• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, April 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

എടപ്പാള്‍ ബിആര്‍സി ഭിന്നശേഷി കലോത്സവ വിളംബംര ജാഥ സംഘടിപ്പിച്ചു

ckmnews by ckmnews
December 6, 2024
in UPDATES
A A
എടപ്പാള്‍ ബിആര്‍സി ഭിന്നശേഷി കലോത്സവ വിളംബംര ജാഥ സംഘടിപ്പിച്ചു
0
SHARES
34
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി മൂക്കുതല സ്കൂളില്‍ നടക്കുന്ന ഭിന്നശേഷി കലോത്സവ വിളംബംര ജാഥ ചങ്ങരംകുളത്ത് നടന്നു.എടപ്പാള്‍ ബിആര്‍സി യുടെ നേതൃത്വത്തില്‍ നടന്ന വിളംബരജാഥ ചങ്ങരംകുളം എസ്ഐ റോബര്‍ട്ട് ഫ്ളാഗ്ഓഫ് ചെയ്തു.എടപ്പാള്‍ ദാറുല്‍ ഹിദായ സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ ബാന്റ് മേളവും മൂക്കുതല സ്കൂള്‍ എസ്പിസി,ജെആര്‍സി,എന്‍എസ്എസ് അംഗങ്ങളും വിളംബരജാഥയില്‍ അണിനിരന്നു.എടപ്പാള്‍ ഉപജില്ലയിലെ പിടിഎ, എസ്എംസി ഭാരവാഹികള്‍,പ്രധാനാധ്യാപകര്‍,പരിവാര്‍ കേരള അംഗങ്ങള്‍,സ്നേഹക്കൂട് അംഗങ്ങള്‍,ഓള്‍ കേരള വീല്‍ ചെയര്‍ റൈറ്റ്സ് ഫെഡറേഷന്‍ അംഗങ്ങള്‍,കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ളൈന്റ് അംഗങ്ങള്‍,എടപ്പാള്‍ ബിആര്‍സി അംഗങ്ങള്‍,എച്ച്എം ഫോറം പ്രതിനിധികള്‍ ഉള്‍പ്പെടെ വിളംബരജാഥയില്‍ പങ്കാളികളായി.എടപ്പാള്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഹൈദറാലി,മൂക്കുതല സ്കൂള്‍ പ്രധാന അധ്യാപകന്‍ പ്രമോദ്,പൂക്കരത്തറ സ്കൂള്‍ പ്രധാനാധ്യാപകന്‍ ഹമീദ് തുടങ്ങിയവരും മറ്റു പ്രധാനാധ്യാപകരും ജനപ്രതിനിധികളും പങ്കെടുത്തു.ബിപിസി ബിനീഷ് ടിപി സ്വാഗതം പറഞ്ഞ ചടങ്ങിന് ബിആര്‍സി ട്രൈനര്‍ ജിജി വര്‍ഗ്ഗീസ് നന്ദി പറഞ്ഞു

Related Posts

ലഹരിക്കെതിരെ’സമാധാനത്തിനായി’എറവറാംകുന്ന് സാംസ്‌കാരിക വേദിയുടെ മാരത്തൺ റൺ
UPDATES

ലഹരിക്കെതിരെ’സമാധാനത്തിനായി’എറവറാംകുന്ന് സാംസ്‌കാരിക വേദിയുടെ മാരത്തൺ റൺ

April 26, 2026
73
പറവകൾക്കൊരു നീർക്കുടം പദ്ധതിക്ക് തുടക്കമായി
UPDATES

പറവകൾക്കൊരു നീർക്കുടം പദ്ധതിക്ക് തുടക്കമായി

April 26, 2026
18
ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തല പുറത്തേക്കിട്ടു; കോഴിക്കോട് യുവാവിന് ദാരുണാന്ത്യം
UPDATES

ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തല പുറത്തേക്കിട്ടു; കോഴിക്കോട് യുവാവിന് ദാരുണാന്ത്യം

April 26, 2026
134
എ സി വാങ്ങാന്‍ പറഞ്ഞ് ഭര്‍ത്താവുമായി തര്‍ക്കം; തമിഴ്‌നാട്ടില്‍ യുവതി ജീവനൊടുക്കി
UPDATES

എ സി വാങ്ങാന്‍ പറഞ്ഞ് ഭര്‍ത്താവുമായി തര്‍ക്കം; തമിഴ്‌നാട്ടില്‍ യുവതി ജീവനൊടുക്കി

April 26, 2026
62
ആശ്വാസമായി മഴയെത്തും; ബുധനാഴ്ച മുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്
UPDATES

ആശ്വാസമായി മഴയെത്തും; ബുധനാഴ്ച മുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്

April 26, 2026
72
ഇടുക്കിയിൽ വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു; അപകടം വീടിനടുത്തുള്ള പറമ്പിൽവെച്ച്
UPDATES

ഇടുക്കിയിൽ വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു; അപകടം വീടിനടുത്തുള്ള പറമ്പിൽവെച്ച്

April 26, 2026
58
Next Post
എടപ്പാള്‍ ബിആര്‍സി ഭിന്നശേഷി കലോത്സവ വിളംബംര ജാഥ സംഘടിപ്പിച്ചു

എടപ്പാള്‍ ബിആര്‍സി ഭിന്നശേഷി കലോത്സവ വിളംബംര ജാഥ സംഘടിപ്പിച്ചു

Recent News

ലഹരിക്കെതിരെ’സമാധാനത്തിനായി’എറവറാംകുന്ന് സാംസ്‌കാരിക വേദിയുടെ മാരത്തൺ റൺ

ലഹരിക്കെതിരെ’സമാധാനത്തിനായി’എറവറാംകുന്ന് സാംസ്‌കാരിക വേദിയുടെ മാരത്തൺ റൺ

April 26, 2026
73
പറവകൾക്കൊരു നീർക്കുടം പദ്ധതിക്ക് തുടക്കമായി

പറവകൾക്കൊരു നീർക്കുടം പദ്ധതിക്ക് തുടക്കമായി

April 26, 2026
18
ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തല പുറത്തേക്കിട്ടു; കോഴിക്കോട് യുവാവിന് ദാരുണാന്ത്യം

ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തല പുറത്തേക്കിട്ടു; കോഴിക്കോട് യുവാവിന് ദാരുണാന്ത്യം

April 26, 2026
134
എ സി വാങ്ങാന്‍ പറഞ്ഞ് ഭര്‍ത്താവുമായി തര്‍ക്കം; തമിഴ്‌നാട്ടില്‍ യുവതി ജീവനൊടുക്കി

എ സി വാങ്ങാന്‍ പറഞ്ഞ് ഭര്‍ത്താവുമായി തര്‍ക്കം; തമിഴ്‌നാട്ടില്‍ യുവതി ജീവനൊടുക്കി

April 26, 2026
62
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025