നന്നംമുക്ക് ഗ്രാമപഞ്ചായത്ത് കേരളോത്സവം സമാപനം ഞായറാഴ്ച മൂക്കുതല സ്കൂളിൽ നടക്കും.സമാപന ചടങ്ങ് പൊന്നാനി എംഎല്‍എ കെപി നൗഷാദലി ഉദ്ഘാടനം ചെയ്യും.പഞ്ചായത്ത് പ്രസിഡണ്ട്,മെമ്പർമാർ ,പഞ്ചായത്ത് ഉദ്യോഗസ്ഥർ ,ആശാവർക്കർമാർ,ആരോഗവകുപ്പ് ഉദ്യോഗസ്ഥർ,അംഗൻവാടി ടീച്ചർമാർ,തൊഴിലുറപ്പ് തൊഴിലാളികൾ,ഹരിത കർമ്മ സേനാംഗങ്ങൾ,കുടുംബശ്രീ അംഗങ്ങൾ വ്യാപാരികൾ,വിദ്യാർത്ഥികൾ സന്നദ്ധ സംഘടന പ്രവർത്തകർ തുടങ്ങി വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ പൊതുപ്രവര്‍ത്തകര്‍ നാട്ടുകാര്‍ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കും.ഞായർ രാവിലെ 7 മണി മുതൽ വൈകീട്ട് 8 മണി വരെ PCNGHSS മൂക്കുതല സ്കൂളിൽ നടക്കുന്ന കേരളോത്സവത്തിന്റെ സമാപനത്തിൽ കലാമത്സരങ്ങളും അരങ്ങേറും







