിർവഹിച്ചു.ആലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആസിയ ഇബ്രാഹിം അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ഫവാസ്,മജീദ്, സെറീന ഇസ്മായിൽ, പി.ടി.എ പ്രസിഡണ്ട് എൻ.വി.ഉണ്ണി, റജി, സക്കീർ ഒതളൂർ, ഹെഡ്മാസ്റ്റർ കൃഷ്ണകുമാർ സംബന്ധിച്ചു







