• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, November 7, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

വയനാട് ലക്കിടിയിൽ എംഡിഎംഎ പിടികൂടിയ കേസിൽ മലപ്പുറം സ്വദേശിയായ ഡോക്ടർ അറസ്റ്റിൽ.

ckmnews by ckmnews
November 7, 2026
in UPDATES
A A
വയനാട് ലക്കിടിയിൽ എംഡിഎംഎ പിടികൂടിയ കേസിൽ മലപ്പുറം സ്വദേശിയായ ഡോക്ടർ അറസ്റ്റിൽ.
0
SHARES
2
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വയനാട്:ലക്കിടിയിൽ എംഡിഎംഎ പിടികൂടിയ കേസിൽ ഡോക്ടർ അറസ്റ്റിൽ. മലപ്പുറം മൊറയൂർ സ്വദേശി കെ. മുഹമ്മദ്‌ ഫാബിൻ ആണ് അറസ്റ്റിലായത്. കോഴിക്കോട്ടെ ആശുപത്രിയിലെ കാഷ്വാലിറ്റി സർജനാണ് കെ. മുഹമ്മദ്‌ ഫാബിൻ. ലക്കിടിയിൽ 8.520 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിലാണ് ഡോക്ടറുടെ അറസ്റ്റ്. ഒക്ടോബർ 22-ന് ലക്കിടിയിൽ പിടിയിലായ തമിഴ്നാട് സ്വദേശികളായ പ്രതികൾ ലഹരി എത്തിച്ചത് ഡോക്ടർക്ക് നൽകാനെന്ന് പൊലീസ് കണ്ടെത്തൽ. ഡോക്ടർ സ്ഥിരമായി എംഡിഎംഎ ഉപയോഗിക്കുന്ന ആളാണെന്നും പൊലീസ് പറയുന്നു. പ്രതികളും ഡോക്ടറും തമ്മിലുള്ള ഫോൺ സംഭാഷണങ്ങളും ബാങ്ക് ഇടപാട് രേഖകളും പൊലീസ് കണ്ടെടുത്തു. അറസ്റ്റിലായ മുഹമ്മദ്‌ ഫാബിൻ റിമാൻഡിലാണ്.

Related Posts

മലപ്പുറം ജില്ലാ ശാസ്ത്രമേളയിൽ മോഡേൺ എച്ച്എസ് എസ് പോട്ടൂരിന് ഓവറോൾ ചാമ്പ്യൻഷിപ്പ്
UPDATES

മലപ്പുറം ജില്ലാ ശാസ്ത്രമേളയിൽ മോഡേൺ എച്ച്എസ് എസ് പോട്ടൂരിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

November 7, 2026
1
കേരളപ്പിറവി വാരാഘോഷ സമാപനം കെന്റ് പബ്ലിക്ക് സ്കൂളിൽ സംഘടിപ്പിച്ചു

എരമംഗലം മഖാം ആണ്ടുനേർച്ചയും ഉറൂസും സ്വലാത്ത് വാർഷികവും ഭക്തിനിർഭരമായ അന്തരീക്ഷത്തില്‍ തുടക്കം

വട്ടംകുളം ഐഎച്ച്ആർഡി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ ടെക് ഫെസ്റ്റ് സംഘടിപ്പിച്ചു

സുരേഷ് ഇ നായരുടെ സ്മരണാർത്ഥം ബാപ്പുജി കലാവേദി അനുസ്മരണ സദസ്സ് നടത്തി

കോൺഗ്രസ്‌ തവനൂർ നിയോജകമണ്ഡലം കമ്മിറ്റി എടപ്പാളിൽ ജന്തർ മന്തർ ജനാധിപത്യ കവല പാട്ടും പറച്ചിലും നടത്തി.

Next Post
ഏത് വേദിയും സമയവും സ്വീകാര്യം; മോദിയെ വീണ്ടും സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

Recent News

മലപ്പുറം ജില്ലാ ശാസ്ത്രമേളയിൽ മോഡേൺ എച്ച്എസ് എസ് പോട്ടൂരിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

മലപ്പുറം ജില്ലാ ശാസ്ത്രമേളയിൽ മോഡേൺ എച്ച്എസ് എസ് പോട്ടൂരിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

November 7, 2026
1
കേരളപ്പിറവി വാരാഘോഷ സമാപനം കെന്റ് പബ്ലിക്ക് സ്കൂളിൽ സംഘടിപ്പിച്ചു

കേരളപ്പിറവി വാരാഘോഷ സമാപനം കെന്റ് പബ്ലിക്ക് സ്കൂളിൽ സംഘടിപ്പിച്ചു

November 7, 2026
2
എരമംഗലം മഖാം ആണ്ടുനേർച്ചയും ഉറൂസും സ്വലാത്ത് വാർഷികവും ഭക്തിനിർഭരമായ അന്തരീക്ഷത്തില്‍ തുടക്കം

എരമംഗലം മഖാം ആണ്ടുനേർച്ചയും ഉറൂസും സ്വലാത്ത് വാർഷികവും ഭക്തിനിർഭരമായ അന്തരീക്ഷത്തില്‍ തുടക്കം

November 7, 2026
2
വട്ടംകുളം ഐഎച്ച്ആർഡി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ ടെക് ഫെസ്റ്റ് സംഘടിപ്പിച്ചു

വട്ടംകുളം ഐഎച്ച്ആർഡി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ ടെക് ഫെസ്റ്റ് സംഘടിപ്പിച്ചു

November 7, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025