• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, November 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ലോക പ്രമേഹദിനത്തോട് ഓർക്കിഡ് ആശുപത്രി സൗജന്യ മെഡിക്കൽ ക്യാമ്പും വാക്കത്തോണും സംഘടിപ്പിച്ചു

ckmnews by ckmnews
November 15, 2026
in UPDATES
A A
ലോക പ്രമേഹദിനത്തോട് ഓർക്കിഡ് ആശുപത്രി സൗജന്യ മെഡിക്കൽ ക്യാമ്പും വാക്കത്തോണും സംഘടിപ്പിച്ചു
0
SHARES
2
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം: ലോക പ്രമേഹദിനത്തോട് അനുബന്ധിച്ച് ചങ്ങരംകുളം ഓർക്കിഡ് ആശുപത്രിയുടെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും വാക്കത്തോണും സംഘടിപ്പിച്ചു. ചങ്ങരംകുളം ഹൈവേയിൽ നിന്നും ആരംഭിച്ച വാക്കത്തോൺ ചങ്ങരംകുളം സബ് ഇൻസ്‌പെക്ടർ ജിതിൻ വാസ് ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് ആശുപത്രിയിൽ നടന്ന മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം തൃത്താല എം എൽ എ വി ടി ബൽറാം നിർവഹിച്ചു. ആശുപത്രി ജനറൽ മാനേജർ മുഹമ്മദ്‌ റോഷൻ അധ്യക്ഷത വഹിച്ചു. നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ചാന്ദ്നി രവീന്ദ്രൻ, ആലംകൊട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബൈർ, സുഹ്‌റ മമ്പാട്,ആനന്ദ്, പി പി എം അഷ്‌റഫ്‌,ജബ്ബാർ ആലംകോട്, അബ്ദു കാണിയിൽ, ഡയരക്ടർമാരായ അലി, ഖാലിദ്, ആശുപത്രി അസിസ്റ്റന്റ് ജനറൽ മാനേജർ സുബ്രമണ്യൻ, മാർക്കറ്റിങ് മാനേജർ ആഷിക്ക് നന്നംമുക്ക് എന്നിവർ സംസാരിച്ചു.പി ആർ ഒ സുജിത് നന്ദി പറഞ്ഞു.ഡോ. ആദിൽ ഷാ,തൃശൂർ കിംസ് ആശുപത്രിയിലെ പ്രശസ്ത ഡോ. അജയ് നതാൻ, ജിഷ എന്നിവർ വിവിധ വിഭാഗത്തിൽ ക്ലാസ് എടുത്തു. സുനിത പ്രജീഷ്, ശമിറ മുജീബ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
അസ്സബാഹ് എൻ എസ് എസ് വിദ്യാർത്ഥികൾ, ലയൺസ് ക്ലബ്, മെക് സെവൻ, തുടങ്ങിയ കൂട്ടായ്മകൾ വാക്കത്തോണിൽ പങ്കാളികളായി.

Related Posts

ചാലയിലെ ജ്വല്ലറി ഉടമയിൽ നിന്ന് സ്വർണ്ണം കവർന്ന സംഭവം; 6 പേർ പിടിയിൽ
UPDATES

ചാലയിലെ ജ്വല്ലറി ഉടമയിൽ നിന്ന് സ്വർണ്ണം കവർന്ന സംഭവം; 6 പേർ പിടിയിൽ

November 15, 2026
1
ഗായിക റിമി ടോമി വിവാഹിതയായി. മുംബൈ മലയാളി ലിബിൻ മാത്യു ആണ് വരൻ
UPDATES

ഗായിക റിമി ടോമി വിവാഹിതയായി. മുംബൈ മലയാളി ലിബിൻ മാത്യു ആണ് വരൻ

November 15, 2026
2
അധ്യാപികമാര്‍ പ്രതികളായ വടകര ലഹരി കേസ് ; മുഖ്യ പ്രതി ഷിന്റോ ഷിബു അറസ്റ്റില്‍
UPDATES

അധ്യാപികമാര്‍ പ്രതികളായ വടകര ലഹരി കേസ് ; മുഖ്യ പ്രതി ഷിന്റോ ഷിബു അറസ്റ്റില്‍

November 15, 2026
2
കേരളം സാമുദായിക സൗഹാർദ്ധത്തിന്റെ തലസ്ഥാനം :അർഫാഖാനം ഷെർവാണി
UPDATES

കേരളം സാമുദായിക സൗഹാർദ്ധത്തിന്റെ തലസ്ഥാനം :അർഫാഖാനം ഷെർവാണി

November 15, 2026
3
ചാല സ്വർണ്ണ കവർച്ച: ഉടമയ്ക്ക് സ്വര്‍ണം പൊട്ടിക്കല്‍ സംഘവുമായി ബന്ധം? ദുരൂഹത തിരഞ്ഞ് പോലീസ്
UPDATES

ചാല സ്വർണ്ണ കവർച്ച: ഉടമയ്ക്ക് സ്വര്‍ണം പൊട്ടിക്കല്‍ സംഘവുമായി ബന്ധം? ദുരൂഹത തിരഞ്ഞ് പോലീസ്

November 14, 2026
194
നെടുമങ്ങാട് മെഡിക്കൽ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്; ഡോക്ടർ അറസ്റ്റിൽ, ആരോപണം നിഷേധിച്ച് പ്രതി
UPDATES

നെടുമങ്ങാട് മെഡിക്കൽ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്; ഡോക്ടർ അറസ്റ്റിൽ, ആരോപണം നിഷേധിച്ച് പ്രതി

November 14, 2026
120
Next Post
കേരളം സാമുദായിക സൗഹാർദ്ധത്തിന്റെ തലസ്ഥാനം :അർഫാഖാനം ഷെർവാണി

കേരളം സാമുദായിക സൗഹാർദ്ധത്തിന്റെ തലസ്ഥാനം :അർഫാഖാനം ഷെർവാണി

Recent News

ചാലയിലെ ജ്വല്ലറി ഉടമയിൽ നിന്ന് സ്വർണ്ണം കവർന്ന സംഭവം; 6 പേർ പിടിയിൽ

ചാലയിലെ ജ്വല്ലറി ഉടമയിൽ നിന്ന് സ്വർണ്ണം കവർന്ന സംഭവം; 6 പേർ പിടിയിൽ

November 15, 2026
1
ഗായിക റിമി ടോമി വിവാഹിതയായി. മുംബൈ മലയാളി ലിബിൻ മാത്യു ആണ് വരൻ

ഗായിക റിമി ടോമി വിവാഹിതയായി. മുംബൈ മലയാളി ലിബിൻ മാത്യു ആണ് വരൻ

November 15, 2026
2
അധ്യാപികമാര്‍ പ്രതികളായ വടകര ലഹരി കേസ് ; മുഖ്യ പ്രതി ഷിന്റോ ഷിബു അറസ്റ്റില്‍

അധ്യാപികമാര്‍ പ്രതികളായ വടകര ലഹരി കേസ് ; മുഖ്യ പ്രതി ഷിന്റോ ഷിബു അറസ്റ്റില്‍

November 15, 2026
2
കേരളം സാമുദായിക സൗഹാർദ്ധത്തിന്റെ തലസ്ഥാനം :അർഫാഖാനം ഷെർവാണി

കേരളം സാമുദായിക സൗഹാർദ്ധത്തിന്റെ തലസ്ഥാനം :അർഫാഖാനം ഷെർവാണി

November 15, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025