• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, March 12, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

കിഴക്കേകോട്ടയിൽ രണ്ട് ബസുകൾക്കിടയിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം

ckmnews by ckmnews
December 6, 2024
in Kerala
A A
കിഴക്കേകോട്ടയിൽ രണ്ട് ബസുകൾക്കിടയിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം
0
SHARES
438
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം കിഴക്കേകോട്ടയിൽ രണ്ട് ബസുകൾക്കിടയിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം. കേരള ബാങ്ക് ജീവനക്കാരൻ മരിച്ചത്. കേരള ബാങ്ക് ജീവനക്കാരനായ ഉല്ലാസ് ആണ് മരിച്ചത്. റോഡ് മുറിച്ചുകടക്കുന്നതിനിടെ കെഎസ്ആർടിസി ബസിനും സ്വകാര്യ ബസിനും ഇടയിൽ കുടുങ്ങുകയായിരുന്നു.സ്വകാര്യ ബസ് ഓവര്‍ടേക്ക് ചെയ്തപ്പോഴാണ് ഉല്ലാസ് അപകടത്തില്‍ പെട്ടത്. പോലീസ് വാഹനത്തില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രണ്ട് ബസ് ഡ്രൈവര്‍മാരെയും ഫോര്‍ട്ട് പോലീസ് കസ്റ്റഡിയിലെടുത്തു.

Related Posts

ചുട്ട് പൊള്ളി കേരളം; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്
Kerala

ചുട്ട് പൊള്ളി കേരളം; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

March 11, 2026
233
എംഡിഎംഎയും   കഞ്ചാവുമായി ഫുഡ് വ്ളോഗറും സുഹൃത്തും പിടിയിൽ
Kerala

എംഡിഎംഎയും   കഞ്ചാവുമായി ഫുഡ് വ്ളോഗറും സുഹൃത്തും പിടിയിൽ

March 11, 2026
431
സോളാർ ഗൂഢാലോചനക്കേസ്: മന്ത്രി ഗണേഷ് കുമാറിന് തിരിച്ചടി; നടപടികൾ നിർത്തിവെക്കണമെന്ന ഹർജി കോടതി തള്ളി
Kerala

സോളാർ ഗൂഢാലോചനക്കേസ്: മന്ത്രി ഗണേഷ് കുമാറിന് തിരിച്ചടി; നടപടികൾ നിർത്തിവെക്കണമെന്ന ഹർജി കോടതി തള്ളി

March 11, 2026
77
രാഹുലിനെതിരായ മൂന്നാം ബലാത്സംഗക്കേസ്; ഫോൺ പാസ്‍വേർഡ് കൈമാറാനുള്ള ഉത്തരവിന് സ്റ്റേ
Kerala

രാഹുലിനെതിരായ മൂന്നാം ബലാത്സംഗക്കേസ്; ഫോൺ പാസ്‍വേർഡ് കൈമാറാനുള്ള ഉത്തരവിന് സ്റ്റേ

March 11, 2026
64
പന്തെടുക്കാൻ ശ്രമിച്ചതെന്ന് സംശയം; മലപ്പുറത്ത് നാലുവയസുകാരനെ കിണറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി
Kerala

പന്തെടുക്കാൻ ശ്രമിച്ചതെന്ന് സംശയം; മലപ്പുറത്ത് നാലുവയസുകാരനെ കിണറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി

March 11, 2026
322
പ്രണയം വീട്ടുകാര്‍ എതിര്‍ത്തു; സംരക്ഷണം തേടി തമ്പാനൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തി മൊണാലിസ ഭോസ്‌ലെ
Kerala

പ്രണയം വീട്ടുകാര്‍ എതിര്‍ത്തു; സംരക്ഷണം തേടി തമ്പാനൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തി മൊണാലിസ ഭോസ്‌ലെ

March 11, 2026
68
Next Post
എടപ്പാള്‍ ബിആര്‍സി ഭിന്നശേഷി കലോത്സവ വിളംബംര ജാഥ സംഘടിപ്പിച്ചു

എടപ്പാള്‍ ബിആര്‍സി ഭിന്നശേഷി കലോത്സവ വിളംബംര ജാഥ സംഘടിപ്പിച്ചു

Recent News

മലപ്പുറം കാവനൂരില്‍ ബൈക്കില്‍ കാറിടിച്ച് ദമ്പതികള്‍ മരിച്ചു.

മലപ്പുറം കാവനൂരില്‍ ബൈക്കില്‍ കാറിടിച്ച് ദമ്പതികള്‍ മരിച്ചു.

March 12, 2026
55
ഭര്‍ത്താവിനൊപ്പം നെയ്യാര്‍ ഡാമില്‍ കുളിക്കാനെത്തിയ യുവതി മുങ്ങി മരിച്ചു

ഭര്‍ത്താവിനൊപ്പം നെയ്യാര്‍ ഡാമില്‍ കുളിക്കാനെത്തിയ യുവതി മുങ്ങി മരിച്ചു

March 12, 2026
35
ഒന്നിക്കാൻ കൊതിച്ചു,യാത്രയായത് ഒരുമിച്ച്; വിവാഹനിശ്ചയം കഴിഞ്ഞ യുവാവും യുവതിയും വാഹനാപകടത്തിൽ മരിച്ചു

ഒന്നിക്കാൻ കൊതിച്ചു,യാത്രയായത് ഒരുമിച്ച്; വിവാഹനിശ്ചയം കഴിഞ്ഞ യുവാവും യുവതിയും വാഹനാപകടത്തിൽ മരിച്ചു

March 12, 2026
157
മലപ്പുറത്ത് നിന്നും കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം തിരുവനന്തപുരത്ത് കത്തിക്കരിഞ്ഞ നിലയില്‍; മൃതദേഹം കണ്ടെത്തിയത് മ്യൂസിയം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍

മലപ്പുറത്ത് നിന്നും കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം തിരുവനന്തപുരത്ത് കത്തിക്കരിഞ്ഞ നിലയില്‍; മൃതദേഹം കണ്ടെത്തിയത് മ്യൂസിയം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍

March 12, 2026
157
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025